Saturday, September 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളത്’ ആര്‍എസ്എസ് സര്‍സംഘചാലക്

by Brave India Desk
Nov 30, 2022, 06:52 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

പ്രയാഗ്‌രാജ്: ലോകമെങ്ങുമുള്ള ജനത അവനവന് വേണ്ടി മാത്രം ചിന്തിച്ചപ്പോള്‍ അതേ ലോകത്തെ വിശ്വമംഗളത്തിന് വേണ്ടി പ്രയത്‌നിക്കാന്‍ പ്രേരിപ്പിച്ച മഹാപുരുഷൻമാരുടെ പാരമ്പര്യമാണ് ഭാരതത്തിനുള്ളതെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹൻ ഭാഗവത്.അത്തരം മഹാപുരുഷന്മാരെ ആരാധിക്കുന്നത് നന്മയുടെ യുഗത്തെ സൃഷ്ടിക്കുമെന്നും മോഹൻ ഭാഗവത് പറഞ്ഞു.ശങ്കരാചാര്യ സ്വാമി ബ്രഹ്‌മാനന്ദ സരസ്വതിയുടെ 150-ാം ജയന്തി ആരാധനാ മഹോത്സവം അലോപ്പി ബാഗിലെ ശങ്കരാചാര്യ ആശ്രമത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആത്മീയതയാണ് ധാര്‍മ്മികജീവിതത്തിന്‍റെ കരുത്തെന്നും, ലോകനന്മയ്ക്കായി സുദീര്‍ഘ തപം ചെയ്ത മഹാപുരുഷന്മാരുടെ പാരമ്പര്യമാണ് ഭാരതത്തെ സജീവമാക്കി നിലനിര്‍ത്തിയത്.  സമാജത്തിനെയാകെ ധാര്‍മ്മികജീവിതത്തിലൂന്നി മുന്നോട്ടുപോകാനും സ്വാര്‍ത്ഥത വെടിഞ്ഞ് സമാജമെന്ന നിലയില്‍ സംഘടിക്കാനും മഹാത്മാക്കളുടെ ഈ പരമ്പര പ്രേരണയായിട്ടുണ്ട്. ബ്രഹ്‌മസത്യം ജഗന്മിഥ്യ എന്നതാണ് ശങ്കരാചാര്യസ്വാമികള്‍ മുന്നോട്ടുവച്ച കാഴ്ചപ്പാട്. ഇതാണ് ജീവിത സാരമെന്ന് എല്ലാ ജ്ഞാനികളും ലോകത്തെ ഉദ്‌ബോധിപ്പിച്ചു.

Stories you may like

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

ആത്മീയപാതയിലല്ലാതെ ലൗകികജീവിതവ്യവസ്ഥിതികള്‍ നിലനില്ക്കില്ലെന്ന് ഡോ. ഭീംറാവുജി അംബേദ്കറും വഴികാട്ടിയിട്ടുണ്ട്. മഹാത്മജിയും രവീന്ദ്രനാഥ ടാഗോറുമൊക്കെ മുന്നോട്ടുവച്ച തത്വം ഇതാണ്. ഇതാണ് സത്യമെന്ന് അറിഞ്ഞിട്ടും ലോകം പക്ഷേ മിഥ്യക്ക് പിന്നാലെ പായുകയാണ്.

ധര്‍മ്മം  ആത്മീയഭാവമാണ്. അത് എല്ലാവരെയും ഒന്നിപ്പിക്കും, എല്ലാവരെയും ഒപ്പം ചേര്‍ന്നുയര്‍ത്തും. ആത്മീയതയില്ലാത്ത മതങ്ങള്‍ ശക്തിമാന്‍ അതിജീവിക്കുകയും ദുര്‍ബലന്‍ നശിച്ചുപോവുകയും ചെയ്യുമെന്ന് പറയുമ്പോള്‍ ഭാരതം ശക്തിയുള്ളവന്‍ ദുര്‍ബലനെ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാട്ടുന്നു. അത് ശക്തിയുള്ളവന്‍റെ ധര്‍മ്മമാണ്, സര്‍സംഘചാലക് പറഞ്ഞു.

വ്യാസപീഠത്തിന് മുന്നില്‍ ആരാധന നടത്തി, ശങ്കരാചാര്യ സ്വാമി ശാന്താനന്ദ സരസ്വതി, ബ്രഹ്‌മാനന്ദ സരസ്വതി എന്നിവരുടെ ചിത്രങ്ങളില്‍ മാല ചാര്‍ത്തിയാണ് സര്‍സംഘചാലക് ആരാധനാ മഹോത്സവം ഉദ്ഘാടനം ചെയ്തത്. ഡിസംബര്‍ എട്ട് വരെയാണ് മഹോത്സവം. . ശങ്കരാചാര്യ സ്വാമി വാസുദേവാനന്ദ സരസ്വതി സര്‍സംഘചാലകനെ പൊന്നാടയണിയിച്ച് വേദിയിലേക്ക് സ്വാഗതം ചെയ്തു. മുന്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠിയും പരിപാടിയില്‍ പങ്കെടുത്തു.

Tags: RSSmohan bhagavath
Share1
Tweet
Send
Share

Latest stories from this section

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഊർജ്ജ വിലക്കയറ്റവും, പാകിസ്ഥാനിൽ വിവാഹ ചടങ്ങുകളിൽ ഒരു വിഭവം മാത്രം; പെട്രോൾ വില ലിറ്ററിന് 384 രൂപ

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’;  ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

പരീക്ഷയ്ക്കിടെ ചാറ്റ്ജിപിടി ഉപയോഗിച്ചതിന് പിടിയിലായ ഐ.ഐ.ടി വിദ്യാർത്ഥി ജീവനൊടുക്കി’; ക്യാമ്പസിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും; ബംഗ്ലാദേശ് കരാർ പുനഃപരിശോധനയിൽ കടുപ്പിച്ച് ഇന്ത്യ

Latest News

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

നേരിട്ടതിൽ ഏറ്റവും കഠിനനായ ഇന്ത്യൻ ബാറ്റ്‌സ്മാൻ കോഹ്‌ലിയോ രോഹിതോ അല്ല; അത് അയാളാണ്; വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയൻ താരം

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഫോണിൽ നമ്പർ സേവ് ചെയ്യാത്തതിനാൽ സന്ദേശം കണ്ടില്ല, രാഹുൽ ദ്രാവിഡിനോട് ഒടുവിൽ മാപ്പ് പറഞ്ഞു: ആകാശ് ദീപ്

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

ഹിജാബ് ധരിച്ച് തോക്കേന്തിയ വനിതകൾ തെരുവിൽ, ആറ് ലക്ഷത്തോളം പേർ സൈനിക പരിശീലനത്തിനായി രജിസ്റ്റർ ചെയ്തതായി ഇറാൻ

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

പാക് സേബർ ജെറ്റുകളെ ഒറ്റയ്ക്ക് നേരിട്ട പോരാളി, 1965 ലെ യുദ്ധനായകൻ ആൽഫ്രഡ് ടൈറോൺ കുക്ക് അന്തരിച്ചു

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

ആഭ്യന്തര റണ്ണുകളുടെ മലവെള്ളപ്പാച്ചിലിൽ തുടങ്ങി അന്താരാഷ്ട്ര ക്രീസിലെ ശൂന്യതയിൽ അവസാനിച്ച ദുരന്തകഥ, അമായ് ഖുറാനിയെന്ന നിർഭാഗ്യവാൻ

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

വികസിത രാജ്യങ്ങൾ ഇന്ത്യയുടെ ആറ് മടങ്ങ് കാർബൺ ബഹിർഗമനം നടത്തുന്നു; പരിസ്ഥിതി സംരക്ഷണത്തിൽ രാജ്യത്തിന്റെ മുന്നേറ്റം ചൂണ്ടിക്കാണിച്ച് നരേന്ദ്ര മോദി

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

സെമികോൺ 2.0 പദ്ധതിയിലൂടെ പുതിയ നാഴികക്കല്ലുകൾ പിന്നിടാൻ ഇന്ത്യ; ഉൽപ്പാദന ശേഷി വർദ്ധിപ്പിച്ച് രാജ്യത്തെ ചിപ്പ് നിർമ്മാണ വ്യവസായം

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

ഇന്ത്യൻ ക്യാപ്പ് കടകളിൽ നിന്ന് വാങ്ങാൻ കഴിയുന്ന ഒന്നായി മാറി; ടീം തിരഞ്ഞെടുപ്പിലെ യുവ താരങ്ങളുടെ സെലക്ഷനെ ചോദ്യം ചെയ്ത് ശ്രീകാന്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies