Monday, January 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഭഗവത് ഗീത മോശം, ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നത്‘: ആറാം ക്ലാസ് വിദ്യാർത്ഥികളെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികയ്ക്കെതിരെ ജനരോഷം

by Brave India Desk
Apr 13, 2022, 08:35 pm IST
in India
Share on FacebookTweetWhatsAppTelegram

കന്യാകുമാരി: ആറാം ക്ലാസ് വിദ്യാർത്ഥികളെ മസ്തിഷ്ക പ്രക്ഷാളനത്തിലൂടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ച സർക്കാർ സ്കൂൾ അധ്യാപികക്കെതിരെ അന്വേഷണത്തിന് ഉത്തരവ്. രക്ഷകർത്താക്കളുടെ പരാതിയെ തുടർന്നാണ് നടപടി. ഹിന്ദുമതത്തെ അപമാനിക്കുകയും ക്രിസ്തുമതത്തെ ക്ലാസിൽ മഹത്വവത്കരിക്കുകയും ചെയ്ത ബിയാട്രീസ് തങ്കം എന്ന അധ്യാപിക്കയ്ക്കെതിരെയാണ് നടപടി.

സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “ടീച്ചർ ഞങ്ങളോട് ബൈബിൾ വായിക്കാൻ ആവശ്യപ്പെട്ടു. ഞങ്ങൾ ഹിന്ദുക്കളാണെന്നും ഞങ്ങൾ ഭഗവത്ഗീതയാണ് വായിക്കുന്നതെന്നും അധ്യാപികയോട് പറഞ്ഞു. അപ്പോൾ ഭഗവത് ഗീത മോശമാണെന്നും ബൈബിളാണ് നല്ല മൂല്യങ്ങൾ പഠിപ്പിക്കുന്നതെന്നും ടീച്ചർ പറഞ്ഞു. അതിന് ശേഷം ടീച്ചർ ഞങ്ങൾക്ക് ബൈബിളിൽ നിന്നുള്ള കഥകളും പറഞ്ഞു തന്നു“. വിദ്യാർത്ഥികൾ ദേശീയ മാധ്യമത്തോട് പറഞ്ഞു.

Stories you may like

ലഡാക്കിൽ ഭൂകമ്പം ; 5.7 തീവ്രത രേഖപ്പെടുത്തി ; 171 കിലോമീറ്റർ ആഴത്തിലെന്ന് റിപ്പോർട്ട്

എൻ‌ഡി‌ആർ‌എഫ് സ്ഥാപക ദിനം ; ധീരതയ്ക്കും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

ടീച്ചർ പറഞ്ഞു തന്ന കഥയിൽ ക്രിസ്ത്യാനി നല്ലവനും ഹിന്ദു സാത്താനും ആയിരുന്നുവെന്നും കുട്ടികൾ പറഞ്ഞു. സംഭവം വിവാദമായതോടെ ടീച്ചർക്കെതിരെ അതിരൂക്ഷമായ പ്രതികരണങ്ങളാണ് സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഉയരുന്നത്. പിഞ്ചു കുഞ്ഞുങ്ങളോട് ഇത്തരത്തിൽ മതവിവേചനം കാട്ടിയ അധ്യാപികയെ ജയിലിൽ അടയ്ക്കണമെന്ന ആവശ്യം ഉയരുകയാണ്.

Tags: hinduCONVERSIONchristianity
Share40TweetSendShare

Latest stories from this section

ബിജെപിയിൽ പുതുയുഗാരംഭം ; ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിൻ നബിൻ ഇന്ന് നാമനിർദ്ദേശം സമർപ്പിക്കും

ബിജെപിയിൽ പുതുയുഗാരംഭം ; ദേശീയ പ്രസിഡന്റ് സ്ഥാനത്തേക്ക് നിതിൻ നബിൻ ഇന്ന് നാമനിർദ്ദേശം സമർപ്പിക്കും

ദേശീയ തലസ്ഥാനത്ത് ഭൂകമ്പം ; തീവ്രത കുറഞ്ഞ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹി

ദേശീയ തലസ്ഥാനത്ത് ഭൂകമ്പം ; തീവ്രത കുറഞ്ഞ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം വടക്കൻ ഡൽഹി

യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ന് ; പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ചകൾ ; ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യം

യുഎഇ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം ഇന്ന് ; പ്രധാനമന്ത്രിയുമായി പ്രത്യേക ചർച്ചകൾ ; ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തം ലക്ഷ്യം

ബഗുറുമ്പ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്റെ താളം

ബഗുറുമ്പ: പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പ്രണയത്തിന്റെ താളം

Discussion about this post

Latest News

2027 ലോകകപ്പ് ലക്ഷ്യം, പക്ഷേ ആ പ്രശ്നം വില്ലനാകുന്നു; തോൽവിക്ക് പിന്നാലെ ഗില്ലിന്റെ തുറന്നുപറച്ചിൽ

2027 ലോകകപ്പ് ലക്ഷ്യം, പക്ഷേ ആ പ്രശ്നം വില്ലനാകുന്നു; തോൽവിക്ക് പിന്നാലെ ഗില്ലിന്റെ തുറന്നുപറച്ചിൽ

മിച്ചൽ എന്ന പ്രതിഭ, ഇന്ത്യയിലെ റൺവേട്ടക്കാരന് വിരാട് കോഹ്‌ലിയുടെ സമ്മാനം; വീഡിയോ വൈറൽ

മിച്ചൽ എന്ന പ്രതിഭ, ഇന്ത്യയിലെ റൺവേട്ടക്കാരന് വിരാട് കോഹ്‌ലിയുടെ സമ്മാനം; വീഡിയോ വൈറൽ

നൊബേൽ സമ്മാനം തന്നില്ലല്ലോ, ഇനി അമേരിക്കൻ താല്പര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന; ഗ്രീൻലാൻഡ് പിടിക്കും; നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്

നൊബേൽ സമ്മാനം തന്നില്ലല്ലോ, ഇനി അമേരിക്കൻ താല്പര്യങ്ങൾക്ക് മാത്രമായിരിക്കും മുൻഗണന; ഗ്രീൻലാൻഡ് പിടിക്കും; നോർവേ പ്രധാനമന്ത്രിക്ക് ട്രംപിന്റെ കത്ത്

സൂപ്പർതാരത്തിന് ‘ക്യാപ്റ്റൻ’ ഗില്ലിന്റെ കാവൽ; ഫോമിനെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടി; ആ കെമിസ്ട്രിക്ക് കൊടുക്കാം കൈയടി

സൂപ്പർതാരത്തിന് ‘ക്യാപ്റ്റൻ’ ഗില്ലിന്റെ കാവൽ; ഫോമിനെ ചൊല്ലിയുള്ള വിമർശനങ്ങൾക്ക് മറുപടി; ആ കെമിസ്ട്രിക്ക് കൊടുക്കാം കൈയടി

കോഹ്‌ലി ഇമേജിന്റെ തടവുകാരനല്ല, റൺസിന്റെ വേട്ടക്കാരൻ; വിരാടിന്റെ പോരാട്ടത്തിന് ഗവാസ്കറുടെ സല്യൂട്ട്; ഒപ്പം ആ താരത്തിനൊരു പുകഴ്ത്തലും

കോഹ്‌ലി ഇമേജിന്റെ തടവുകാരനല്ല, റൺസിന്റെ വേട്ടക്കാരൻ; വിരാടിന്റെ പോരാട്ടത്തിന് ഗവാസ്കറുടെ സല്യൂട്ട്; ഒപ്പം ആ താരത്തിനൊരു പുകഴ്ത്തലും

ലഡാക്കിൽ ഭൂകമ്പം ; 5.7 തീവ്രത രേഖപ്പെടുത്തി ; 171 കിലോമീറ്റർ ആഴത്തിലെന്ന് റിപ്പോർട്ട്

ലഡാക്കിൽ ഭൂകമ്പം ; 5.7 തീവ്രത രേഖപ്പെടുത്തി ; 171 കിലോമീറ്റർ ആഴത്തിലെന്ന് റിപ്പോർട്ട്

എൻ‌ഡി‌ആർ‌എഫ് സ്ഥാപക ദിനം ; ധീരതയ്ക്കും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

എൻ‌ഡി‌ആർ‌എഫ് സ്ഥാപക ദിനം ; ധീരതയ്ക്കും ത്യാഗത്തിനും അഭിവാദ്യങ്ങൾ അർപ്പിച്ച് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും

വിരമിക്കൽ അരികിലോ? ന്യൂസിലൻഡിനെതിരെയും നിഴൽ മാത്രമായി ജഡേജ; അക്ഷർ പട്ടേലിന്റെ പ്രസക്തിയേറുന്നു

വിരമിക്കൽ അരികിലോ? ന്യൂസിലൻഡിനെതിരെയും നിഴൽ മാത്രമായി ജഡേജ; അക്ഷർ പട്ടേലിന്റെ പ്രസക്തിയേറുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies