മംഗളൂരു: കര്‍ണാടകയിലെ മത്സ്യ സംസ്കരണ പ്ലാന്റില്‍ രാസ വാതക ചോര്‍ച്ച. ശാരീരിക പ്രശ്നങ്ങള്‍ അനുഭവപ്പെട്ട ഇരുപതോളം ജീവനക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ബൈക്കാംപടിയിലുള്ള എവറസ്റ്റ് സീ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റിന്റെ പ്ലാന്റിലാണ് ചോര്‍ച്ചയുണ്ടായത്. സംഭവസമയം 80ലേറെ ജീവനക്കാര്‍ പ്ലാന്റിലുണ്ടായിരുന്നു.
വാതക ചോര്‍ച്ചക്ക് ശേഷം ജീവനക്കാര്‍ക്ക് ശ്വാസതടസവും കണ്ണില്‍ എരിച്ചിലും അനുഭവപ്പെടുകയായിരുന്നു. അഗ്നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്
Discussion about this post