Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അവകാശത്തിനായുള്ള ചുണ്ടുവിരൽ; ഓർത്തുനോക്കണം,മക്കളുടെ ഹീറോ ആയൊരച്ഛൻ ഒരു കൂട്ടം ഗുണ്ടകളാൽ മർദ്ദിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന; അവൾക്കൊപ്പമെന്ന് പി ശ്യാംരാജ്

by Brave India Desk
Sep 21, 2022, 01:16 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ തന്റെ കൺസെഷൻ ആവശ്യത്തിന് എത്തിയ പിതാവിനെ കൺമുന്നിലിട്ട് മർദ്ദിച്ചത് ചോദ്യം ചെയ്ത പെൺകുട്ടിക്ക് സോഷ്യൽ മീഡിയയിൽ പിന്തുണയേറുന്നു. യുവരാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് അച്ഛനെ മർദ്ദിച്ചവരുടെ നേർക്ക് വിരൽ ചൂണ്ടിയ പെൺകുട്ടിയെ അഭിനന്ദിച്ച് എത്തിയത്.

എബിവിപി മുൻ ദേശീയ സെക്രട്ടറിയും യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി ശ്യാം രാജ് ഉൾപ്പെടെയുളളവർ പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തെത്തി. ഓർത്തുനോക്കണം,മക്കളുടെ ഹീറോ ആയൊരച്ഛൻ പ്രതികരിക്കാനാവാതെ ഒരു കൂട്ടം ഗുണ്ടകളാൽ മർദ്ദിക്കപ്പെടുമ്പോൾ ഉണ്ടാവുന്ന വേദന….. യാത്രയ്ക്കായുള്ള കൺസെഷന് വേണ്ടിയാണ് ആ പെൺകുട്ടിയും പിതാവും കാട്ടാക്കട കെഎസ്ആർടിസി ഓഫീസിലെത്തിയത്. പകരം കിട്ടിയതോ, ക്രൂര മർദ്ദനവും… ശ്യാംരാജ് ഫേസ്ബുക്കിൽ കുറിച്ചു.

Stories you may like

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

യാതൊരു പ്രതിബദ്ധതയുമില്ലാത്ത സർക്കാരും ഇത്തരം താന്തോന്നികളും ഗുണ്ടകളും തന്നെയാണ് കെഎസ്ആർടിസി എന്ന സംവിധാനത്തെ നശിപ്പിച്ചതെന്നും ശ്യാം രാജ് ചൂണ്ടിക്കാട്ടി. നേരമിത്രയായിട്ടും ആ പെൺകുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിക്കുവാനോ, ഞെട്ടൽ രേഖപ്പെടുത്തുവാനോ ഒരു സാംസ്‌കാരിക(?) നായകരേയും കണ്ടില്ല. പ്രതീക്ഷിക്കുന്നുമില്ല.

മർദ്ദിച്ചവർക്കെതിരെ കേസെടുക്കണം, ശിക്ഷിയ്ക്കണം, ജോലിയിൽ നിന്നും പുറത്താക്കണം. കെഎസ്ആർടിസി അവരുടെ കുടുംബ സ്വത്തല്ലെന്നും, ജോലിക്കാരാണെന്നും പറഞ്ഞ് മനസിലാക്കണം…. എല്ലാവരേയും അടച്ചു പറയുന്നില്ലെങ്കിലും, വഴിയരികിൽ നിന്ന് കൈ നീട്ടിയിട്ടും ബസ് നിർത്താതെ പോയ എത്രയോ അനുഭവങ്ങൾ? വേണമെങ്കിൽ കയറിക്കോ എന്ന ഭാവങ്ങൾ?

ഇതുവരെ അവൾ ധീരയാണ്, ചങ്കുറപ്പുള്ളവളാണ്. അത്രയും പുരുഷരൂപങ്ങൾ ചുറ്റും നിന്ന് മർദ്ദിച്ചിട്ടും നിന്നെയൊക്കെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നാണവൾ ഉറക്കെ പ്രഖ്യാപിച്ചത്. അവൾക്കൊപ്പം… ശ്യാംരാജ് കുറിച്ചു.

Tags: P Syamrajപി ശ്യാംരാജ്
Share1
Tweet
Send
Share

Latest stories from this section

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

Latest News

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

വൈഭവ് സൂര്യവംശിയുമായുള്ളത് പുറത്തുള്ളവരുടെ മത്സരം മാത്രം, ഞങ്ങൾ ഒരേ ടീം’; 15കാരനായ താരത്തെക്കുറിച്ച് മനസ് തുറന്ന് സഞ്ജു സാംസൺ

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

ആരാധകരെ നിങ്ങളെ ആഗ്രഹിച്ച ആ ദിവസം അടുക്കുന്നു, കരാർ നീട്ടുന്നതിനെക്കുറിച്ച് ചർച്ചകളില്ല; മൂന്ന് വർഷത്തെ സേവനത്തിന് ശേഷം അജിത് അഗർക്കർ സ്ഥാനം ഒഴിയുന്നു

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

ഒരു ലക്ഷം കടന്ന് ‘ശതാബ്ദി’ അത്ഭുതം! 100 വയസ്സ് പിന്നിട്ടവരുടെ എണ്ണത്തിൽ ചരിത്രം കുറിച്ച് ജപ്പാൻ; ആയുസ്സിന്റെ രഹസ്യം ഇതാണ്!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

 അറബിക്കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലുമായി പാക് കപ്പൽ കൂട്ടിയിടിച്ചു; ഡൽഹിയിൽ പാക് നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യയുടെ കടുത്ത പ്രഹരം!

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

ഹറം മസ്ജിദ് രക്തക്കളമായി, 600 ഭീകരർ കഅബ വളഞ്ഞു: മക്കയെ വിറപ്പിച്ച ആ 15 നാളുകൾ, ഒടുവിൽ ഫ്രഞ്ച് സേന വിഷവാതകം ചീറ്റി അടിച്ചമർത്തിയ ചരിത്രം!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies