മൊഴിയിൽ ഉറച്ച് നിന്ന് സാക്ഷികൾ; എ ബി വി പി പ്രവർത്തകൻ വിശാലിന്റെ കൊലപാതകത്തിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു
മാവേലിക്കര: ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ എ.ബി.വി.പി പ്രവർത്തകൻ വിശാൽ കൊല്ലപ്പെട്ട കേസിൽ പ്രതികൾക്ക് കുരുക്ക് മുറുകുന്നു. തന്റെ മുൻപിൽ വെച്ചാണ് വിശാലിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകൻ ഷെഫീക്ക് ...