Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ല, ബിഷപ്പുമാർക്കെതിരെ കേസ്സെടുത്തത് തെറ്റായിപോയെന്നും ശശി തരൂർ എംപി

by Brave India Desk
Dec 4, 2022, 02:24 am IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കേണ്ടതില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവും പ്രാദേശിക എംപിയുമായ ശശി തരൂർ. “വിഴിഞ്ഞത്ത് ഇപ്പോൾ നടക്കുന്ന വിവാദങ്ങളും കേസുകളും   സുഗമമല്ല. ബിഷപ്പുമാർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പാടില്ലായിരുന്നു. മത്സ്യത്തൊഴിലാളികൾ ഒരു വികസനത്തിനും എതിരല്ലെന്നും അവരാരും ദേശവിരുദ്ധരല്ലെന്നുമാണ് ശശി തരൂരിൻറെ പ്രസ്താവന.

നേരത്തെ വിഴിഞ്ഞം തുറമുഖത്തിന് പിന്തുണ നൽകിയതിന് എതിർപ്പ് നേരിടേണ്ടി വന്ന വ്യക്തിയാണ്  ശശിതരൂർ.  തിരുവനന്തപുരം ലത്തീൻ കത്തോലിക്കാ അതിരൂപതയും മത്സ്യത്തൊഴിലാളി സമൂഹത്തിവും തരൂരിനെതിരെ രംഗത്ത് വന്നിരുന്നു.

Stories you may like

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

എന്നാൽ സംസ്ഥാന  രാഷ്ട്രീയത്തോടുള്ള പെട്ടെന്ന് ശശി തരൂരിന്  താൽപര്യം  വരാനുണ്ടായ കാരണമെന്തെന്നാണ് കോൺഗ്രസ് അന്വേഷിക്കുന്നത്. കോൺഗ്രസ് ദേശീയ  അദ്ധ്യക്ഷ സ്ഥാനത്തേക്കുള്ള ശശി തരൂരിൻറെ മത്സരവും അത് ഉണ്ടാക്കിയ കോലാഹലങ്ങളും കെട്ടടങ്ങി വരുന്നതേ ഉള്ളു.

ഈരാറ്റുപേട്ടയിൽ നടന്ന യൂത്ത് കോൺഗ്രസ് പരിപാടിയിൽ ശശി തരൂർ പങ്കെടുക്കുന്നതിനെതിരെ ആണ് അടുത്ത വിവാദം പുകയുന്നത്. പരിപാടിയെ സംബന്ധിച്ച്  പാർട്ടിയെ ഇരുട്ടിലാക്കിയെന്നാണ് കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ് ആരോപണം ഉന്നയിച്ചത്.   ആരോപണത്തിന് തൊട്ടുപിന്നാലെ തരൂർ ഇക്കാര്യം നിഷേധിച്ചിരുന്നു.

കൊച്ചിയിലേക്കുള്ള യാത്രാമധ്യേ തിരുവനന്തപുരം വിമാനത്താവളത്തിൽ വെച്ചാണ്   യാത്രാക്കാര്യം   മാധ്യമപ്രവർത്തകരോട് ശശിതരൂർ വിശദീകരിച്ചത്.   തന്റെ ഓഫീസ് ഡിസിസി പ്രസിഡന്റിനെ വിളിച്ച് തന്റെ യാത്രാപരിപാടിയെ കുറിച്ച് അറിയിച്ചതായാണ് തരൂർ പറഞ്ഞത്. തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചത് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയാണെന്നും തരൂർ അനുസ്മരിച്ചു.

ഈരാറ്റുപേട്ട പരിപാടിയിൽ പങ്കെടുക്കില്ലെന്ന മുതിർന്ന കോൺഗ്രസ് നേതാവും പാർട്ടി അച്ചടക്ക സമിതി അധ്യക്ഷനുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വ്യക്തമാക്കിയിരുന്നു . എന്നാൽ  , പരിപാടിയിൽ പങ്കെടുക്കാൻ താൽപ്പര്യമില്ലാത്ത നേതാക്കൾ വരേണ്ടതില്ല, അവർക്ക് യൂട്യൂബിൽ പരിപാടി തത്സമയം കാണാമെന്നുമുള്ള പരിഹാസമാണ് ഇക്കാര്യത്തിൽ തരൂരിൻറെ ഭാഗത്തു നിന്നുണ്ടായത്.

താൻ കഴിഞ്ഞ 13 വർഷമായി പാർട്ടിക്ക് വേണ്ടി പരിപാടികളിൽ പങ്കെടുക്കുന്നുണ്ട്.  പ്രസംഗങ്ങൾ നടത്തുകയും സെമിനാറുകളിൽ പങ്കെടുക്കുകയും ചെയ്യുന്നുണ്ട്.  മൂന്ന് തവണ കോൺഗ്രസ് എംപിയായ ആളാണ് താനെന്നും തരൂർ പറഞ്ഞു.  കഴിഞ്ഞ രണ്ട് മാസമായി പാർട്ടിയിലെ അവസ്ഥ വളരെ  പ്രക്ഷുബ്ധമാകുന്നതിലും തരൂർ  നിരാശ മറച്ചു വെച്ചില്ല.

മത്സ്യത്തൊഴിലാളികളുടെ സമരത്തെ തുടർന്ന് മൂന്ന് മാസത്തിലേറെയായി വിഴിഞ്ഞത്ത്  നിർമാണം മുടങ്ങിയിരിക്കുകയാണ്. ഇതോടെയാണ് വിഴിഞ്ഞം തുറമുഖത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ  ഹൈക്കോടതിയെ അറിയിച്ചത്.

Tags: vizhinjamsasi tarur
Share34
Tweet
Send
Share

Latest stories from this section

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

Latest News

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies