പുരുഷന്മാരെക്കാൾ ഇത് സ്ത്രീകളെ ബാധിക്കും; സ്ട്രോക്ക് കേസുകൾ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്
പുരുഷന്മാരെക്കാൾ സ്ത്രീകളില്‍ സ്ട്രോക്ക് പിടിപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ സ്ട്രോക്ക് മൂലമുള്ള മരണങ്ങളില്‍ 60 ശതമാനവും സ്ത്രീകളാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ...