Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

എസ് ഡി പി ഐ പ്രവർത്തകർക്ക് ആർ എസ് എസ്- ബിജെപി പ്രവർത്തകരുടെ വിവരങ്ങൾ ചോർത്തി നൽകി; പൊലീസുകാരൻ അനസിനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

by Brave India Desk
Feb 23, 2022, 09:37 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: എസ് ഡി പി ഐ പ്രവർത്തകർക്ക് പൊലീസിൽ നിന്നും രഹസ്യ വിവരങ്ങൾ ചോർത്തി നൽകിയ പൊലീസുകാരൻ അനസിനെ പിരിച്ചു വിട്ടു. ഇടുക്കി കരിമണ്ണൂര്‍ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ ആയിരുന്നു പി കെ അനസ്. പൊലീസ് ഡേറ്റാബേസിൽ നിന്നു വിവരങ്ങൾ ചോർത്തി നൽകിയെന്നതായിരുന്നു അനസിനെതിരായ കുറ്റം.

കേസിൽ അനസിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അനസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനെ തുടർന്ന് പിരിച്ചു വിടാൻ തീരുമാനിക്കുകയായിരുന്നു. 13 വർഷമായി സർവീസുള്ള അനസ്, കാഞ്ഞാർ പൊലീസ് സ്റ്റേഷനിലുള്ളപ്പോഴായിരുന്നു വിവരങ്ങൾ ചോർത്തിയത്.

Stories you may like

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

വണ്ണപ്പുറം സ്വദേശിക്കാണ് ആർഎസ്എസ്, ബിജെപി നേതാക്കളുടെ വ്യക്തി വിവരങ്ങൾ അനസ് കൈമാറിയത്. പൊലീസ് ഡേറ്റബേസിൽ നിന്ന് സ്വകാര്യ ഇ മെയിൽ വഴി തന്റെ ഫോണിലേക്കു വിവരങ്ങൾ എടുക്കുകയും തുടർന്ന് എസ്ഡിപിഐ പ്രവർത്തകർക്ക് കൈമാറുകയുമായിരുന്നു. സംഭവം പുറത്തായതോടെ അനസിനെ സസ്പെൻഡ് ചെയ്തിരുന്നു.

Tags: BJPRSSkerala policeSDPIDismissalP K Anas
Share1
Tweet
Send
Share

Latest stories from this section

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

പിണറായി വിജയനെതിരെ ഇഡിയുടെ മിന്നൽ നീക്കം; മാസപ്പടി കേസിൽ സമൻസ് വീടിന്റെ ചുമരിൽ പതിപ്പിച്ചു;വെള്ളിയാഴ്ച ഹാജരാകാൻ നിർദേശം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

ഞങ്ങൾ വെറും ആളെ കൂട്ടാൻ മാത്രമുള്ളവരോ? രാഹുലിന്റെ കൂടെ ഐസ നേതാവിനെ ഉയർത്തിക്കാട്ടിയതിൽ എൻ.എസ്.യു.ഐയിൽ കടുത്ത അമർഷം

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

മലയാളിയുടെ വീട് സങ്കൽപ്പം തിരുത്തിയ ആ ഒരൊറ്റ ഐഡിയ! Story of Skyline Builders

ഷംസീറിന് നേരെ കയ്യോങ്ങിയാൽ സ്ഥാനം മോർച്ചറിയിലായിരിക്കും; യുവമോർച്ച പ്രവർത്തകർക്ക് നേരെ കൊലവിളിയുമായി പി. ജയരാജൻ

മതവികാരം ഇളക്കിവിടാൻ ശ്രമിക്കുന്നു ; മുസ്ലിംലീഗിനെ വരച്ച വരയിൽ നിർത്തുമെന്ന് പി ജയരാജൻ

Latest News

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

ഭീകരതയ്ക്കും കുറ്റകൃത്യങ്ങൾക്കും മാപ്പില്ല; 5 സ്വന്തം പൗരന്മാരെ വധശിക്ഷയ്ക്ക് വിധേയാക്കി സൗദി അറേബ്യ! പിന്നാലെ നയതന്ത്ര ഭിന്നതയും

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

കിവീസിന് മുന്നിൽ ബുംറ പതറും; ഇന്ത്യൻ പേസറെ നേരിടാൻ ന്യൂസിലൻഡ് സജ്ജമെന്ന് ടിം സൗത്തി

ചുവപ്പുഭീകരതയ്ക്ക് അന്ത്യം കുറിച്ച് ‘ഓപ്പറേഷൻ സങ്കൽപ്പ്’; ഛത്തീസ്ഗഡിൽ 14 കമ്യൂണിസ്റ്റ് ഭീകരരെ സൈന്യം വധിച്ചു; കൊടുംഭീകരൻ മംഗ്ദുവും കൊല്ലപ്പെട്ടവരിൽ

അതിർത്തിയിൽ ഇന്ത്യൻ സൈന്യത്തിന്റെ സർജിക്കൽ പ്രഹരം! കശ്മീരിൽ രണ്ട് ഭീകരരെ വധിച്ചു; വൻ നുഴഞ്ഞുകയറ്റ ശ്രമം തകർത്തു

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

പാകിസ്ഥാനിൽ തെന്നിമാറി ഭരണം! 20 പൊലീസുകാരെ തട്ടിക്കൊണ്ടുപോയി, വെടിവെപ്പും തീവെപ്പും; പ്രവിശ്യയിൽ വൻ യുദ്ധസമാന സാഹചര്യം

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

താലിബാൻ വിറയ്ക്കും, പാകിസ്ഥാനിൽ അടിയന്തരാവസ്ഥയ്ക്ക് പിന്നാലെ വൻ സൈനിക നീക്കം! അഫ്ഗാൻ പൗരന്മാരെ പിടികൂടാൻ വീടുകയറി പരിശോധന

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

സഞ്ജുവും ജയ്‌സ്വാളും ഒരേ തോണിയിലെ യാത്രക്കാരോ? ഇന്ത്യൻ ടീമിലെ അവസരങ്ങളെച്ചൊല്ലി ചർച്ച ചൂടുപിടിക്കുന്നു

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

Wipro-യുടെ അറിയാ കഥ: പാചക എണ്ണയിൽനിന്ന് കമ്പ്യൂട്ടറിലേക്ക്:ചുക്കാൻ പിടിച്ച അസിം പ്രേംജി

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies