സന്യാസിമാര്‍ക്ക് ചേരാത്ത നുണകള്‍ പടച്ചുണ്ടാക്കരുത്; സന്ദീപനന്ദഗിരിക്കെതിരെ പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി
തൃശ്ശൂര്‍: സന്ദീപാനന്ദഗിരിക്കെതിരെ പ്രതികരണവുമായി പാറമേക്കാവ് ക്ഷേത്ര ഭരണ സമിതി. ഒരു സന്യാസിക്ക് യോജിക്കാത്ത നുണകളാണ് സന്ദീപനന്ദഗിരി ദേവസ്വത്തെ പറ്റി പറയുന്നതെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ശ്രീനാരായണഗുരുവിന്റെ പുസ്തകങ്ങളടക്കമുള്ള സാധനങ്ങള്‍ ...