ഡല്‍ഹി: ഏപ്രില്‍ 20ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ വെടിയേറ്റ് മരിച്ച ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡല്‍ഹി അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന ഉജ്വല്‍, രാജ, ബിട്ടു, സൗരഭ് കതാരിയ എന്നിവരാണ് പ്രതികളെന്ന് പൊലീസ് അറിയിച്ചു.
ബി.ജെ.പി നേതാവ് ജിതേന്ദര്‍ ചൗധരിയെ വെടിയേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിക്കുകയായിരുന്നു.
Discussion about this post