Wednesday, February 25, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ലൗ ജിഹാദ് വിവാദത്തിൽ സിപിഎം രണ്ടു തട്ടിൽ; ജോർജ് എം തോമസിനെതിരെ പി മോഹനൻ

by Brave India Desk
Apr 12, 2022, 08:40 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കോഴിക്കോട്: കോടഞ്ചേരി ലൗ ജിഹാദ് വിവാദം സിപിഎമ്മിൽ പുതിയ വിഭാഗീയതക്ക് തുടക്കമിട്ടു. മതം മാറി വിവാഹം കഴിച്ച ഡി.വൈ.എഫ്.ഐ നേതാവിനെതിരെ സിപിഎം നടപടിക്കൊരുങ്ങുന്നതായാണ് വിവരം. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറിയും കണ്ണോത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ ഷിജിനെതിരെയാണ് നടപടി.

മുസ്ലിം വിഭാഗത്തില്‍പ്പെട്ട ഷിജിന്‍ ക്രിസ്ത്യന്‍ വിഭാഗത്തില്‍പ്പെട്ട ജ്യോല്‍സ്നയെ വിവാഹം കഴിക്കാനൊരുങ്ങുന്നതുമായി ബന്ധപ്പെട്ട് പ്രദേശത്ത് നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടിക്ക് നീക്കം. പ്രദേശത്തെ മതസൗഹാര്‍ദ്ദത്തില്‍ വിള്ളലുണ്ടാവുകയും മതസ്പര്‍ദ്ദയ്ക്ക് കാരണമാവുകയും ചെയ്തെന്ന കാരണത്താല്‍ ഷിജിനെതിരെ നടപടി സ്വീകരിക്കുമെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അഗം ജോര്‍ജ് എം. തോമസ്‌ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ബുധനാഴ്ച കോടഞ്ചേരിയില്‍ സിപിഎം വിശദീകരണ യോഗം വിളിച്ചു.

Stories you may like

1947-ൽ ഉണ്ടായതല്ല ഭാരതം;ഹിന്ദുരാഷ്ട്രം മതരാഷ്ട്രമല്ല, ഇത് ധർമ്മത്തിന്റെ അടിത്തറയുള്ള പുരാതന രാഷ്ട്രം; ചരിത്രപരമായ പ്രഖ്യാപനവുമായി ദത്താത്രേയ ഹൊസബാളെ

അനന്തപുരിയിൽ വികസന വിപ്ലവം; വിശപ്പകറ്റാൻ ‘അടൽ കാന്റീൻ’, തല ചായ്ക്കാൻ സ്വന്തം വീട്; ബിജെപിയുടെ കന്നി ബജറ്റിൽ വമ്പൻ പ്രഖ്യാപനങ്ങൾ

എന്നാൽ  ജോര്‍ജ് എം. തോമസിന്റെ നിലപാടിനെതിരെ സി.പി.എം ജില്ലാ സെക്രട്ടറി പി. മോഹനന്‍ രംഗത്ത് വന്നു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ക്ക് ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും കോടഞ്ചേരിയിലെ സാഹചര്യങ്ങള്‍ പരിശോധിച്ചശേഷം മറ്റുകാര്യങ്ങൾ തീരുമാനിക്കുമെന്നും ആയിരുന്നു പി മോഹനന്റെ നിലപാട്.

ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിർക്കാനാവില്ലെന്ന് ജോർജ് എം തോമസ് പറഞ്ഞിരുന്നു. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകൾ ഉന്നത വിദ്യാഭ്യാസം നേടിയ വിദ്യാർത്ഥിനികളെ ലൗ ജിഹാദിൽ കുടുക്കുന്നുണ്ടെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നു.

Tags: cpimlove jihad
Share4TweetSendShare

Latest stories from this section

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

ആൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; ‘കുപ്പിവളവിൽ’ വെച്ച് ഷൗക്കത്തലി പൊലീസിന്റെ വലയിൽ! പിടിയിലായത് മൂന്ന് കേസുകളിൽ പ്രതിയായ സ്ഥിരം കുറ്റവാളി

നാലാം ഭാര്യയാണെന്ന് തിരിച്ചറിഞ്ഞതോടെ ഭർത്താവിനെ ചോദ്യം ചെയ്തു; ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഇമ്രാൻ

എസ്എംഎസ് വഴി മുത്തലാഖ്, പിന്നാലെ സ്ത്രീധന പീഡനവും; കാർത്തികപ്പള്ളി സ്വദേശിക്കെതിരെ കേസ്! 

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

ഇനി ‘കേരള’അല്ല, ‘കേരളം’; പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭയുടെ പച്ചക്കൊടി! നിയമസഭയുടെ പ്രമേയം അംഗീകരിച്ചു;ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ പുതുക്കും

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

കടൽമാർഗ്ഗം തകർക്കും; ഇന്ത്യക്കെതിരെ 26/11 മോഡൽ ആക്രമണമുണ്ടാവും; ഭീഷണിയുമായി ലഷ്കറെ തൊയ്ബ!; ലക്ഷ്യം അയോദ്ധ്യയോ ?

Discussion about this post

Latest News

സമ്പന്നർ സമ്പരാകുന്നത് ഭാഗ്യവും റിസ്‌കും കൊണ്ട് മാത്രമല്ല,അവരുടെ ചില ശീലങ്ങൾ അറിഞ്ഞാലോ?

ലാഭത്തിന്റെ 70 ശതമാനം തൊഴിലാളികൾക്ക്;ബോണസ് വാരിയെറിഞ്ഞ് കമ്പനി ഉടമ! നോട്ടുകെട്ടുകൾ കൊണ്ട് നിറഞ്ഞ മേശകൾ; എണ്ണിയെടുക്കുന്നതെല്ലാം വീട്ടിൽ കൊണ്ടുപോകാം

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

ധവാന്റെ പോരാട്ടത്തിന് നീതി; 5.7 കോടി രൂപ തിരികെ നൽകാൻ മുൻ ഭാര്യയോട് കോടതി; ആയിഷക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി കോടതി

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

അനിൽ അംബാനിക്ക് വൻ തിരിച്ചടി; 3700 കോടിയുടെ ആഡംബര വസതി കണ്ടുകെട്ടി ഇഡി!; 15,000 കോടിയുടെ തട്ടിപ്പ് കേസില് കുരുക്ക് മുറുകുന്നു

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ഇസ്രയേലിൽ മോദി തരംഗം; ചുവന്ന പരവതാനി വിരിച്ച് നെതന്യാഹു! ചരിത്ര സന്ദർശനത്തിന് തുടക്കം; പ്രതിരോധ രംഗത്ത് വൻ കരാറുകൾക്ക് സാധ്യത

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

ദിലീപ് മതം മാറേണ്ടിയിരുന്നില്ല; എ.ആർ. റഹ്മാനോടുള്ള പഴയ ക്രഷ് വെളിപ്പെടുത്തി നടി മോഹിനി

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

മോദിയുടെ കാവി പോക്കറ്റ് സ്ക്വയറും സാറയുടെ വസ്ത്രവും; ഇസ്രയേലിൽ ചിരി പടർത്തി നെതന്യാഹുവിന്റെ കമന്റ്! പ്രോട്ടോക്കോൾ ലംഘിച്ച് വൻ സ്വീകരണം

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

സിംഹങ്ങളെ കെട്ടുകെട്ടിച്ച ഓറഞ്ച് പട; വാൻ ഡെർ മെർവെയുടെ ആ മാന്ത്രിക ക്യാച്ചും ദക്ഷിണാഫ്രിക്കയുടെ തകർച്ചയും, ടി20 ലോകകപ്പ് ചരിത്രത്തിലെ കറുത്ത ഞായറാഴ്ച

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies