ഇടുക്കി: ഇടുക്കി അടിമാലിയില്‍ ബ്ലേഡ് മാഫിയ ഹോട്ടലും വര്‍ക്ക് ഷോപ്പും തകര്‍ത്തു.
തടയാനെത്ത നാട്ടുകാര്‍ക്കും ഉടമയ്ക്കും നേരെയും ആക്രമണമുണ്ടായി. നാല് പേര്‍ക്ക് പരിക്കേറ്റു. വസ്തു കച്ചവടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies
Discussion about this post