സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവന്റെ കാർ അപകടത്തിൽപ്പെട്ടു. മന്ത്രിയുടെ ഔദ്യോഗിക വാഹനം പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മന്ത്രി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മന്ത്രിയുടെ ഗൺമാന് സരമായി പരുക്കേറ്റു
കോട്ടയത്ത് പാമ്പാടി വട്ടമലപ്പടിയിൽ വച്ച് ഉച്ചയ്ക്കാണ് സംഭവം. കാർ മിനി ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
Discussion about this post