കോഴിക്കോട്: കോഴിക്കോട് തൊണ്ടയാടിൽ യുവതിക്ക് നേരെ ആസിഡാക്രമണം. ഗുരുതരമായി പൊള്ളലേറ്റ മൃദുല(22)യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പൊറ്റമ്മലിലെ കണ്ണടക്കടയിലെ ജീവനക്കാരിയാണ് മൃദുല.
Discussion about this post