SCO

പാക് അധിനിവേശ കശ്മീർ തൊട്ട് കളിക്കരുത്; ചൈനക്ക് മുന്നറിയിപ്പുമായി മോദി

ഷാങ്ഹായ്:പാക് അധീന കാശ്മീരിൽ കൂടെ റോഡ് ഒരുക്കം എന്നൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കില്ലെന്ന് ചൈനയോട് തുറന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്ഹായി സഹകരണ ഉച്ചകോടിയിലെ പ്രസംഗത്തിലാണ് ...

നരേന്ദ്ര മോദി വടിയെടുത്തു ; തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പാക് പ്രധാനമന്ത്രി

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ തീവ്രവാദത്തിനെതിരെ തുറന്നടിച്ച് പാകിസ്താൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ്. തീവ്രവാദത്തെ ഹൈഡ്രാ ഹെഡഡ് മോൺസ്റ്റർ എന്ന് ...

ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുന്നു, ഇത് ആഗോള സമാധാനത്തിന് ഭീഷണിയാണ്; പാകിസ്താനെ ഇരുത്തി ശകാരിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ചില രാജ്യങ്ങൾ തീവ്രവാദത്തിന് കുടപിടിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം രാജ്യങ്ങൾ ഭീകരവാദത്തെ ശക്തമായി അനുകൂലിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ രാജ്യങ്ങളിലെ പ്രധാനമന്ത്രിമാർ പങ്കെടുത്ത ഷാങ്ഹായ് ...

ഷാംഗ്ഹായ് സഹകരണ ഉച്ചകോടി; ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് പാകിസ്താൻ; ഷെഹ്ബാസ് ഷെരീഫ് പങ്കെടുക്കും

ന്യൂഡൽഹി: ഇന്ത്യ നേതൃത്വം നൽകുന്ന ഷാംഗ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ പാകിസ്താൻ. അടുത്ത മാസം നാലിന് നടക്കുന്ന ഉച്ചകോടിയെ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വെർച്വലായി അഭിസംബോധന ...

”ഭീകരാക്രമ‌ണങ്ങളാൽ ഏറ്റവുമധികം ദുരിതമനുഭവിച്ചത് പാകിസ്താനാണ്, ഞാനും അതിന്റെ ഇര”; ഇന്ത്യയുമായി ചർച്ചയ്ക്കില്ലെന്നും ബിലാവൽ ഭൂട്ടോ

ന്യൂഡൽഹി :  ജമ്മു കശ്മീരിന് പ്രത്യേക അധികാരം നൽകിയിരുന്ന ആർട്ടിക്കിൾ 370 പുനഃപരിശോധിക്കുന്നത് വരെ ഇന്ത്യയിൽ നിന്നുള്ള പ്രതിനിധികളുമായി ചർച്ചകൾ നടത്തില്ലെന്ന് പാക് വിദേ‌ശകാര്യ മന്ത്രി ബിലാവൽ ...

‘ഭീകരതയ്ക്ക് അഭയം നൽകുന്ന രാജ്യങ്ങൾ ലോകസമാധാനത്തിന് ഭീഷണി‘: പാകിസ്താനെ സാക്ഷിയാക്കി എസ് സി ഒ യോഗത്തിൽ ധാരണ; ഇന്ത്യൻ അദ്ധ്യക്ഷതയ്ക്ക് കൈയ്യടിച്ച് അംഗരാജ്യങ്ങൾ

ന്യൂഡൽഹി: ഭീകരവാദത്തെ ഉന്മൂലനം ചെയ്യുമെന്ന് ഷാംഗ്ഹായ് കോ ഓപ്പറേഷൻ അസോസിയേഷന്റെ പ്രതിരോധ മന്ത്രിതല ഉച്ചകോടിയിൽ അംഗരാജ്യങ്ങൾ. എല്ലാവർക്കും സ്വീകാര്യമായ വികസനത്തിന്റെ പുതിയ പാതയിലൂടെ മുന്നോട്ട് നീങ്ങും. ഭീകരവാദം ...

എസ്‌സിഒ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇന്ത്യയ്ക്ക് ചൈനയുടെ പിന്തുണയുണ്ടാകും : ഉച്ചകോടിയിൽ പ്രസ്താവനയുമായി ഷി ജിൻപിംഗ്

ന്യൂഡൽഹി:  2023-ലെ എസ് സി ഒ ഉച്ചകോടി പ്രസിഡൻഷ്യൽ സ്ഥാനത്തേക്ക്  ഇന്ത്യയെ പിന്തുണയ്ക്കുമെന്ന്  ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് .   ഉസ്ബെക്കിസ്ഥാനിലെ സമർകണ്ടിൽ നടക്കുന്ന ഷാങ്ഹായ് കോ-ഓപ്പറേഷൻ ...

എസ്‌സി‌ഒ വിദേശകാര്യ മന്ത്രിമാരുടെ യോഗം താഷ്‌കെന്റിൽ: ഇന്ത്യയും, പാകിസ്ഥാനും, ചൈനയും ഒരു മേശയ്ക്കു ചുറ്റും

താഷ്കെന്റ്: ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്‌സി‌ഒ) വിദേശകാര്യ മന്ത്രിമാരുടെ  സുപ്രധാന യോഗം  ഉസ്‌ബെക്കിസ്ഥാനിലെ താഷ്‌കെന്റിൽ നടന്നു.  ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. പാകിസ്ഥാൻ വിദേശകാര്യമന്ത്രി ബിലാവൽ ...

‘അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുത്’: ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് പിന്തുണയുമായി റഷ്യ

ന്യൂഡൽഹി: അതിർത്തി പ്രശ്നങ്ങൾ ചർച്ചയിൽ ഉയർത്തിക്കൊണ്ടു വരരുതെന്ന് പാകിസ്ഥാന് മുന്നറിയിപ്പു നൽകി റഷ്യ. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലാണ് സംഭവം നടന്നത്. ചർച്ച പുരോഗമിക്കവേ ഇന്ത്യയുമായുള്ള അതിർത്തി പ്രശ്നം ...

വ്യാജ ഭൂപടം ഉയർത്തിക്കാട്ടി പാകിസ്ഥാൻ : എസ്.സി.ഒ യോഗം ബഹിഷ്കരിച്ച് ഇന്ത്യ

ഡൽഹി : ഇന്ത്യയുടെ ഭാഗങ്ങൾ പാകിസ്ഥാന്റേതാക്കി ചിത്രീകരിച്ച ഭൂപടം പ്രതിനിധികൾ ഉയർത്തിക്കാണിച്ചതിനെ തുടർന്ന് സഹകരണ സംഘടനയിൽ യോഗത്തിൽ നിന്നും ഇന്ത്യൻ പ്രതിനിധി ഇറങ്ങിപ്പോയി.എസ്.സി.ഒ പങ്ക് രാജ്യങ്ങളുടെ ദേശീയ ...

എസ്‌.സി‌.ഒ ഉച്ചകോടി 2020 : പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്തേക്കില്ല

  ഈ വർഷം അവസാനം അവസാനത്തോടെ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌.സി‌.ഒ) ഉച്ചകോടിയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പങ്കെടുത്തേക്കില്ല.ഇരു രാജ്യങ്ങളും തമ്മിലുള്ള ...

അങ്ങനെ എങ്കില്‍ പാക് പ്രധാനമന്ത്രിയ്ക്ക് ഇന്ത്യയിലെത്തേണ്ടി വരും:എസ്‌സിഒ സമ്മേളനത്തിന് ഇന്ത്യ ആദ്യമായി വേദിയൊരുക്കുമ്പോള്‍ പൊല്ലാപ്പ് പാക്കിസ്ഥാന്

ഡൽഹി: ഷാൻഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (എസ്‌സിഒ) സമ്മേളനത്തിൽ പങ്കെടുക്കാൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഇന്ത്യയിലെത്താൻ സാധ്യത. പ്രോട്ടോക്കോൾ പ്രകാരം അദ്ദേഹത്തെ ക്ഷണിക്കേണ്ടതുണ്ട്. എന്നാൽ ഇമ്രാൻ പങ്കെടുക്കണോ ...

ചെങ്കോട്ട പാക്കിസ്ഥാനിലെന്ന് ചിത്രീകരിച്ച ചൈനിസ് സംഘാടകര്‍ വെട്ടിലായി, ഖേദപ്രകടനം നടത്തി എസ്.സി.ഒ

ബെയ്ജിങ്: ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്.സി.ഒ) പുതിയ അംഗങ്ങളെ സ്വാഗതം ചെയ്യാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ അവതരിപ്പിച്ച ദൃശ്യാവതരണത്തില്‍ അബദ്ധം പറ്റി. സംഘടനയിലേക്ക് പുതുതായി എത്തിയ ഇന്ത്യയെയും പാകിസ്ഥാനെയും ...

ഇന്ത്യന്‍ നയതന്ത്ര വിജയമായി മോദി- ഷരീഫ് കൂടിക്കാഴ്ച, മുംബൈ ഭീകരാക്രമണക്കേസ് വിചാരണ ത്വരിതപ്പെടുത്തുമെന്ന് പാക്കിസ്ഥാന്‍

പ്രധാനമന്ത്രി നരേന്ദ്രമോദി പാക് പ്രധാനമന്ത്രി നവാസ് ഷരീഫുമായി നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ നയതന്ത്ര വിജയമായി.പാക് അധീന കാശ്മീരിലുടെ ചൈനാ പാക് സാമ്പത്തിക ഇടനാഴി നിര്‍മ്മിക്കുന്നതും, മുംബൈ ഭീകരാക്രമണ ...

ഇതുവരെ യോഗ പരീക്ഷിച്ചിട്ടില്ലെന്ന് വ്ലാഡിമര്‍ പുട്ടിന്‍

താന്‍ ഇതുവരെ യോഗ പരീക്ഷിട്ടു നോക്കിയിട്ടില്ലെന്ന് റഷ്യന്‍ പ്രസിഡണ്ട് വ്ലാഡിമര്‍ പുട്ടിന്‍, പ്രധാന മന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ്  പുട്ടിന്‍ യോഗയെ പറ്റി പരാമര്‍ശിച്ചത്. യോഗ പുതിയ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist