കൊവിഡ് വാക്സിനിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധ ഇറ്റാലിയൻ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു
കൊവിഡ് വാക്സിനിൽ മനുഷ്യ ഭ്രൂണത്തിന്റെ അംശമുണ്ടെന്ന് പ്രചരിപ്പിച്ച വാക്സിൻ വിരുദ്ധ ഇറ്റാലിയൻ വൈദികൻ കൊവിഡ് ബാധിച്ച് മരിച്ചു. 51 വയസ്സുകാരനായ ഡോൺ പൗലോ റോമിയോ ആണ് മരിച്ചത്. ...