Sunday, January 29, 2023
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Video
  • ​
    • Tech
    • Business
    • Culture
    • Health
No Result
View All Result
Brave India News
No Result
View All Result
Home News Kerala

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

by Brave India Desk
Dec 4, 2022, 12:30 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞ് വീണ് അപകടം. രണ്ട് കുട്ടികൾക്കും പരിശീലകനും അപകടത്തിൽ പരിക്കേറ്റു.കുട്ടികൾ ഇരുന്ന ഗ്യാലറിയിലേക്കാണ് മരച്ചില്ല ഒടിഞ്ഞ് വീണത്. കളി കണ്ടു കൊണ്ട് നിന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി.

മത്സരങ്ങൾ ആരംഭിക്കാനിരിക്കെയാണ് അപകടം നടന്നത്. പരിക്കുപറ്റിയവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. വിദ്യാഭ്യാസമന്ത്രി വി.ശിവൻ കുട്ടി അപകടസ്ഥലം സന്ദർശിച്ചു. സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. മത്സരങ്ങൾ തടസ്സപ്പെട്ടിട്ടില്ല. പരിക്ക് സാരമുള്ളതല്ലെന്നാണ് സൂചന.

Stories you may like

ഇനി മുതൽ വീട്ടിൽ രണ്ടിൽ കൂടുതൽ നായ്ക്കളെ വളർത്താനാകില്ല; കർശന നിയന്ത്രണങ്ങളുമായി തിരുവനന്തപുരം നഗരസഭ

രഞ്ജിയിൽ കേരളത്തിന്റെ പ്രതീക്ഷ മങ്ങുന്നു; പുതുച്ചേരിക്കെതിരെ വിദൂര സാദ്ധ്യത മാത്രം

ഫയർഫോഴ്സ് എത്തി മരച്ചില്ലകൾ മുറിച്ചുമാറ്റുന്നുണ്ട്. സംസ്ഥാന കായിക മേള നടക്കുന്ന സ്റ്റേഡിയത്തിലെ സുരക്ഷ ക്രമീകരണങ്ങളുടെ അപര്യാപ്തത വിമർശനം വിളിച്ചു വരുത്തുന്നുണ്ട്. അപകടകരമായ രീതിയിൽ നിൽക്കുന്ന മരങ്ങളുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തിയില്ല എന്നും ആക്ഷേപം ഉയരുന്നുണ്ട്.

Tags: AccedentthiruvananthapuramkeralaSports
Share3TweetSendShare

Discussion about this post


Latest stories from this section

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

Next Post

2018 ലെ പ്രളയം സിനിമയാകുന്നു; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി; വൻ താരനിര

Latest News

കോഴിക്കൂട്ടിൽ കുടുങ്ങിയ പുലിക്ക് ‘ക്യാപ്ച്ചർ മയോപ്പതി’; ആന്തരിക രക്തസ്രാവവും ഹൃദയസ്തംഭനവും മരണകാരണമായി

2900 കോടിയുടെ സ്ഥാനത്ത് 3600 കോടിയുടെ നിക്ഷേപം; ഹിൻഡൻബർഗ് റിപ്പോർട്ടിനെ ചവറ്റുകുട്ടയിലെറിഞ്ഞ് വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി അദാനി മുന്നോട്ട്

പടയപ്പയ്ക്ക് മദപ്പാടുണ്ട്, പ്രകോപിപ്പിച്ചാൽ പണി കിട്ടും, മുന്നറിയിപ്പ് 

നീല​ഗിരിയിൽ മലയാളി എസ്റ്റേറ്റ് വാച്ചറെ കാട്ടാന ചവിട്ടിക്കൊന്നു

യുവതിയും രണ്ട് പിഞ്ചുമക്കളും കത്തിക്കരിഞ്ഞ നിലയിൽ; മൃതദേഹങ്ങൾ കണ്ടെത്തിയത് വീടിന്റെ ബാൽക്കണിയിൽ

കോവളത്ത് ബൈക്ക് റേസിങ്ങിനിടെ അപകടം; വീട്ടമ്മയെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം; അപകടത്തിൽപെട്ടത് ബസ് കയറാൻ റോഡ് മുറിച്ച് കടന്ന വീട്ടമ്മ

ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം റദ്ദാക്കണം; പൊറുക്കാനാകാത്ത പിഴവാണ് സംഭവിച്ചതെന്ന് ചങ്ങമ്പുഴയുടെ മകൾ

‘രാജ്യത്തെ വിഭജിക്കാനും ഛിന്നഭിന്നമാക്കാനും പല കോണുകളിൽ നിന്നും ശ്രമങ്ങൾ നടക്കുന്നു‘: ദേശീയ ഐക്യം നിലനിർത്താൻ ഭാരതീയർ ഒരുമിച്ച് നിൽക്കണമെന്ന് പ്രധാനമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News. Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News. Tech-enabled by Ananthapuri Technologies