തിരുവനന്തപുരം: വിമതര്‍ക്കെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ താക്കീത്. നാമനിര്‍ദേശ പത്രിക പിന്‍വലിച്ചില്ലെങ്കില്‍ നാളെ നാല് മണിക്ക് ശേഷം പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല. മുന്‍ വര്‍ഷങ്ങളിലേത് പോലെ പൊതുമാപ്പ് ഉണ്ടാകില്ലെന്നുമാണ് ചെന്നിത്തലയുടെ താക്കീത്.
വിമതരെ സഹായിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പിലും വിജയിക്കുമൊന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post