Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സാധനം വാങ്ങാന്‍ എത്തുന്നവര്‍ക്ക് നേരെ അടിയും ഭീഷണിയും ; കണ്ണൂരില്‍ തുടങ്ങിയ കട മാസങ്ങള്‍ക്കകം സിഐടിയു പൂട്ടിച്ചു

by Brave India Desk
Feb 13, 2022, 11:33 am IST
in Kerala
Share on FacebookTweetWhatsAppTelegram

കണ്ണൂര്‍: സിഐടിയു ചുമട്ടു തൊഴിലാളികളുടെ സമരത്തെ തുടര്‍ന്ന് കണ്ണൂര്‍ മാതമംഗലത്ത് എസ് ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്‌വെയര്‍ കട പൂട്ടി. സാധനം വാങ്ങാനെത്തുന്നവരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയാണെന്നും കട തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്നാണ് ഉടമ റബീഅ് പറയുന്നത്. ഒരു സ്വകാര്യ ചാനലാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.

70ലക്ഷം മുതല്‍മുടക്കി തുടങ്ങിയ സ്ഥാപനമാണ് മാസങ്ങള്‍ക്കകം പൂട്ടേണ്ടിവന്നതെന്നും ഉടമ പറയുന്നു. എന്നാല്‍ തൊഴില്‍ നിഷേധത്തിനെതിരെയാണ് സമരം നടത്തുന്നതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നുമാണ് സിഐടിയുവിന്റെ വിശദീകരണം. പഞ്ചായത്ത് ലൈസന്‍സ് ഇല്ലാത്തതിനാലാണ് കട പൂട്ടിയതെന്നും ലേബര്‍ കമ്മീഷണറോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയത്തില്‍ പരിഹാരം കാണുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

Stories you may like

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

കഴിഞ്ഞ ആഗസ്ത് രണ്ടിനാണ് എസ് ആര്‍ അസോസിയേറ്റ്സ് എന്ന ഹാര്‍ഡ്‌വെയര്‍ കട റബീഅ് തുടങ്ങിയത്. തൃശൂര്‍ ആസ്ഥാനമാക്കി സിമന്റ് വ്യാപാരം നടത്തുന്ന സ്റ്റാര്‍ എന്റര്‍പ്രൈസസ് ഉടമ കെഎ സബീലുമായുള്ള പാര്‍ട്നര്‍ഷിപ്പിലാണ് കച്ചവടം തുടങ്ങിയത്. കടയിലേയ്ക്ക് ആവശ്യമായ സാധനങ്ങള്‍ ഇറക്കാന്‍ തൊഴിലാളികള്‍ക്ക് ലേബര്‍ കാര്‍ഡും ഹൈക്കോടതി മുഖാന്തിരം വാങ്ങി. എന്നാല്‍ സിഐടിയുക്കാര്‍ ലോഡ് ഇറക്കുന്നത് തടയുകയും ഉടമയെ മര്‍ദിക്കുകയും ചെയ്തു.

ഭീഷണി വകവയ്ക്കാതെ സാധനം വാങ്ങിയ പ്രദേശത്തെ സിസിടിവി കട ഉടമ അഫ്സലിനെ നടുറോഡില്‍ വച്ച്‌ ചുമട്ട് തൊഴിലാളികള്‍ പൊതിരെ തല്ലി. മര്‍ദിച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് സിഐടിയു നേതാക്കള്‍ പറയുന്നത്. ചുമട്ട് തൊഴിലാളികളെ ചരക്കിറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ സമരം അവസാനിപ്പിക്കില്ലെന്നും കട പൂട്ടുന്നത് തങ്ങളുടെ പരിഗണനയിലുള്ള വിഷയമല്ലെന്നാണ് സിഐടിയുവിന്റെ നിലപാട്.

 

Tags: citushop
Share54TweetSendShare

Latest stories from this section

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

എന്നെയും ടൊവിനോയെയും തെറ്റിക്കാനുള്ള പ്രൊപ്പഗാണ്ട;കൂടെ കൊണ്ടുനടന്നിരുന്നൊരാൾ മറ്റുള്ളവരോട് കുറ്റം പറയുന്നത് കേട്ട് മിണ്ടാതിരിക്കാനാകില്ലല്ലോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies