Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

എസ്‌സി‌ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം താഷ്‌കെന്റിൽ: ഇന്ത്യയും, പാകിസ്ഥാനും, ചൈനയും ഒരു മേശയ്ക്കു ചുറ്റും

by Brave India Desk
Jul 30, 2022, 10:56 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

താഷ്കെന്റ്: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ  സുപ്രധാന യോഗം  ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നടന്നു.  ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ,  റഷ്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാരും   യോഗത്തിൽ പങ്കെടുത്തു.   പാക്കിസ്ഥാനിൽ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വിദേശകാര്യ മന്ത്രിമാർ ഒരുമിച്ച് ഇരിക്കുന്നത്.

സെപ്തംബർ 15, 16 തീയതികളിൽ നടക്കാനിരിക്കുന്ന എസ്‌സിഒ ഉച്ചകോടിയുടെ അജണ്ടയും ചർച്ചകളും തീരുമാനിക്കുന്നതിനാണ്   ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ  യോഗം നടന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൂടാതെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് എന്നിവരും  ഉച്ചകോടിയിൽ പങ്കെടുക്കും.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

പാക്കിസ്ഥാനിലെ  പുതിയ സർക്കാർ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ താത്പര്യപ്പെടുന്നതായാണ് അന്താരാഷ്ട്ര റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.  ഇന്ത്യയുമായുള്ള സൗഹൃദബന്ധം പുനഃസ്ഥാപിക്കണമെന്ന് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ ശക്തമായി വാദിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുന്നതിനാൽ ന്യൂഡൽഹിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നത് ദേശീയ താൽപ്പര്യമല്ലെന്നാണ് ബിലാവൽ ഭൂട്ടോ അഭിപ്രായപ്പെട്ടത്.   ഇമ്രാൻ ഖാൻ സർക്കാരിന്റെ കാലത്ത് ഇന്ത്യ പാക് ബന്ധം ഏറെ വഷളായിരുന്നു. എന്നാൽ ഷഹബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നതായാണ്  സൂചനകൾ. അതേ സമയം ഭീകരവാദവും, സൌഹൃദവും ഒരുമിച്ച് കൊണ്ടുപോകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഇന്ത്യ .

എസ്‌സിഒ വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും പങ്കെടുത്തിരുന്നു. ലഡാക് അതിർത്തിയിലെ ചൈനയുടെ പ്രകോപനങ്ങൾക്കിടെയാണ്  കൂടിക്കാഴ്ച എന്നത് ശ്രദ്ധേയമാണ്. ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖം ചൈന സൈനിക താവളമായി ഉപയോഗിക്കുന്നതിനെതിരെ ഒരു ദിവസം മുമ്പ് ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. 1.5 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച ഈ തുറമുഖം ഏഷ്യയ്ക്കും യൂറോപ്പിനും ഇടയിലുള്ള ഷിപ്പിംഗ് റൂട്ടിന് സമീപമാണ്. ഈ തുറമുഖത്ത് ചൈനയുടെ കപ്പൽ കണ്ടതായാണ് റിപ്പോർട്ടുകൾ. ഇതിനെതിരെ ഇന്ത്യ ശ്രീലങ്കയോട്  എതിർപ്പ് അറിയിച്ചിട്ടുണ്ട്. എസ്‌സിഒ യോഗത്തോടനുബന്ധിച്ച് ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ തമ്മിൽ പ്രത്യേക ഉഭയകക്ഷി കൂടിക്കാഴ്ച ഉണ്ടാകുമോ എന്നത് നിലവിൽ വ്യക്തമാക്കാനാവില്ല.

രണ്ട് പതിറ്റാണ്ട് പഴക്കമുള്ള എസ്‌സിഒയുടെ പ്രസിഡന്റ് നിലവിൽ ഉസ്‌ബെക്കിസ്ഥാനാണ്. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ, മറ്റ് നാല് മധ്യേഷ്യൻ രാജ്യങ്ങളായ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നിവ ഈ സംഘടനയിൽ ഉൾപ്പെടുന്നു. എസ്‌സിഒയുടെ അടുത്ത ഉച്ചകോടി അടുത്ത വർഷം ഇന്ത്യയിൽ നടക്കും.

Tags: india pakistanSCO
Share14
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies