റാഗിംഗ് ഇരകളെ സഹായിക്കാൻ എബിവിപിക്ക് പിന്നാലെ ബജരംഗ് ദളും ; പ്രശ്നങ്ങൾ നേരിടുന്ന ആർക്കും വിളിക്കാം, എല്ലാ വിവരങ്ങളും രഹസ്യമായി സൂക്ഷിച്ച് പരിഹാരം
കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ ക്രൂരമായ റാഗിങ്ങിന് ഇരയാകുന്ന വിദ്യാർത്ഥികൾ നിരവധിയാണ്. ഈ അടുത്തകാലത്തായി തന്നെ നിരവധി കേസുകളാണ് റാഗിംഗുമായി ബന്ധപ്പെട്ട് കേരള പോലീസിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ ...