പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശു മരിച്ചു. ഒസത്തിയൂരിലെ പവിത്ര- വിഷ്ണു ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്.
വെള്ളിയാഴ്ച തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്.
25 ആഴ്ച മാത്രമാണ് കുഞ്ഞിന് വളര്‍ച്ചയുണ്ടായിരുന്നത്.
Discussion about this post