vizhinjam

രാജീവ് ചന്ദ്രശേഖറിന്റെ പേര് കൊടുത്തത് സംസ്ഥാന സർക്കാർ ; മന്ത്രി വാസവന്റെ വീഡിയോ പുറത്ത്

തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖം ഉദ്ഘാടന വേളയിൽ രാജീവ് ചന്ര്നശേഖറിന് വേദിയിൽ അവസരം കൊടുത്തതുമായി ബന്ധപ്പെറ്റ് ഉയർന്ന വിവാദത്തിൽ പുതിയ ട്വിസ്റ്റ്. രാജീവ് ചന്ദ്രശേഖറിന്റെ പേര് ഉൾപ്പെടുത്തി ...

അപൂർവമായി ലഭിക്കുന്ന അച്ചിണി സ്രാവിനെ ചൂണ്ടയിൽ കുരുക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ ; 400 കിലോയുള്ള സ്രാവിനെ വിറ്റത് റെക്കോർഡ് തുകയ്ക്ക്

തിരുവനന്തപുരം : കടലിലെ കൊമ്പൻമാരിൽ പേരുകേട്ട അച്ചിണി സ്രാവിനെ ചൂണ്ടയിൽ കുരുക്കി വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. അപൂർവമായി മാത്രമാണ് മത്സ്യത്തൊഴിലാളികൾക്ക് ഇത്തരം സ്രാവുകളെ പിടികൂടാൻ കഴിയാറുള്ളത്. വലിയ തൂക്കമുള്ള ...

വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ തട്ടിപ്പ്; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിലെ ഉന്നത ഉദ്യോഗസ്ഥനെന്ന പേരില്‍  തട്ടിപ്പ് നടത്തിയയാൾ പിടിയിൽ. പൂവാർ സ്വദേശി സുരേഷാണ് പിടിയിലായത്. പോർട്ടിൽ ജോലി നൽകാമെന്ന് പറഞ്ഞ് നിരവധി പേരില്‍ നിന്നാണ് ഇയാള്‍ ...

കൊച്ചിയ്ക്ക് 500 ; വിഴിഞ്ഞത്തിന് 10,000 ; കേരളത്തിലെ നഗരങ്ങളിൽ കോടികൾ ഒഴുക്കാൻ അദാനി; സമ്പദ്‌വ്യവസ്ഥയ്ക്ക് കരുത്തെന്ന് വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപം നടത്താൻ ഒരുങ്ങി അദാനി ഗ്രൂപ്പ്. കൊച്ചിയിലും വിഴിഞ്ഞത്തുമായി 15000 കോടി രൂപയുടെ പദ്ധതികളാണ് അദാനി ഗ്രൂപ്പ് ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതികൾ ...

വിഴിഞ്ഞം തീരത്ത് വാട്ടർസ്പൗട്ട്; പിന്നാലെ ശക്തമായ മഴ

തിരുവനന്തപുരം: വിഴിഞ്ഞത്തെ അതിശയിപ്പിച്ച് വാട്ടർ സ്പൗട്ട് പ്രതിഭാസം. ഇന്നലെയാണ് വിഴിഞ്ഞം തീരത്തിന് സമീപം ഈ അപൂർവ്വ പ്രതിഭാസം ഉണ്ടായത്. കടലിന്റെ ഉപരിതലത്തിലുള്ള ജലകണികകളും നീരാവിയും കൂടിച്ചേർന്ന് ഖനീഭവിച്ചാണ് ...

വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് ഭീമൻ കപ്പൽ; അഭിമാനനേട്ടത്തിൽ കേരളം

തിരുവനന്തപുരം: വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് കപ്പൽ ഭീമൻ. ഇന്നലെ രാത്രിയോടെയാണ് ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ കപ്പലായ എംഎസ്‌സി ക്ലോഡ് ഗിറാർഡെറ്റ് വിഴിഞ്ഞം തുറമുഖത്ത് നങ്കൂരമിട്ടത്. രാജ്യത്തിന്റെ ചരിത്രത്തിൽ തന്നെ ...

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കണം ; ഇവരുടെ കുടുംബങ്ങളോട് കുറച്ചെങ്കിലും സർക്കാർ അനുകമ്പ കാണിക്കണം ; അഡ്വ.എസ്.സുരേഷ്

തിരുവനന്തപുരം : വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് . കീറ്റസ്സ് , ഫ്രെഡി എന്നിവരെയാണ് ...

2000 കിലോ ഭാരം; ഒറ്റയടിയ്ക്കിടുക 30 കോടി മുട്ടകൾ; വിഴിഞ്ഞത്തെ അതിശയിപ്പിച്ച് സൂര്യമത്സ്യം

തിരുവനന്തപുരം: അപൂർവ്വയിനം മത്സ്യത്തെ കണ്ടതിന്റെ അതിശയത്തിൽ വിഴിഞ്ഞം തീരവാസികൾ. സൂര്യമത്സ്യം എന്ന് അറിയപ്പെടുന്ന ഓഷ്യൻ സൺ ഫിഷ് തീരത്തടിഞ്ഞത്. മത്സ്യത്തൊഴിലാളികൾ ഈ മത്സ്യത്തെ കടലിലേക്ക് തന്നെ വിട്ടയച്ചു. ...

വിഴിഞ്ഞത്ത് ഒഴുകിയെത്തിയത് ആയിരങ്ങളുടെ മുതല്; കോളടിച്ച് മത്സ്യത്തൊഴിലാളികൾ

തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് കൂമ്പാരമായി അടിഞ്ഞ് കല്ലൻ കണവകൾ. മത്സ്യത്തൊഴിലാളികൾക്ക് അരലക്ഷത്തോളം ടൺ മത്സ്യമാണ് തീരത്ത് നിന്നും ലഭിച്ചത്. കണവകളിൽ അപൂർവ്വയിനമാണ് കല്ലൻ കണവ. ഇന്നലെയും ഇന്നുമെല്ലാമാണ് ...

ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം; ആദ്യ കപ്പൽ തുറമുഖത്ത് എത്തി; വാട്ടർ സല്യൂട്ട് നൽകി സ്വീകരണം

തിരുവനന്തപുരം: ചരിത്ര നിമിഷത്തിന് സാക്ഷിയായി വിഴിഞ്ഞം തീരം. ആദ്യ ചരക്കുകപ്പലായ സാൻഫെർണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ കേരളം സ്വീകരിച്ചത്. ബർത്തിംഗിനായുള്ള നടപടികൾ ആരംഭിച്ചു. ...

വികസന സ്വപ്‌നം പൂവണിയുന്നു ; ലോകം ഉറ്റുനോക്കുന്നു വിഴിഞ്ഞത്തേയ്ക്ക് ; സാൻ ഫെർണാണ്ടോ തീരമണയാൻ മണിക്കൂറുകൾ മാത്രം

തിരുവനന്തപുരം: കേരളത്തിന്റെ വികസന സ്വപ്‌നമായ വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യ കപ്പലടക്കുന്നു. ഇന്നെലെ രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിട്ടു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ കപ്പൽ കമ്പനിയായ ...

ലോകത്തിന്റെ കണ്ണുകൾ വിഴിഞ്ഞത്തേയ്ക്ക്; സാൻ ഫർണാണ്ടോ തീരമണയാൻ മണിക്കൂറുകൾ; കപ്പൽ ഇന്ത്യൻ തീരത്തേക്ക് അടുക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞത്തേയ്ക്കുള്ള ആദ്യ കപ്പൽ ഇന്ത്യൻ തീരത്തേയ്ക്ക്. കപ്പൽ ശ്രീലങ്കൻ തീരം വിട്ടതായാണ് റിപ്പോർട്ടുകൾ. ഇന്ന് രാത്രിയോടെ കപ്പൽ ഇന്ത്യൻ തീരത്ത് നങ്കൂരമിടും. ലോകത്തെ ഏറ്റവും വലിയ ...

വിഴിഞ്ഞത്ത് വരുന്നു 9.5 കിലോമീറ്റർ ഭൂഗർഭ തീവണ്ടിപ്പാത; ഡിപിആറിന് അംഗീകാരം; തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം ഇനി അതിവേഗം

തിരുവനന്തപുരം; വിഴിഞ്ഞം തുറമുഖത്ത് 9.5 കിലോമീറ്റർ ഭൂഗർഭ തീവണ്ടിപ്പാത നിർമ്മിക്കാനൊരുങ്ങി സംസ്ഥാനസർക്കാർ. തുറമുഖത്ത് നിന്നുള്ള ചരക്ക് നീക്കം സുഗമമാക്കുകയാണ് ലക്ഷ്യം. ബാലരാമപുരം റെയിൽവേ സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന 10.76 ...

തിരഞ്ഞെടുപ്പ് അടുത്തതോടെ ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി സംസ്ഥാനസർക്കാർ ; വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് എടുത്ത 157 കേസുകൾ പിൻവലിക്കാൻ തീരുമാനം

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാറായതോടെ വോട്ടുബാങ്കുകളെ കയ്യിലെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയാണ് സംസ്ഥാന സർക്കാർ. തിരുവനന്തപുരത്ത് ലത്തീൻ അതിരൂപതയുടെ നീരസം മാറ്റാനായി വിഴിഞ്ഞം സമരത്തോടനുബന്ധിച്ച് എടുത്ത 157 ...

കടലിൽ വെച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ് തുർക്കി കപ്പലിലെ ജീവനക്കാരൻ ; രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്

തിരുവനന്തപുരം : കേരളതീരത്തിനടുത്ത് കടലിൽ വച്ച് കപ്പൽ ഡക്കിലേക്ക് കയറവേ വഴുതിവീണ തുർക്കി കപ്പലിലെ ജീവനക്കാരന് രക്ഷകരായി വിഴിഞ്ഞം കോസ്റ്റ് ഗാർഡ്. ഞായറാഴ്ചയായിരുന്നു അപകടം നടന്നത്. വിഴിഞ്ഞം ...

തിരുവനന്തപുരത്ത് ഓടയിൽ വയോധികയുടെ മൃതദേഹം ; വാഹനം ഇടിച്ചു വീഴ്ത്തിയതെന്ന് സംശയം

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടയിൽ നിന്നും വയോധികയുടെ മൃതദേഹം കണ്ടെത്തി. വിഴിഞ്ഞം തെന്നൂർകോണത്താണ് സംഭവം. കോവളം ആഴാകുളം സ്വദേശി വേലമ്മ എന്ന 75 വയസ്സുകാരിയെ ആണ് തെന്നൂർകോണത്തെ ...

വിഴിഞ്ഞത്തിന്റെ തീരമണഞ്ഞ് ആദ്യ കപ്പൽ; ഷെൻഹുവ 15 തുറമുഖത്ത് നങ്കൂരമിട്ടു

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ തീരമണഞ്ഞ് ആദ്യ കപ്പൽ. ചൈനീസ് ചരക്കുകപ്പലായ ഷെൻഹുവ 15 ഉച്ചയോടെ തുറമുഖത്ത് നങ്കൂരമിട്ടു. വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്. ഇന്നു തന്നെ ...

വിഴിഞ്ഞത്ത് ആദ്യ കപ്പലെത്താന്‍ അല്‍പം കൂടി വൈകും; പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഉദ്ഘാടനം ഒക്ടോബര്‍ 15 ലേക്ക് മാറ്റി

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യ കപ്പലെത്തുക ഒക്ടോബര്‍ 15 ആകുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. കാലാവസ്ഥ വ്യതിയാനത്തെ തുടര്‍ന്ന് കപ്പലിന്റെ വേഗതയില്‍ കുറവ് സംഭവിച്ചതാണ് ഉദ്ഘാടന ...

വിഴിഞ്ഞത്ത് കിണറിൽ അകപ്പെട്ട മഹാരാജനെ മൂന്നാം ദിവസം കണ്ടെത്തി; രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക്

തിരുവനന്തപുരം: വിഴിഞ്ഞത്ത് മണ്ണ് നീക്കം ചെയ്യുന്നതിനിടെ കിണറ്റിൽ അകപ്പെട്ട തൊഴിലാളി മഹാരാജനെ കണ്ടെത്തി. മഹാരാജനെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. എപ്പോൾ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് പറയാനാകില്ലെന്ന് ...

അനിശ്ചിതത്വത്തിന് വിരാമം, 113 ദിവസങ്ങള്‍ക്ക് ശേഷം വിഴിഞ്ഞത്ത് വീണ്ടും നിര്‍മാണം തുടങ്ങി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കം. കഴിഞ്ഞ ഏതാനും മാസങ്ങളായി നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം, സമരം അവസാനിപ്പിച്ചതിനെ തുടര്‍ന്നാണ് പുനരാരംഭിച്ചിരിക്കുന്നത്. സമരത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന നിര്‍മാണം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist