Jairam Ramesh

ഇവിഎമ്മുകളിൽ ബിജെപി കൃത്രിമം കാട്ടി; ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഹരിയാനയിൽ ബിജെപി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോൺഗ്രസ്. ഇവിഎമ്മിൽ തിരിമറി നടന്നിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ...

ആം ആദ്‌മിയുമായി ഹരിയാനയിലും ഡൽഹിയിലും സഖ്യമില്ല; മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ആകാം; വിചിത്ര നയവുമായി ഇൻഡി മുന്നണി

ന്യൂഡൽഹി: ഹരിയാനയിലും ഡൽഹിയിലും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും (എഎപി) സഖ്യമുണ്ടാക്കില്ലെന്ന് വ്യക്തമാക്കി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ...

ക്ഷണിച്ചാൽ പങ്കെടുക്കും ; മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാക്കൾ

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം തവണ അധികാരത്തിലേറുന്ന സത്യപ്രതിജ്ഞ ചടങ്ങിലേക്ക് പ്രതിപക്ഷ നേതാക്കൾക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ്. കോൺഗ്രസ് നേതാവ് ജയറാം രമേശ് ആണ് ...

കോൺഗ്രസ് നേതാവ് പെട്ടു; അമിത് ഷാ വിളിച്ചുവെന്ന് പറയുന്ന ആ 150 മജിസ്‌ട്രേറ്റുമാരുടെ വിവരം തരാൻ ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: വോട്ടെണ്ണലിന് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 150 ജില്ലാ മജിസ്‌ട്രേറ്റുമാരെ വിളിച്ചുവെന്ന സോഷ്യൽ മീഡിയയിലെ ആരോപണങ്ങളുടെ വസ്തുതാ വിവരങ്ങളും വിശദാംശങ്ങളും പങ്കുവെക്കാൻ കോൺഗ്രസ് ...

ഉദ്ദേശിച്ചത് ഇന്ത്യയുടെ വൈവിധ്യം; പക്ഷെ രീതി ശരിയായില്ല; സാം പിത്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്

ന്യൂഡൽഹി: ദക്ഷിണേന്ത്യക്കാരെ വംശീയമായി അധിക്ഷേപിച്ചുകൊണ്ടുള്ള സാം പിത്രോഡയുടെ പരാമർശത്തിൽ പ്രതികരണവുമായി കോൺഗ്രസ്. രാജ്യത്തിന്റെ വൈവിദ്ധ്യത്തെയാണ് പരാമർശത്തിലൂടെ പിത്രോഡ വ്യക്തമാക്കാൻ ശ്രമിച്ചത് എന്ന് കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ...

ഒരു ക്ലാസ്സ്‌റൂം തിരഞ്ഞെടുപ്പിൽ വരെ ജയിക്കാത്തവരാണ് ഇപ്പോൾ കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നയിക്കുന്നത് – മുൻ കോൺഗ്രസ് വക്താവ്

ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശിനെതിരെ രൂക്ഷവിമർശനവുമായി മുൻ കോൺഗ്രസ് വക്താവ് ഗൗരവ് വല്ലഭ്. പാർട്ടിയെ ഇപ്പോൾ നയിക്കുന്നത് ഒരു കഴിവും ഇല്ലാത്തവരാണെന്നും ഒരു ക്ലാസ് ...

ഗാർഖെ, ജയറാം രമേശ് എന്നിവർ 3 ദിവസത്തിനകം മാപ്പ് പറയണം; വക്കീൽ നോട്ടീസ് അയച്ച് നിതിൻ ഗഡ്‌കരി

ന്യൂഡൽഹി: പാർട്ടിയുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ തനിക്കെതിരെ അപകീർത്തികരവും വസ്തുതാ വിരുദ്ധവുമായ ഉള്ളടക്കം പങ്കുവെച്ചതിന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ജനറൽ സെക്രട്ടറി ജയറാം രമേശിനും എതിരെ ...

ജയറാം രമേശിന്റെ വാക്കുകളോട് യോജിക്കുന്നു; രാഹുൽ ഗാന്ധി അമേഠിയിൽ നിന്ന് തന്നെ മത്സരിക്കണം എന്നാണ് എന്റെയും ആഗ്രഹം – സ്‌മൃതി ഇറാനി

അമേഠി : 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ശക്തികേന്ദ്രമായ അമേഠിയിൽ നിന്ന് രാഹുൽ ഗാന്ധിയെ പരാജയപ്പെടുത്തിയ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, ഇത്തവണയും അമേഠിയിൽ മത്സരിക്കാൻ രാഹുൽ ഗാന്ധി ...

ഭാരത് ജോഡോ ന്യായ് യാത്രയിൽ തന്നെ ക്ഷണിച്ചില്ല; പരാതിയുമായി അഖിലേഷ് കുമാർ.

ലഖ്‌നൗ: കോൺഗ്രസിന്റെ മുഖ്യ സഖ്യകക്ഷിയായിട്ടും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോദോ ന്യായ് യാത്രയിൽ ചേരാൻ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി സമാജ്‌വാദി പാർട്ടി ...

മിലിന്ദ് ദിയോറയുടെ രാജി; കോൺഗ്രസ് നേതാവിനെ സ്വാധീനിച്ചത് പ്രധാനമന്ത്രിയെന്ന് ജയറാം രമേശ്

ന്യൂഡൽഹി: മിലിന്ദ് ദിയോറയുടെ രാജിയ്ക്ക് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. മിലിന്ദിന്റെ രാജി പ്രധാനമന്ത്രിയുടെ സ്വാധീനത്തെ തുടർന്നാണ്. തനിക്ക് മിലിന്ദിനെ ...

20 വർഷങ്ങൾക്ക് മുൻപും തോറ്റിരുന്നു; ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ തിരിച്ചുവരവ് നടത്തും; തിരഞ്ഞെടുപ്പ് തോൽവിയിൽ പ്രതികരിച്ച് ജയ്‌റാം രമേശ്

ജയ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ പ്രതികരണവുമായി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ്. 20 വർഷങ്ങൾക്ക് മുൻപും സമാനമായി കോൺഗ്രസ് തോറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ...

‘വഴി തെറ്റിയാൽ പെട്ട് പോവും’ ; പുതിയ പാർലമെന്റ് ‘മോദി മൾട്ടിപ്ലക്‌സ്’ ആണെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്; തിരിച്ചടിച്ച് ബിജെപി

ന്യൂഡൽഹി : പുതിയ പാർലമെന്റ് മന്ദിരത്തെ 'മോദി മൾട്ടിപ്ലക്സ്' എന്ന് വിശേഷിപ്പിക്കണമെന്ന് കോൺഗ്രസ് എംപി ജയറാം രമേശ്. അങ്ങേയറ്റം വിശാലമായ കെട്ടിടത്തെ മോദി മാരിയറ്റ് എന്നും വിളിക്കാമെന്ന് ...

ഭാരതത്തോട് ഇത്ര വെറുപ്പുളള കോൺഗ്രസ് എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തിയതെന്ന് ജെപി നദ്ദ

ന്യൂഡൽഹി: ഭാരതം എന്ന് ഉപയോഗിച്ചതിനെതിരെ പ്രതിഷേധിച്ച കോൺഗ്രസിന് ശക്തമായ മറുപടി നൽകി ബിജെപി അദ്ധ്യക്ഷൻ ജെപി നദ്ദ. ഭാരത് മാതാ കീ ജയ് മുഴക്കുന്നതിനെ പോലും എതിർക്കുന്നവർ ...

ജി 20 വിരുന്നിനുളള ക്ഷണക്കത്തിൽ ഭാരതം എന്ന് ഉൾപ്പെടുത്തി; പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡൽഹി: ജി 20 വിരുന്നിനുളള ക്ഷണക്കത്തിൽ ഭാരതം എന്ന് അച്ചടിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്. ഉച്ചകോടിയുടെ ഭാഗമായി ഈ മാസം ഒൻപതിന് സംഘടിപ്പിക്കുന്ന വിരുന്നിലേക്ക് ക്ഷണിച്ചു കൊണ്ടുളള കത്തിൽ ...

ഗീതാ പ്രസിന് മഹാത്മാ ഗാന്ധി പുരസ്‌കാരം; വിമർശനം ഉന്നയിച്ച ജയ്‌റാം രമേശിന് ഭഗവത് ഗീത സമ്മാനിച്ച് ഷെഹ്‌സാദ് പൂനാവാല;ഹിന്ദു വിരുദ്ധ കോൺഗ്രസ് ഉടൻ സുഖം പ്രാപിക്കട്ടെയെന്നും ബിജെപി വക്താവ്

ന്യൂഡൽഹി: കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശിന് ഭഗവത് ഗീത നൽകി ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാല. 2021 ലെ മഹാത്മാഗാന്ധി പുരസ്‌കാരം ഗീതാ പ്രസിന് ...

ഒടുവിൽ കോൺഗ്രസ് ചോദിക്കുന്നു തെളിവുണ്ടോ?; ചെങ്കോലിന്റെ ചരിത്രം വാട്‌സ്ആപ്പ് നിർമിതിയെന്ന് ജയ്‌റാം രമേശ്; ചെങ്കോൽ അധികാരകൈമാറ്റത്തിന്റെ പ്രതീകമെന്ന് പറഞ്ഞതിന് തെളിവില്ലെന്നും വാദം

ന്യൂഡൽഹി: ബ്രിട്ടീഷുകാരിൽ നിന്ന് രാജ്യത്തിന് സ്വാതന്ത്ര്യം നേടിയ അധികാര കൈമാറ്റത്തിന്റെ പ്രതീകമായ ചെങ്കോലിന്റെ ചരിത്രത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്. പാർട്ടി ജനറൽ സെക്രട്ടറി ജയ്‌റാം രമേശ് ആണ് ...

കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ?; ജെഡിഎസ് പിളരുമെന്നും സഖ്യ സർക്കാരിന് സാദ്ധ്യതയില്ലെന്നും ജയ്‌റാം രമേശ്

ബംഗലൂരു: കർണാടകയിൽ കോൺഗ്രസിന്റെ കണക്കുകൾ പിഴയ്ക്കുമോ? . എക്‌സിറ്റ് പോൾ ഫലങ്ങളുടെ ആത്മവിശ്വാസത്തിൽ വോട്ടെണ്ണലിനെ അഭിമുഖീകരിക്കുന്ന കോൺഗ്രസിന്റെ കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നാണ് നേതാക്കളുടെ പ്രതികരണങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചനകൾ. ...

”നിർഭാഗ്യവശാൽ ഞാൻ എംപിയായി… അല്ല അങ്ങനെയല്ല രാഹുൽ ജി.. നിങ്ങളുടെ നിർഭാഗ്യം കൊണ്ട് ഞാൻ എംപിയായെന്ന് പറയൂ”; പത്രസമ്മേളനത്തിനിടെ മണ്ടത്തരം പറഞ്ഞ രാഹുലിനെ തിരുത്തി ജയ്‌റാം രമേശ്; വൈറലായി വീഡിയോ

ന്യൂഡൽഹി : വിദേശ പര്യടനത്തിന് പിന്നാലെ രാജ്യത്തെത്തിയ രാഹുൽ ഗാന്ധി സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ട്രോളുകൾക്ക് ഇരയാവുകയാണ്. രാഹുലിന്റെ കൈയ്യിലിരുപ്പ് തന്നെയാണ് ഇതിനെല്ലാം കാരണം. പാർലമെന്റിൽ കേന്ദ്ര സർക്കാരിനെതിരെ ...

ജയ്‌റാം രമേശ് ചൈനയുടെ വളർത്തു മൃഗമാണെന്ന് മഹേഷ് ജഠ്മലാനി; നിരോധിത ടെലികോം കമ്പനികളുടെ ഇടനിലക്കാരനെന്നും വെളിപ്പെടുത്തൽ

ന്യൂഡൽഹി: കേന്ദ്രസർക്കാരിനെതിരെ നിരന്തരം വ്യാജ ആരോപണങ്ങൾ ഉയർത്തുന്ന കോൺഗ്രസ് എംപി ജയ്‌റാം രമേശിനെ കടുത്ത ഭാഷയിൽ വിമർശിച്ച് ബിജപി മുതിർന്ന നേതാവും എംപിയുമായ മഹേഷ് ജഠ്മലാനി. ജയ്‌റാം ...

ഗംഗാ വിലാസ് വെറും അശ്ലീലം; ’50 ലക്ഷം’ ആർക്കാണ് നൽകാൻ കഴിയുക? വൃത്തി കെട്ട സമ്പന്നർക്ക് മാത്രം!!; ക്രൂയിസ് ടൂറിസത്തിന്റെ സാധ്യതകളെ പോലും മനസിലാക്കാതെ കുപ്രചരണങ്ങളുമായി ജയ്‌റാം രമേശ്

ന്യൂഡൽഹി: ഇന്ത്യയ്ക്ക് അഭിമാനമായ ഗംഗാവിലാസ് പദ്ധതിയെ അപമാനിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് ജയ്‌റാം രമേശ്. ക്രൂയീസിനെ അശ്ലീലം എന്നാണ് ജയ്‌റാം രമേശ് വിശേഷിപ്പിച്ചത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist