Monday, June 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ടതിലെല്ലാം വിവാദമുണ്ടാക്കുന്ന കോൺ​ഗ്രസ് നയം; ഐഎൻഎസ് വിക്രാന്തിൽ അവകാശവാദവുമായി ജയറാം രമേശ്; ഭാരതത്തിന്റെ ചരിത്രനിമിഷത്തെയും രാഷ്ട്രീയമാക്കുന്നു- Congress, INS Vikrant, Jairam Ramesh

by Brave India Desk
Sep 2, 2022, 07:39 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: ഭാരതത്തിന്റെ ചരിത്രനിമിഷത്തെ രാഷ്ട്രീയവത്കരിച്ച് കോൺ​ഗ്രസ്. ഭാരതം തദ്ദേശീയമായി നിർമ്മിച്ച വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചതിന് പിന്നാലെ അവകാശവാദം ഉന്നയിച്ച് കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. മുൻ സർക്കാരുകളുടെ പങ്ക് പ്രധാനമന്ത്രി തിരിച്ചറിയണമെന്നും വിക്രാന്തിന്റെ നിർമ്മാണം 22 വർഷം മുമ്പ് തന്നെ ആരംഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യം വാജ്‌പേയി സർക്കാരാണെങ്കിൽ പിന്നീട് മൻമോഹൻ സിം​ഗ് സർക്കാരും നിർമ്മാണത്തിന് നേതൃത്വം നൽകിയെന്ന് ജയറാം രമേശ് ഉന്നയിച്ചു.

ഐഎൻഎസ് വിക്രാന്ത് 2014 ന് ശേഷമുള്ള നേട്ടമല്ല, ഇതിന്റെ ക്രെഡിറ്റ് എല്ലാ സർക്കാരിനും ഉണ്ടെന്ന് ജയറാം രമേശ് പറഞ്ഞു. എന്നാൽ ഭാരതത്തിന്റെ തന്നെ ചരിത്ര നിമിഷത്തെ രാഷ്ട്രീവത്ക്കരിച്ചതിലൂടെയും ക്രെഡിറ്റ് ആവശ്യപ്പെട്ടതിലൂടെയും വ്യക്തമാകുന്നത് കോൺ​ഗ്രസിന്റെ യഥാർത്ഥ മുഖമാണെന്ന് വിമർശനം ഉയരുന്നു. ജയറാം രമേശിന്റെ പരാമർശങ്ങൾക്കെതിരെ ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനവല്ല രം​ഗത്തു വന്നു. കോൺ​ഗ്രസ് എപ്പോഴും രാജ്യസുരക്ഷയുടെ കാര്യത്തിലാണ് രാഷ്ട്രീയം പറയുന്നുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

ക്രെഡിറ്റ് ആവശ്യപ്പെടുന്ന ജയറാം രമേശിന് ചില ക്രെഡിറ്റുകൾ തരാം. ഭാരതത്തിന്റെ സായുധ സേനയ്ക്ക് 10 വർഷമായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ വാങ്ങാത്തതിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിനുള്ളതാണ്. എൽഎസിയിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാത്തതിന്റെ ക്രെഡിറ്റ് അവർക്കുള്ളതാണ്. റഫാൽ വിമാനം തടഞ്ഞതിന്റെ ക്രെഡിറ്റും സർജിക്കൽ സ്‌ട്രൈക്കിനെ വിമർശിച്ചതിന്റെ ക്രഡിറ്റും കോൺ​ഗ്രസിന് അവകാശപ്പെട്ടതാണെന്ന് ഷെഹ്‌സാദ് പൂനവല്ല വിമർശിച്ചു. ബാലാകോട്ട് സ്‌ട്രൈക്കിലും ഗാൽവാനിലും രാജ്യത്തിന്റെ സൈനികരുടെ ധീരതയെ സംശയിച്ചതിന്റെ ക്രെഡിറ്റും പുൽവാമയുടെ ഉത്തരവാദിത്തം ഭാരതത്തിന്റെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചതിന്റെ ക്രെഡിറ്റും കോൺ​ഗ്രസിനുള്ളതാണെന്നും അദ്ദേഹം പറ‍ഞ്ഞു.

Tags: INS vikrantcongressJairam Ramesh
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

Discussion about this post

Latest News

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

15-ഓളം പോക്സോ കേസുകളിൽ പ്രതികളായ സഹോദരങ്ങൾ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ പിടിയിൽ; വലയിലാക്കിയത് കേരള പോലീസിന്റെ അതിസാഹസിക നീക്കം

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology