ഐഎൻഎസ് വിക്രാന്ത് എവിടെ? പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണ്; ഒരാൾ പിടിയിൽ
പാകിസ്താനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന വ്യാജേന ഫോണിൽ വിളിച്ച് ഐഎൻഎസ് വിക്രാന്ത് സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിലായി. കോഴിക്കോട് നടക്കാവ് ...