Tag: bjp leader

ജോലി തേടി ഒമാനിലെത്തി; നേരിട്ടത് കൊടിയ പീഡനം; ഒടുവിൽ കളളക്കേസിൽ ജയിലിലും; വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ റെജീനയെ നാട്ടിലെത്തിച്ച് നടൻ കൃഷ്ണകുമാർ

തിരുവനന്തപുരം: ജോലി തേടി ഒമാനിലെ മസ്‌ക്കറ്റിലെത്തുകയും ഒടുവിൽ കളളക്കേസിൽ കുടുങ്ങി ജയിലിലാകുകയും ചെയ്ത മലയാളി വീട്ടമ്മയെ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച് ബിജെപി ദേശീയ കൗൺസിൽ അംഗവും നടനുമായ ...

പാകിസ്താന് വേണ്ടി അഞ്ചാം പത്തി പണിയെടുക്കുന്ന ഭീകര സംഘടനകൾക്ക് വേണ്ടി മാർക്‌സിസ്റ്റ് നേതൃത്വവും കോൺഗ്രസും വാദിക്കുന്നു; പോപ്പുലർ ഫ്രണ്ട് നിരോധനം; സംസ്ഥാന സർക്കാർ ശക്തമായി നടപ്പാക്കണമെന്ന് ബിജെപി

തിരുവനന്തപുരം; പോപ്പുലർ ഫ്രണ്ടിനെതിരായ നിരോധനം ശക്തമായി നടപ്പാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് ബിജെപി. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകളും സ്ഥാപനങ്ങളും റെയ്ഡ് നടത്തി പൂട്ടുക മാത്രമല്ല പ്രത്യക്ഷവും പരോക്ഷവുമായ ...

റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; ചോദ്യം ചെയ്ത് നിർമ്മല സീതാരാമൻ

ഹൈദരാബാദ്: റേഷൻ കടയിൽ പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയത് ചോദ്യം ചെയ്ത് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. തെലങ്കാനയിൽ വിവിധ പരിപാടിയിൽ പങ്കെടുക്കാനെത്തിയ നിർമ്മല സീതാരാമൻ ബിർകൂരിലെ ഒരു ...

യുപിയിൽ ബിജെപി നേതാവിന് വെടിയേറ്റു

ഉത്തർപ്രദേശിലെ മയിൻപുരയിൽ ബിജെപി നേതാവിനെ അജ്ഞാത സംഘം വെടിവച്ചു. ബിജെപി യുവ മോർച്ച ജില്ലാ പ്രസിഡന്റ് ഗൗതം കതാരിയയ്ക്കാണ് ഇന്നലെ രാത്രി വെടിയേറ്റത്. തോളിലാണ് ഗൗതം കതാരിയയ്ക്ക് ...

ബിജെപി നേതാവിനെ പട്ടാപ്പകല്‍ തെരുവില്‍ അജ്ഞാത സംഘം കൊലപ്പെടുത്തി

ചെന്നൈ: ബിജെപി പ്രവര്‍ത്തകനും എസ്.സി-എസ്.ടി വിഭാഗം ചെന്നൈ സെന്‍ട്രല്‍ പ്രസിഡന്‍റുമായ ബാലചന്ദറിനെ പട്ടാപ്പകല്‍ നടുറോഡില്‍ അജ്ഞാത സംഘം കൊലപ്പെടുത്തി. ചൊവ്വാഴ്ച വൈകുന്നേരം ചെന്നൈ നഗരത്തിലെ ചിന്താദരിപേട്ടിലാണ് സംഭവം. ...

ജാര്‍ഖണ്ഡില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ചു

റാഞ്ചി: ജാര്‍ഖണ്ഡിലെ ലൊഹാര്‍ദഗ ജില്ലയില്‍ പ്രാദേശിക ബി.ജെ.പി നേതാവ് ഉറക്കത്തില്‍ വെടിയേറ്റു മരിച്ചു. ബി.ജെ.പി ബൂത്ത് കമ്മിറ്റി പ്രസിഡന്റായ രത്തന്‍ മഹാതോ ആണ് കൊല്ലപ്പെട്ടത്. കുറു പൊലീസ് ...

ഡല്‍ഹിയില്‍ ബി.ജെ.പി നേതാവ് വെടിയേറ്റ് മരിച്ച കേസ്; നാലുപേര്‍ അറസ്റ്റില്‍

ഡല്‍ഹി: ഏപ്രില്‍ 20ന് മയൂര്‍ വിഹാര്‍ ഫേസ് മൂന്നില്‍ വെടിയേറ്റ് മരിച്ച ബിജെപി നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് പ്രതികളെ ഡല്‍ഹി അറസ്റ്റ് ചെയ്തു. ഗൗരവ് എന്ന ...

‘ആലപ്പുഴയില്‍ പൊലീസിന് വീഴ്ച’; അക്രമികള്‍ക്ക് പരോക്ഷ പിന്തുണ നല്‍കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് വി മുരളീധരന്‍

ആലപ്പുഴ: ജില്ലയിലെ ബിജെപി നേതാവിന്റെ കൊലപാതകത്തില്‍ സംസ്ഥാന സര്‍ക്കാരിനും കേരളാ പൊലീസിനുമെതിരെ കേന്ദ്ര മന്ത്രി വി മുരളീധരന്‍ രം​ഗത്ത്. കൊലപാതകം തടയുന്നതില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് അദ്ദേഹം ...

മുന്‍കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ ചമന്‍ലാല്‍ ഗുപ്ത അന്തരിച്ചു

ജമ്മു: മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായിരുന്ന ചമന്‍ ലാല്‍ ഗുപ്ത (87) അന്തരിച്ചു. ഗാന്ധിനഗറിലെ വസതിയില്‍ വച്ചായിരുന്നു അന്ത്യം. മേയ് 5 ന് കോവിഡ് പോസിറ്റീവ് ...

‘പാക് അധിനിവേശ കശ്മീരിനെക്കുറിച്ച്‌ സംസാരിക്കുന്നത് നിര്‍ത്തണം’; ജമ്മു കശ്മീരില്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്‌നയ്ക്ക് വധഭീഷണി

ജമ്മു കശ്മീരില്‍ നിന്നുള്ള ബിജെപി നേതാവ് രവീന്ദര്‍ റെയ്‌നയ്ക്ക് ഭീഷണി. അജ്ഞാത ഭീകരവാദിയുടെതായി പുറത്തു വന്ന വീഡിയോയില്‍ കശ്മീരിനെ ഇന്ത്യയില്‍ നിന്ന് മുറിച്ചു മാറ്റുമെന്നും പറയുന്നു. പാക് ...

കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച്‌ ബി.ജെ.പി നേതാവ്; സി.ബി.ഐ ആണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതികരണം

കണ്ണൂര്‍: പാനൂരില്‍ കൊല്ലപ്പെട്ട മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ മന്‍സൂറിന്റെ വീട് സന്ദര്‍ശിച്ച്‌ ബി.ജെ.പി നേതാവ്. ധർമ്മടത്തെ ബിജെപി സ്ഥാനാർത്ഥി സി.കെ പത്മനാഭനും സംഘവും ആണ് മൻസൂറിന്റെ കുടുംബത്തെ ...

‘മമത ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചു’; വെളിപ്പെടുത്തലുമായി ബിജെപി നേതാവ്

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് പുരോഗമിക്കുന്നതിനിടെ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ ആരോപണവുമായി നന്ദിഗ്രാമിലെ ബി.ജെ.പി നേതാവ്. മമത തന്നെ ഫോണില്‍ വിളിച്ച് നന്ദിഗ്രാമില്‍ വിജയിക്കാന്‍ സഹായം അഭ്യര്‍ഥിച്ചതായി ...

ബംഗാളില്‍ ബിജെപി നേതാവിന്റെ കാറിന് നേരെ ബോംബാക്രമണം; രണ്ടുപേർക്ക് പരിക്ക്

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി നേതാവ് സഞ്ചരിച്ച കാറിന് നേരെ ആക്രമണം. ബാബു മാസ്റ്റര്‍ എന്നറിയപ്പെടുന്ന ഫിറോസ് കമാല്‍ ഗാസിക്കുനേരെയാണ് ആക്രമണമുണ്ടായത്. കാറിനുനേരെ അപരിചിതര്‍ ബോംബെറിയുകയായിരുന്നു. ആക്രമണത്തില്‍ ഫിറോസ് ...

ബിജെപി നേതാവ് മഠത്തില്‍ ശശി അന്തരിച്ചു; അന്ത്യം ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന്

കൊല്ലം: കൊല്ലം ജില്ലയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവ് മഠത്തില്‍ ശശി (58) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തിന് ചികില്‍സയിലായിരുന്നു. സംസ്കാരം ഡിസംബര്‍ 31 ന് നാളെ പകല്‍ 10 ...

ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷി വെടിയേറ്റ് മരിച്ചു; സംഭവം പള്ളിയിൽ പ്രാർത്ഥനക്കെത്തിയപ്പോൾ

ഡൽഹി: ബിജെപി നേതാവ് സുള്‍ഫിക്കര്‍ ഖുറേഷിയും മകനും കൊല്ലപ്പെട്ടു. ഖുറേഷി വെടിയേറ്റാണ് മരിച്ചത്. ഡൽഹിയിലെ നന്ദ്നഗരിയിലാണ് സംഭവം. സുള്‍ഫിക്കറിനോട് വ്യക്തിവൈരാഗ്യമുള്ള സംഘം ബിജെപി നേതാവിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ...

മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് അ​ന്ത​രി​ച്ചു; കു​ടും​ബ​ത്തി​ന്‍റെ ദു:​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന​താ​യി പ്ര​ധാ​ന​മ​ന്ത്രി

മും​ബൈ: മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വ് കൈ​ലാ​ഷ് സാ​രം​ഗ് (85) അ​ന്ത​രി​ച്ചു. മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ര്‍​ന്ന് ര​ണ്ട് മാ​സം മു​ന്‍​പാ​ണ് ...

ഉത്തര്‍പ്രദേശില്‍ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് പ്രാദേശിക നേതാവ് ഡി. കെ ഗുപ്ത

ല​ഖ്നൗ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഫിറോസബാദില്‍ ബൈ​ക്കി​ലെ​ത്തി​യ മൂന്നംഗ സം​ഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെ​ള്ളി​യാ​ഴ്ച രാ​ത്രിയിലാണ് സംഭവം. ...

ബബിത ഫോഗട്ട്​ കായിക വകുപ്പിലെ സ്​ഥാനം ഒഴിഞ്ഞു; ഹരിയാനയില്‍ ബി.ജെ.പിക്കായി വീണ്ടും മത്സരിച്ചേക്കും

ചണ്ഡിഗഡ്​: ഗുസ്​തിതാരവും ബി.ജെ.പി നേതാവുമായ ബബിത ഫോഗട്ട്​ ഹരിയാന കായിക വകുപ്പിലെ ഡെപ്യൂട്ടി ഡയറക്​ടര്‍ സ്​ഥാനം ഒഴിഞ്ഞു. ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യങ്ങള്‍ കാരണം​ സ്​ഥാനം ഒഴിയുകയാണെന്നാണ്​ പ്രിന്‍സിപ്പല്‍ ...

ബി.ജെ.പി നേതാവ് അശോക് സാഹു അന്തരിച്ചു

ഭുവനേശ്വര്‍: മുതിര്‍ന്ന ബിജെപി നേതാവ് അശോക് സാഹു അന്തരിച്ചു. 68 വയസ്സായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് സ്വവസതിയിലായിരുന്നു അന്ത്യം. മുന്‍ ഐപിഎസ് ഓഫീസറായിരുന്നു. 2009-ല്‍ കാന്തമല്‍ ...

ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്താനെത്തി; ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു

ഗാന്ധിനഗര്‍: ബി.ജെ.പി. നേതാവിനെ കൊലപ്പെടുത്താനെത്തിയ ഷാര്‍പ്പ് ഷൂട്ടറെ ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു. അധോലോക നേതാവ് ഛോട്ടാ ഷക്കീല്‍ അയച്ചതെന്നാണ് ലഭിക്കുന്ന വിവരം. അഹമ്മദാബാദിലെ ...

Page 1 of 3 1 2 3

Latest News