Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ ‘പ്രവേശന പരീക്ഷ’ എഴുതിപ്പിച്ച് നാട്ടുകാര്‍

by Brave India Desk
Feb 13, 2022, 02:09 pm IST
in India
Share on FacebookTweetWhatsAppTelegram

ഒഡീഷയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് നാട്ടുകാര്‍. സുന്ദര്‍ഗഡ് ജില്ലയിലെ കുറ്റ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലുപാട ഗ്രാമത്തിലെ നിവാസികളാണ് പരീക്ഷ നടത്തിയത്. സ്ഥാനാര്‍ത്ഥികളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനായി എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും എഴുത്തു പരീക്ഷയും വാചിക പരീക്ഷയും നടത്തി.

ഫെബ്രുവരി 18 നാണ് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഒമ്പത് സ്ഥാനാര്‍ത്ഥികളേയും ഒരു പ്രാദേശിക സ്‌കൂള്‍ കാമ്പസില്‍ നടന്ന പൊതുയോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഇവിടെ വച്ചാണ് പരീക്ഷയെ കുറിച്ച് പറഞ്ഞതെന്ന് ഒരു സ്ഥാനാര്‍ത്ഥി പറഞ്ഞു. എട്ട് പേരാണ് എത്തിയിരുന്നത്.

Stories you may like

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള കാരണങ്ങള്‍, പ്രസിഡന്റ് സ്ഥാനാര്‍ത്ഥി എന്ന നിലയിലുള്ള അഞ്ച് ലക്ഷ്യങ്ങള്‍, ക്ഷേമ പ്രവര്‍ത്തനങ്ങളിലെ പങ്കാളിത്തത്തിന്റെ വിശദാംശങ്ങള്‍, ഗ്രാമപഞ്ചായത്തിലെ ഗ്രാമങ്ങളെയും വാര്‍ഡുകളെയും കുറിച്ചുള്ള വിവരങ്ങള്‍ എന്നിവയെല്ലാമാണ് ചോദ്യങ്ങളായി ഉണ്ടായിരുന്നത്. ഫെബ്രുവരി 17ന് പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അതേസമയം പരീക്ഷ നടത്താന്‍ ഔദ്യോഗിക വ്യവസ്ഥകളൊന്നും ഇല്ലെന്ന് ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസറും ബ്ലോക്ക് ഇലക്ഷന്‍ ഓഫീസറുമായ രബിന്ദ സേത്തി പറഞ്ഞു. സംഭവത്തെ കുറിച്ച് കേട്ടിരുന്നു. പക്ഷെ ആരും ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല. പരാതി തന്റെ അടുക്കല്‍ വന്നാല്‍ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫെബ്രുവരി 16 മുതല്‍ ഫെബ്രുവരി 24 വരെ അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 2.79 കോടി വോട്ടര്‍മാരാണ് വോട്ട് ചെയ്യുന്നത്. ഫെബ്രുവരി 26 മുതല്‍ 28 വരെയാണ് വോട്ടെണ്ണല്‍.

Tags: electioncandidatesexam
Share1TweetSendShare

Latest stories from this section

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies