തിരുവനന്തപുരം: ഒൻപത് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. കല്ലിയൂർ കുരുമി മൈത്രി നഗറിൽ വാടകയ്ക്കു താമസിക്കുന്ന ഷിജാം (42) ആണു പിടിയിലായത്. പെൺകുട്ടിയുടെ അമ്മയുടെ കാമുകനാണ് ഇയാൾ.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പ്രതി പിടിയിലായിരിക്കുന്നത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Discussion about this post