Sunday, August 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാഹുൽ പാർട്ടി അദ്ധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്ന് അശോക് ഗെഹ് ലോട്ട്; ഡൽഹിയിൽ രാഹുൽ നടത്തിയ പ്രതിഷേധം മോദി സർക്കാരിനെ ഉലച്ചുവെന്നും രാജസ്ഥാൻ മുഖ്യമന്ത്രി

by Brave India Desk
Aug 22, 2022, 11:59 pm IST
in India
Share on FacebookTweetWhatsAppTelegram

ജയ്പൂർ: കോൺഗ്രസ് അധ്യക്ഷപദവി ഏറ്റെടുക്കാൻ രാഹുൽ ഗാന്ധി തയ്യാറാകണമെന്ന് ആവർത്തിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ട്. രാഹുൽ അധ്യക്ഷനായില്ലെങ്കിൽ കോൺഗ്രസുകാർ നിരാശരാകുമെന്നും അവർ വീട്ടിൽ തന്നെ ഇരിക്കുമെന്നും നഷ്ടം പാർട്ടിക്കായിരിക്കുമെന്നും ഗെഹ് ലോട്ട് പറഞ്ഞു.

പാർട്ടിക്കുള്ളിൽ രാഹുൽ തന്നെ പ്രസിഡന്റാകണമെന്ന അഭിപ്രായമാണ് ഉളളത്. പ്രവർത്തകരുടെ വികാരവും അതാണ്. അതുകൊണ്ടു തന്നെ രാഹുൽ അധ്യക്ഷ സ്ഥാനം സ്വീകരിക്കണമെന്നും ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുൻപും അതിന് ശേഷവും കോൺഗ്രസ് പാർട്ടിയുടെ ഡിഎൻഎ മാറ്റമില്ലാതെ തുടരുകയാണ്.

Stories you may like

ബംഗ്ലാദേശിൽ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നിർണായക നീക്കം; ജമാഅത്തെ ഇസ്‌ലാമിക്കും വിദ്യാർത്ഥി സംഘടനയ്ക്കും നിരോധനം ഏർപ്പെടുത്തി സർക്കാർ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

സ്വാതന്ത്ര്യത്തിന് ശേഷം 75 വർഷം പിന്നിട്ടിട്ടും രാജ്യത്ത് ജനാധിപത്യം നിലനിർത്തിയത് കോൺഗ്രസ് ആണെന്നും അതാണ് ഇന്ത്യയ്ക്ക് കോൺഗ്രസ് നൽകിയ സംഭാവനയെന്നും ഗെഹ് ലോട്ട് അവകാശപ്പെട്ടു. അടുത്ത വർഷം നടക്കുന്ന രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തുടർഭരണം നേടും. അതിന് പിന്നാലെ 2024 ലെ പൊതുതിരഞ്ഞെടുപ്പിലും. ഇക്കുറി നരേന്ദ്രമോദിക്ക് അനായാസ ജയം ലഭിക്കില്ല.

നിതീഷ് കുമാർ ബിഹാറിൽ ബിജെപി സഖ്യം വിട്ടതോടെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ പണപ്പെരുപ്പത്തിനും തൊഴിലില്ലായ്മയ്ക്കും എതിരെ നടന്ന പ്രതിഷേധങ്ങളിലും മോദി സർക്കാർ ഉലഞ്ഞിരിക്കുകയാണെന്നും ഗെഹ് ലോട്ട് അഭിപ്രായപ്പെട്ടു.

അതിനിടെ കോൺഗ്രസ് പ്രവർത്തക സമിതി ഇന്ന് രാജസ്ഥാനിൽ യോഗം ചേർന്നിരുന്നു. സെപ്തംബർ നാലിന് ഡൽഹി രാം ലീല മൈതാനത്ത് നടക്കുന്ന ഹല്ലാ ബോൽ മഹാറാലിയുടെ വിജയത്തിനായി സ്വീകരിക്കേണ്ട നടപടികളായിരുന്നു പ്രധാന ചർച്ച.

Tags: Congress President Electioncongressrahul gandhiashok gehlot
Share1TweetSendShare

Latest stories from this section

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

ഇന്ത്യ ഞങ്ങളെ കേൾക്കുന്നു,യൂറോപ്പ് അങ്ങനെയല്ല: ബന്ധത്തിൽ ഇടപെടാൻ ആരെയും അനുവദിക്കില്ല: റഷ്യ

നടുങ്ങി റഷ്യ; മോസ്കോയിൽ റസ്റ്റോറന്റിന് മുന്നിൽ വൻ സ്ഫോടനം, ബോംബുമായി എത്തിയ യുവതി ഉൾപ്പെടെ മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

Discussion about this post

Latest News

70% വോട്ടോടെ ‘ജൂലൈ ചാർട്ടർ’ പാസായി;ബംഗ്ലാദേശിൽ  താരിഖ് റഹ്മാന്റെ വരവും 84 ഇന പരിഷ്കാരങ്ങളും; അയൽരാജ്യത്ത് നടക്കുന്നത് എന്ത്? 

ബംഗ്ലാദേശിൽ പ്രക്ഷോഭങ്ങൾക്ക് പിന്നാലെ നിർണായക നീക്കം; ജമാഅത്തെ ഇസ്‌ലാമിക്കും വിദ്യാർത്ഥി സംഘടനയ്ക്കും നിരോധനം ഏർപ്പെടുത്തി സർക്കാർ

സങ്കടം മാറാതെ മുരളീധരൻ; വിഷമം മാറ്റാൻ വഴികൾ തേടി കോൺഗ്രസ്; രാഹുൽ ഒഴിഞ്ഞാൽ വയനാട്ടിലേക്ക് പരിഗണിക്കും

ഹെലികോപ്ടറിൽ കയറിയാൽ എന്താ കുഴപ്പം?’; ഹെലികോപ്റ്റർ വിവാദത്തിൽ വി.ഡി സതീശനെ ന്യായീകരിച്ച് കെ. മുരളീധരൻ

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

കുടലിലെ സൂക്ഷ്മജീവികളും ഓർമ്മശക്തിയും: മസ്തിഷ്ക ആരോഗ്യത്തിൽ കുടലിന്റെ പങ്

പുതിയ ഫോൺ വാങ്ങാൻ കാശില്ലേ…ദാ പഴയഫോണിന്റെ ഹാങ്ങിങ് ഇപ്പോ ശരിയാക്കി തരാം; എളുപ്പ വഴികൾ ഇതാ

ചൂടായി കൈ പൊള്ളാറുണ്ടോ? സ്മാർട്ട്ഫോണുകളിലെ ഈ ‘ പ്രശ്നം ‘ ഇനി പേടിക്കണ്ട; വിപ്ലവകരമായ പരിഹാരവുമായി ഐഐടി മദ്രാസ്

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

നാട് പ്രളയത്തിൽ മുങ്ങുമ്പോൾ മുഖ്യമന്ത്രിക്ക് ബിരിയാണി സൽക്കാരം’; പൊന്നാനിയിലെ വിരുന്ന് വിവാദത്തിൽ, വി.ഡി സതീശനെതിരെ രൂക്ഷവിമർശനം

മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും,സമയവും ജലനിരപ്പും അറിയാം; ജാഗ്രത

ഒറ്റദിവസം കൊണ്ട് ഉയർന്നത് 9 അടി വെള്ളം! ഇടുക്കിയിൽ നാല് അണക്കെട്ടുകൾ തുറന്നു; മലയോരത്ത് അതീവ ജാഗ്രത, വിനോദസഞ്ചാരത്തിന് വിലക്ക്

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

വിനോദയാത്ര ദുരന്തമായി; പെറുവിൽ വിമാനം തകർന്ന് 13 പേർക്ക് ദാരുണാന്ത്യം, മരിച്ചവരിൽ ഏഴ് ഇറ്റലിക്കാരും

കോൺഗ്രസ് ഭരണത്തിൽ അസം നുഴഞ്ഞുകയറ്റക്കാരുടെ താവളമായി; ഏഴ് ജില്ലകളിൽ 64 ലക്ഷം വിദേശികൾ: ആഞ്ഞടിച്ച് അമിത് ഷാ

13 ബോംബ് സ്ഫോടനങ്ങൾ, അന്വേഷണത്തിന് ഉടൻ പരിഹാരം; ഉച്ചയ്ക്ക് വീട്ടിലെത്തിയ ഡോവലിനെ കുറിച്ച് അമിത്ഷാ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies