കൽപ്പറ്റ: വയനാട് ജില്ലയിൽ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു. തിരുനെല്ലി പഞ്ചായത്തിലെ ഇരുപത്തിനാല് വയസുകാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ ജാഗ്രതപുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു. വയനാട്ടിലെ ഈവര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി കേസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Discussion about this post