റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ബംഗാൾ അതിർത്തിയിൽ ബംഗ്ലാദേശ് സൈനികർക്ക് ബി എസ് എഫ് മധുരം വിതരണം ചെയ്തു. തുടർന്ന് സൈനികർ പരസ്പരം അഭിവാദ്യം ചെയ്യുകയും ആശംസകൾ പങ്ക് വെക്കുകയും ചെയ്തു.
BSF's South Bengal Frontier exchanged sweets & greetings with Border Guard Bangladesh on the eve of Republic Day at ICP Pertrapole & others Border Out Posts. A joint retreat ceremony was also organized at ICP Petrapole: BSF pic.twitter.com/JflaLoxpMg
— ANI (@ANI) January 25, 2022
ജമ്മു കശ്മീരിലെ ഛാതയിൽ സിആർപിഎഫ് ആണ് ത്രിവർണ പതാക ഉയർത്തിയത്. ലഡാക്കിലും മറ്റ് ഹിമാലയൻ അതിർത്തികളിലും ഐടിബിപിയും ത്രിവർണ പതാക ഉയർത്തി പരേഡ് നടത്തി.
Discussion about this post