Thursday, July 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

‘യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കണം‘: വീണ്ടും അഭ്യർത്ഥനയുമായി ഉക്രെയ്ൻ

by Brave India Desk
Mar 31, 2022, 11:15 am IST
in International
Share on FacebookTweetWhatsAppTelegram

ഡൽഹി: യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ വീണ്ടും അഭ്യർത്ഥിച്ച് ഉക്രെയ്ൻ. റഷ്യയുമായി പുലര്‍ത്തിവരുന്ന മികച്ച ബന്ധം ഉപയോഗിച്ച് യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രി കുലേബ അഭ്യർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മധ്യസ്ഥത വഹിക്കാന്‍ തയ്യാറാണെങ്കില്‍, അദ്ദേഹത്തിന്റെ ശ്രമങ്ങളെ സ്വാഗതം ചെയ്യുമെന്ന് കുലേബ വ്യക്തമാക്കി.

” റഷ്യയുടെ പ്രധാനപ്പെട്ട എല്ലാ തീരുമാനങ്ങളും പുതിനാണ് എടുക്കുന്നത്. യുദ്ധം അവസാനിപ്പിക്കാന്‍ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ സാധിക്കണം. അദ്ദേഹത്തിന് മാത്രമാണ് ഈ ഭൂമിയില്‍ യുദ്ധം വേണമെന്ന ആഗ്രഹമുള്ളത്’- കുലേബ പറഞ്ഞു.

Stories you may like

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ഇന്ത്യ-ബെൽജിയം തന്ത്രപ്രധാന ചർച്ചകൾക്ക് ബ്രസ്സൽസിൽ തുടക്കം; ഹരിത ഊർജ്ജവും സെമികണ്ടക്ടറും പ്രതിരോധവും മുഖ്യവിഷയങ്ങൾ

വിഷയത്തിൽ ഇന്ത്യ ക്രിയാത്മകമായി ഇടപെടും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കുലേബ കൂട്ടിച്ചേർത്തു. ഇന്ത്യന്‍ ഉല്പന്നങ്ങളുടെ വിശ്വസനീയരായ ഉപഭോക്താവാണ് ഉക്രെയ്നെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍ക്കീവില്‍ റഷ്യന്‍ ബോംബാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവത്തില്‍ കുലേബ അനുശോചനം രേഖപ്പെടുത്തി.

Tags: russiaNarendra Modiukraine
Share25TweetSendShare

Latest stories from this section

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

അന്താരാഷ്ട്ര നയതന്ത്രത്തിൽ മധുരം നിറച്ച് ബിഹാറിന്റെ ‘തേക്കുവ’; പ്രധാനമന്ത്രി മോദിയുടെ സമ്മാനത്തെ പ്രശംസിച്ച് സ്ലൊവാക്യൻ പാർലമെന്റ് സ്പീക്കർ

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

മുസ്ലിം ആണോ എന്ന് ചോദിച്ചതിനു ശേഷം 15 തവണ കുത്തി ; യു എസിൽ ഇന്ത്യൻ വംശജനായ യുവാവിന് നേരെ അതിക്രൂരമായ വംശീയ-മതവിദ്വേഷ ആക്രമണം

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാക് അധീന കശ്മീരിൽ ചോരപ്പുഴ; ലോംഗ് മാർച്ചിനിടെ വൻ സംഘർഷം, 12 പേർ കൊല്ലപ്പെട്ടു

പാകിസ്താനെ തള്ളി ഇറാൻ ; സമാധാന കരാർ ഞായറാഴ്ച ഒപ്പുവെക്കില്ലെന്ന് വ്യക്തമാക്കി ഇസ്മായിൽ ബഗായി

ഇറാന്റെ സാമ്പത്തിക ജീവനാഡിയറുക്കാൻ അമേരിക്ക ; ഷംഖാനി എണ്ണക്കടത്ത് ശൃംഖലയിലെ അമ്പതിലേറെ താവളങ്ങൾക്കെതിരെ ട്രംപ് ഭരണകൂടത്തിന്റെ കടുത്ത ഉപരോധം

Discussion about this post

Latest News

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആ പുറത്തിരിക്കലാണ് എന്റെ കരിയർ മാറ്റിയത്”; രാഹുൽ ദ്രാവിഡിന്റെ ഉപദേശങ്ങളും ആ രഹസ്യ ഡയറിയും തുറന്നുപറഞ്ഞ് സഞ്ജു സാംസൺ

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ആഗോള സത്സംഗ പരമ്പര ‘രാമായണാമൃതം 2026’ നാളെ മുതൽ; വെബ്‌സൈറ്റ് സ്വാമി യോഗാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

ചുമട്ടുതൊഴിലാളിയിൽ നിന്ന് മുതലാളിയിലേക്ക്|സദ്ദാമിൻ്റെ മിസൈലുകളെപ്പോലും തോൽപ്പിച്ച യൂസഫലി

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് വിരാട് കോഹ്‌ലി ചെയ്തതാണ് ഇപ്പോൾ ഗിൽ ചെയ്യുന്നത്, ബാറ്റിംഗിൽ ഒരു പിഴവ് പോലുമില്ല; ശുഭ്മൻ ഗില്ലിനെ വാനോളം പുകഴ്ത്തി അഭിഷേക് നായർ

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു;  ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

അന്ന് നീല ടബ്ബിലെ വെള്ളത്തിൽ തൊട്ടനുഗ്രഹിച്ച കുഞ്ഞ്, ഇന്ന് ഗുരുവിന്റെ സിംഹാസനം പിടിക്കാൻ വാളോങ്ങി നിൽക്കുന്നു; ചർച്ചയായി മെസി- യമാൽ കഥ, അന്ന് നടന്നത്

യുദ്ധഭീതിയെ വകവെക്കാതെ ഇന്ത്യൻ കരുത്ത്; ഹോർമുസ് കടലിടുക്ക് ഭേദിച്ച് 20,000 ടൺ പാചകവാതകവുമായി കപ്പൽ ഗുജറാ തീരത്ത്; സോഷ്യൽ മീഡിയയിൽ കയ്യടി!

ഹൊർമുസിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകളിൽ ഇന്ത്യൻ നാവികരെ വിന്യസിക്കരുത് ; ഷിപ്പിംഗ് കമ്പനികൾക്ക് കർശന നിർദേശവുമായി കേന്ദ്രസർക്കാർ

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ശ്രീകൃഷ്ണൻ അഞ്ച് നേരം നിസ്കരിച്ചിരുന്ന മുസ്ലിമായിരുന്നു ; ഉത്തർപ്രദേശ് മൗലാനയുടെ പരാമർശത്തിൽ പ്രതിഷേധം ശക്തം

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

ലോകം കാണും മുൻപേ ധോണി കണ്ടു; അർജന്റീനയും സ്പെയിനും നേർക്കുനേർ എത്തുമ്പോൾ 2016-ലെ പ്ലേസ്റ്റേഷൻ ചിത്രം കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies