candidates

പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; സ്ഥാനാര്‍ത്ഥികളെ ‘പ്രവേശന പരീക്ഷ’ എഴുതിപ്പിച്ച് നാട്ടുകാര്‍

ഒഡീഷയിലെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് സ്ഥാനാര്‍ത്ഥികളെ കൊണ്ട് പരീക്ഷ എഴുതിപ്പിച്ച് നാട്ടുകാര്‍. സുന്ദര്‍ഗഡ് ജില്ലയിലെ കുറ്റ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള മാലുപാട ഗ്രാമത്തിലെ നിവാസികളാണ് പരീക്ഷ ...

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ചു; കോണ്‍ഗ്രസ്​, സി.പി.എം അടക്കമുള്ള രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക്​ സുപ്രീംകോടതി പിഴ

ഡല്‍ഹി: സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം മറച്ചുവെച്ച കുറ്റത്തിന്​ ഒന്‍പത്​ രാഷ്​ട്രീയ പാര്‍ട്ടികള്‍ക്ക് പിഴ ചുമത്തി​ സുപ്രീംകോടതി. കോണ്‍ഗ്രസ് അടക്കമുള്ള അഞ്ച്​ പാര്‍ട്ടികള്‍ക്ക്​ ഒരു ലക്ഷം രൂപ വീതവും ...

‘സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ആ​നു​കൂ​ല്യ വി​ത​ര​ണം ന​ട​ത്ത​രു​ത്’; നിർദ്ദേശവുമായി ​സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​വ​ര്‍ ക്ഷേ​മ പെ​ന്‍​ഷ​ന്‍, മ​രു​ന്ന് തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളു​ടെ വി​ത​ര​ണം ന​ട​ത്ത​രു​തെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍. സ്ഥാ​നാ​ര്‍​ഥി​ക​ളി​ല്‍ ചി​ല​ര്‍ ജോ​ലി​യു​ടെ ഭാ​ഗ​മാ​യും അ​ല്ലാ​തെ​യും ...

കുമ്മനത്തെ ഒഴിവാക്കിയതല്ല; യുവാക്കള്‍ക്കായി പിന്‍മാറിയതാണെന്ന് എംടി രമേശ്

ഉപതെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി മുതിര്‍ന്ന നേതാവ് കുമ്മനം രാജശേഖരനെ ഒഴിവാക്കിയതല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംടി രമേശ്. അദ്ദഹം സ്വയം പിന്‍മാറുകയായിരുന്നു. യുവാക്കള്‍ക്ക് ...

‘ദ് ‘ എന്നെഴുതാത്തതിന് പത്രിക സ്വീകരിക്കാത്ത സംഭവം: യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രതിഷേധത്തിനൊടുവില്‍ എസ്എഫ്‌ഐ ഇതരപത്രികകള്‍ സ്വീകരിക്കാന്‍ തീരുമാനം

യൂണിവേഴ്സിറ്റി കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ് ഐ ഇതരപാര്‍ട്ടികളുടെ പത്രികകള്‍ സ്വീകരിച്ചു.കെഎസ്യുവിന്റെ മൂന്ന് പത്രികകളും എഐഎസ്എഫിന്റെ രണ്ട് പത്രികകളും സ്വീകരിച്ചിട്ടുള്ളത്. വൈസ് പേഴ്‌സണ്‍, ജനറല്‍ സെക്രട്ടറി, ആര്‍ട്‌സ് ...

കണക്ക് കൂട്ടലില്‍ ജയമുറപ്പിച്ച് മുന്നണികളും ബിജെപിയും

അരുവിക്കര:കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രമിരിക്കെ അരുവിക്കരയില്‍ ജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് ഇടത് വലത് മുന്നണികളും, ബിജെപിയും. കിട്ടാവുന്ന വോട്ടുകളുടെയും ഭൂരിപക്ഷത്തിന്റെയും കണക്കുകള്‍ മൂന്ന് സ്ഥാനാര്‍ത്ഥികളും നിരത്തുന്നു. എം വിജയകുമാര്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist