ശ്രീനഗർ: ജമ്മുകശ്മീരില്‍ സുരക്ഷസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള ജില്ലയിലെ തുലിബാല്‍ മേഖലയിലുള്ള സോപോരെ ടൗണിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ല. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.
Discussion about this post