citu

തൊഴിൽ നഷ്ടപ്പെട്ടാൽ കൊല്ലേണ്ടി വന്നാൽ കൊല്ലും; വനിതാ കൗൺസിലർക്കെതിരെ ഭീഷണിയുമായി സിഐടിയു പ്രവർത്തകർ

തിരുവനന്തപുരം; രാമചന്ദ്രൻ ടെക്സ്റ്റൈൽസിലെ പാചകശാലയിലെ ആരോഗ്യവിഭാഗത്തിന്റെ പരിശോധനയുമായി ബന്ധപ്പെട്ട് നഗരസഭ കൗൺസിലർക്ക് സിഐടിയു പ്രവർത്തകരുടെ ഭീഷണി. വള്ളക്കടവ് കൗൺസിലർ ഷാജിത നാസ റിനോട് സ്ഥലത്തെ ഗോഡൗൺ പൂട്ടിച്ചത് ...

ക്യൂബയെ രക്ഷിക്കണം; കമ്യൂണിസ്റ്റ് രാജ്യത്തിനായി ഐക്യദാർഢ്യ കൂട്ടായ്മയുമായി സിഐടിയു

വാഷിംഗ്ടൺ; ക്യൂബയ്ക്ക് മേലുള്ള അമേരിക്കൻ ഉപരോധം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയുവിന്റെ നേതൃത്വത്തിൽ ക്യൂബൻ ഐക്യദാർഢ്യ കൂട്ടായ്മ. സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും ഇന്ന് ക്യൂബയ്‌ക്കെതിരായ യുഎസ്-സാമ്രാജ്യത്വ ഉപരോധം പിൻവലിക്കുക ...

വിവിധഭാഷാ തൊഴിലാളികൾ സിമന്റ് കട്ടകൾ ഇറക്കുന്നത് തടഞ്ഞ് സിഐടിയുക്കാർ; ചുമട് ഇറക്കിയത് ഗൃഹനാഥനും ഭാര്യയും

തൃശൂർ; വിവിധഭാഷാ തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ. തൃശൂർ പാലിശ്ശേറിയിൽ ആണ് സംഭവം. വിശ്വനാഥൻ എന്നയാളുടെ വീട്ടിലേക്ക് പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് ...

മലപ്പുറത്ത് സിഐടിയു പ്രവർത്തകരുടെ ആക്രമണം; രക്ഷപ്പെടാൻ ശ്രമിച്ച തൊഴിലാളിയുടെ കാലുകൾ ഒടിഞ്ഞു

മലപ്പുറം: എടപ്പാളിൽ തൊഴിലാളികൾക്ക് നേരെ സിഐടിയു പ്രവർത്തകരുടെ ആക്രമണം. സംബവത്തിൽ ഒരാൾക്ക് സാരമായി പരിക്കേറ്റു. പത്താനാപുരം സ്വദേശി ഷാജഹാന് ആണ് പരിക്കേറ്റത്. പ്രദേശത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലേക്ക് ഇലക്ട്രിക് ...

മറ്റു മന്ത്രിസഭകളിലെ പോലെ എൽഡിഎഫിൽ ഭരിക്കാൻ വരരുത് ; ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു

തിരുവനന്തപുരം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഭീഷണിയുമായി സിഐടിയു. ഡ്രൈവിംഗ് പരിഷ്കരണ ഉത്തരവ് തിരുത്തിയില്ലെങ്കിൽ ഗതാഗത മന്ത്രി പിന്നെ പുറത്തിറങ്ങില്ല എന്ന് സിഐടിയു ...

ചുമട്ടുകൂലിയിൽ 20 രൂപ കുറഞ്ഞു, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ

കൊടകര: കൊടകരയിൽ സിഐടിയു തൊഴിലാളികളുടെ ഗുണ്ടായിസം. ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞതിനെ തുടർന്ന് ബി.പി.സി.എല്ലിൻറെ എൽ.പി.ജി ബോട്‌ലിങ് പ്ലാൻറിലെ ഡ്രൈവരെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. പണം കുറഞ്ഞതിന് സി.ഐ.ടി.യു ...

മുങ്ങുന്ന കപ്പലിൽ സാമ്പത്തിക തട്ടിപ്പ്; കെഎസ്ആർടിസിയിൽ അഴിമതി നടത്തിയ സിഐടിയു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി

തിരുവനന്തപുരം:കെഎസ്ആർടിസിയിൽ സാമ്പത്തിക തിരിമറി നടത്തിയ സിഐ.ടി.യു സംസ്ഥാന സെക്രട്ടറിക്കെതിരെ നടപടി. എറണാകുളം പെരുമ്പാവൂർ ഡിപ്പോയിലെ സ്‌പെഷ്യൽ അസിസ്റ്റന്റ് സജിത്ത് കുമാർ ടി എസിനെ സസ്‌പെൻഡ് ചെയ്തു. വിജിലൻസ് ...

നവകേരളയാത്രയില്‍ പങ്കെടുത്തില്ല; ഓട്ടോ ഓടിക്കുന്നതില്‍ യുവതിയെ വിലക്ക് ഏര്‍പ്പെടുത്തി ;സി ഐ ടി യു യൂണിയന്‍

തിരുവനന്തപുരം: നവകേരള സദസില്‍ പങ്കെടുക്കാത്തതിന്റെ പേരില്‍ വനിതയെ ഓട്ടോ ഓടിക്കുന്നതില്‍ നിന്ന് വിലക്കി സി ഐ ടി യു യൂണിയന്‍. മങ്ങാട്ടുക്കോണം സ്വദേശിനിയായ രജനിക്കാണ് പിണറായിയുടെ നവകേരളയാത്രയില്‍ ...

അടിയേറ്റത് കോടതിയുടെ മുഖത്ത്; സംഭവം ഗൗരവതരം; തിരുവാർപ്പിൽ ബസുടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

എറണാകുളം: കോട്ടയം തിരുവാർപ്പിൽ ബസുടമയെ സിപിഎം ജില്ലാ നേതാവ് മർദ്ദിച്ച സംഭവത്തിൽ രൂക്ഷമായ വിമർശനവുമായി ഹൈക്കോടതി. കോടതിയുടെ ഉത്തരവ് നിലനിൽക്കേ ബസുടമ രാജ്‌മോഹന് മർദ്ദനമേറ്റത് ഗൗരവതരമാണ്. അടിയേറ്റത് ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ഇടപെടൽ : ബസ് ഉടമയും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിന് പരിഹാരം

കോട്ടയം : തിരുവാർപ്പിലെ ബസ് ഉടമയും- സിഐടിയുവും തമ്മിലുള്ള പ്രശ്‌നത്തിന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്റെ ശക്തമായ ഇടപെടലിലൂടെ പരിഹാരം. കോടതി വിധി സമ്പാദിച്ച് ബസ് സർവ്വീസ് പുനരാരംഭിക്കാൻ ...

രണ്ട് ദിവസത്തെ ചർച്ചകൾ ഫലം കണ്ടു; തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി

കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ഒത്തുതീർപ്പായി. സി ഐ ടി യു വും ബസ് ഉടമ രാജ്മോഹൻ കൈമളും തമ്മിലുള്ള തൊഴിൽത്തർക്കത്തിൽ ജില്ലാ ലേബർ ഓഫീസറുടെ മുന്നിൽ ...

മർദ്ദിച്ച സിപിഎം നേതാവ് മുൻസീറ്റിൽ; ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി രാജ്‌മോഹൻ; നീതിക്ക് വേണ്ടി പോരാടുന്നവരുടെ അവസ്ഥയാണിതെന്ന് ബസ് ഉടമ

കോട്ടയം: തിരുവാർപ്പിലെ ബസ് സമരം ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ നിന്ന് ബസ് ഉടമ രാജ്‌മോഹൻ കൈമൾ ഇറങ്ങിപ്പോയി. ബസ് ഉടമയെ ആക്രമിച്ച സിഐടിയു നേതാവിനെ മുൻസീറ്റിൽ ...

എന്തൊരു വിധി ! സിപിഎമ്മുകാർ തല്ലിച്ചതച്ച ബസ് ഉടമ കിടപ്പാടമില്ലാത്ത 50 കുടുംബങ്ങൾക്ക് സ്വന്തം സ്ഥലം വിട്ടുനൽകിയ വ്യക്തി; അങ്കണവാടിയും സ്‌കൂളും നിർമ്മിക്കാൻ രാജ്‌മോഹൻ നൽകിയത് ഒന്നരയേക്കർ

കോട്ടയം : തിരുവാർപ്പിൽ സിഐടിയു ബസിന് മുന്നിൽ കൊടിനാട്ടിക്കൊണ്ട് സർവ്വീസ് മുടിക്കിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതിനെതിരെ ബസ് ഉടമയായ രാജ്‌മോഹൻ ഹൈക്കോടതിയെ സമീപിച്ചതോടെ പോലീസ് സംരക്ഷണത്തിൽ ...

യുപിയും ബീഹാറും പോലും മാറി തുടങ്ങിയിട്ടുണ്ട്, എന്നാൽ സന്ദേശത്തിനും വരവേൽപിനുമപ്പുറത്തേക്ക് കേരളം മാറിയിട്ടില്ല; അടുത്ത 25 വർഷത്തേക്ക് മാറാൻ പോകുന്നുമില്ല : ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധനേടുന്നു

തിരുവാർപ്പിൽ ബസിന് മുന്നിൽ സിഐടിയു നാട്ടിയ കൊടി അഴിച്ചുമാറ്റുന്നതിനിടെ ബസ് ഉടമയെ സിപിഎം നേതാവ് മർദ്ദിച്ച സംഭവം വിവാദമായിരിക്കുകയാണ്. പോലീസ് നോക്കിനിൽക്കേയാണ് ബസ് ഉടമയ്ക്ക് നേരെ അതിക്രമം ...

ബസിന് മുന്നിൽ കൊടി നാട്ടിയ സംഭവം: സമരം പിൻവലിച്ച് സിഐടിയു

കോട്ടയം : തിരുവാർപ്പിൽ ബസിന് മുന്നിൽ കൊടികെട്ടിയ സംഭവത്തിൽ സമരം പിൻവലിച്ച് സിഐടിയു. വിഷയത്തിൽ തൊഴിൽ മന്ത്രി ഇടപെടുമെന്നും നാളെ ചർച്ചയ്ക്ക് വിളിച്ചിട്ടുണ്ടെന്നും സിഐടിയു അറിയിച്ചു. ഇതോടെയാണ് ...

തിരുവാർപ്പിൽ ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ബസ് സർവ്വീസ് ആരംഭിക്കാൻ എത്തിയ ബസുടമയ്ക്ക് മർദ്ദനം; സിപിഎം നേതാവ് കസ്റ്റഡിയിൽ

കോട്ടയം: തിരുവാർപ്പിൽ സ്വകാര്യ ബസുടമയെ മർദ്ദിച്ച സിപിഎം നേതാവിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്. സിപിഎം ജില്ലാ കമ്മിറ്റി അംഗവും, തിരുവാർപ്പ് പഞ്ചായത്ത് അംഗവുമായ കെ.ആർ അജയ് ആണ് ...

ബസിന് മുന്നിൽ കൊടികുത്തിയുള്ള സിഐടിയു സമരം; സർവ്വീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി; സമരപ്പന്തൽ പൊളിച്ചുമാറ്റാതെ പ്രവർത്തകർ

കോട്ടയം: സ്വകാര്യബസിന് മുന്നിൽ കൊടികുത്തി സിഐടിയു സർവ്വീസ് തടഞ്ഞ സംഭവത്തിൽ ഉടമയ്ക്ക് അനുകൂലവിധിയുമായി ഹൈക്കോടതി. ബസ് സർവീസ് നടത്താൻ സംരക്ഷണം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എൻ.നഗരേഷിന്റേതാണ് ...

സിഐടിയു കൊടികുത്തി ബിസിനസ് മുടക്കി; ‘ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ’ ലോട്ടറി കച്ചവടം സ്വന്തം ബസിന് മുന്നിൽ ആരംഭിച്ച് ഉടമ

കോട്ടയം: ബിസിനസ് തടസ്സപ്പെടുത്താനുള്ള സിഐടിയു ശ്രമത്തിനെതിരെ വേറിട്ട സമരവുമായി പ്രൈവറ്റ് ബസ് ഉടമ. സിഐടിയു തൊഴിലാളികൾ ബസിന് മുന്നിൽ കൊടികുത്തിയതോടെ ഉടമ ഇതേ ബസിന് മുമ്പിൽ ലോട്ടറി ...

മിനികൂപ്പർ വിവാദത്തിൽ സിപിഎം നടപടി; ന്യായീകരണം പാർട്ടിക്ക് അവമതിപ്പായി,ലളിത ജീവിതം സിഐടിയുക്കാർക്കും ബാധകം; ചുമതലകളിൽ നിന്ന് നീക്കി

കൊച്ചി; ആഡംബരവാഹനമായ മിനി കൂപ്പർ വാങ്ങിയ സിഐടിയു നേതാവ് പികെ അനിൽകുമാറിനെതിരെ പാർട്ടി നടപടി.ഇയാളെ എല്ലാ ചുമതലകളിൽ നിന്നും നീക്കി. ഇന്ന് ചേർന്ന സിപിഎം എറണാകുളം ജില്ലാ ...

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടി; സിഐടിയു നേതാവിനെ പുറത്താക്കി മുഖം രക്ഷിച്ച് സിപിഎം

ആലപ്പുഴ: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തിൽ സിഐടിയു നേതാവിനെതിരെ നടപടിയുമായി സിപിഎം. നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി. ടെമ്പോ -ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയൻ സിഐടിയു ജില്ലാ ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist