Sports

മെസിയും സംഘവും മലയാളമണ്ണിൽ എത്തും, ഗോളടിക്കും; ഇമെയിൽ ലഭിച്ചതായി കായികമന്ത്രി

മെസിയും സംഘവും മലയാളമണ്ണിൽ എത്തും, ഗോളടിക്കും; ഇമെയിൽ ലഭിച്ചതായി കായികമന്ത്രി

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ടീം കേരളം സന്ദർശിക്കുമെന്ന് സംസ്ഥാന കായികമന്ത്രി വി അബ്ദുറഹിമാൻ. സന്നദ്ധത അറിയിച്ചുകൊണ്ടുള്ള അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ ഇമെയിൽ ലഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ...

മത്സരങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നല്ല എത്തിയതെന്ന് വിശദീകരണം നൽകിയിട്ടും ഫലമുണ്ടായില്ല; വനിതാ അത്‌ലറ്റ് ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ സ്‌പോര്‍ട്‌സ് മേധാവിയെ പുറത്താക്കി ഇറാൻ

മത്സരങ്ങളില്‍ സ്ത്രീകളും പുരുഷന്‍മാരും ഇടകലര്‍ന്നല്ല എത്തിയതെന്ന് വിശദീകരണം നൽകിയിട്ടും ഫലമുണ്ടായില്ല; വനിതാ അത്‌ലറ്റ് ഹിജാബ് ധരിച്ചില്ലെന്ന കാരണത്താൽ സ്‌പോര്‍ട്‌സ് മേധാവിയെ പുറത്താക്കി ഇറാൻ

ടെഹ്‌റാന്‍: ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനെത്തിയ വിദേശ വനിതാ അത്‌ലറ്റ് ഹിജാബ് ധരിക്കാത്തതിനെ തുടർന്ന് ഇറാന്‍ ബധിര സ്‌പോര്‍ട്‌സ് ഫെഡറേഷന്‍ മേധാവിയെ പുറത്താക്കി. ബധിര കായിക ഫെഡറേഷന്‍ മേധാവി മെഹ്‌റാന്‍ ...

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

കുട്ടികളെയും കൊള്ളയടിച്ച് സർക്കാർ; കായികമേളകൾക്കായി പിരിക്കുന്ന തുക 75 രൂപയാക്കി

തിരുവനന്തപുരം:കായികമേളകൾക്കായി വിദ്യാർത്ഥികളിൽ നിന്നും പിരിയ്ക്കുന്ന തുക വർദ്ധിപ്പിച്ച് സർക്കാർ. 25 രൂപ വർദ്ധിപ്പിച്ച് 75 ആക്കി. ഇതുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. സ്‌കൂൾ തലം ...

ഏഷ്യന്‍ ഗെയിംസ് 2023: വനിതാ സെയ്‌ലിംഗില്‍ ഇന്ത്യയുടെ നേഹാ ഠാക്കൂറിന് വെള്ളി

ഏഷ്യന്‍ ഗെയിംസ് 2023: വനിതാ സെയ്‌ലിംഗില്‍ ഇന്ത്യയുടെ നേഹാ ഠാക്കൂറിന് വെള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് വനിതാ സെയ്ലിംഗില്‍ ഇന്ത്യയ്ക്ക് വെള്ളി. നേഹ ഠാക്കൂറാണ് ഡിന്‍ഗി ഐഎല്‍സിഎ4 ഇനത്തില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയത്. സെയ്‌ലിങ്ങില്‍ 27 പോയിന്റോടെയാണ് 17കാരിയായ താരം ...

ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ അച്ചടക്ക നടപടികളുമായി ഫിഫ

ചുംബന വിവാദം; സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റിനെതിരെ അച്ചടക്ക നടപടികളുമായി ഫിഫ

മാഡ്രിഡ് : ഫിഫ വനിതാ ലോക കപ്പിന് ശേഷം സ്പാനിഷ് താരമായ ജെന്നിഫര്‍ ഹെര്‍മോസോയെ അനുവാദമില്ലാതെ ചുംബിച്ചതിൽ സ്പാനിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ തലവനായ ലൂയിസ് റൂബിയാലെസിനെതിരേ അച്ചടക്ക ...

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുടെ സഹായം; താരങ്ങളെ പരിശീലിപ്പിക്കാൻ വിദഗ്ധരെ എത്തിക്കും; മുഖ്യമന്ത്രി

കേരളത്തിന്റെ കായികമേഖലയുടെ വളർച്ചയ്ക്ക് ക്യൂബയുടെ സഹായം; താരങ്ങളെ പരിശീലിപ്പിക്കാൻ വിദഗ്ധരെ എത്തിക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ കായിക മേഖലയുടെ വികസനത്തിന് ക്യൂബയുമായി സഹകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂബൻ സന്ദർശനത്തിനിടെയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ...

ഭാര്യയെക്കാളുമധികം വിരാട് കോഹ്ലിയെ സ്‌നേഹിക്കുന്നുവെന്ന പ്ലക്കാർഡുമായി ആരാധകൻ; സമൂഹമാദ്ധ്യമങ്ങളിൽ തർക്കം മുറുകുന്നു

ഭാര്യയെക്കാളുമധികം വിരാട് കോഹ്ലിയെ സ്‌നേഹിക്കുന്നുവെന്ന പ്ലക്കാർഡുമായി ആരാധകൻ; സമൂഹമാദ്ധ്യമങ്ങളിൽ തർക്കം മുറുകുന്നു

ലോകത്ത് വളരെ അധികം ആരാധകരുള്ള കായികതാരങ്ങളിൽ ഒരാളാണ് വിരാട് കോഹ്ലി. കരിയറിൽ മികച്ച നിലയിൽ മുന്നോട്ട് പോകുന്നതിനിടെ നായകസ്ഥാനം ഉപേക്ഷിച്ചെങ്കിലും, ഇന്ത്യയിൽ ഏറ്റവും ജനപ്രീതിയുള്ള ക്രിക്കറ്റ് താരങ്ങളിൽ ...

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

കായികമേളയ്ക്കിടെ മരച്ചില്ല ഒടിഞ്ഞുവീണു; കുട്ടികൾക്കും കോച്ചിനും പരിക്ക്

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേള നടക്കുന്ന തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ മരച്ചില്ല ഒടിഞ്ഞ് വീണ് അപകടം. രണ്ട് കുട്ടികൾക്കും പരിശീലകനും അപകടത്തിൽ പരിക്കേറ്റു.കുട്ടികൾ ഇരുന്ന ഗ്യാലറിയിലേക്കാണ് മരച്ചില്ല ...

‘ശരീരം പുറത്തു കാണുന്നു, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട’; സ്ത്രീകള്‍ക്ക് സ്പോർട്സ് നിരോധിച്ച്‌ താലിബാന്‍

‘ശരീരം പുറത്തു കാണുന്നു, ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കേണ്ട’; സ്ത്രീകള്‍ക്ക് സ്പോർട്സ് നിരോധിച്ച്‌ താലിബാന്‍

കാബൂള്‍: അഫ്ഗാനില്‍ അധികാരം പിടിച്ചെടുത്തതോടെ ക്രൂര നിയമങ്ങള്‍ നടപ്പാക്കി താലിബാന്‍ ഭരണകൂടം. ശരീരം പുറത്ത് കാണുമെന്നതിനാല്‍ സ്ത്രീകള്‍ സ്പോര്‍ട്‌സില്‍ പങ്കെടുക്കേണ്ടെന്നാണ് താലിബാന്റെ പുതിയ തീരുമാനം. ഇതോടെ അഫ്ഗാനിസ്ഥാനില്‍ ...

സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിയ്ക്ക് മാത്രം സഹായം നൽകി സംസ്ഥാന സർക്കാർ : നടപടി വിവാദമാകുന്നു

സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിയ്ക്ക് മാത്രം സഹായം നൽകി സംസ്ഥാന സർക്കാർ : നടപടി വിവാദമാകുന്നു

കോഴിക്കോട് : സംസ്ഥാനത്തെ സ്പോർട്സ് വിഭാഗം കനത്ത പ്രതിസന്ധി നേരിടുമ്പോൾ സ്പോർട്സ് കൗൺസിൽ പ്രസിഡന്റിന്റെ അക്കാദമിയ്ക്ക് മാത്രം സാമ്പത്തിക സഹായം നൽകി സംസ്ഥാന സർക്കാർ. 10 ലക്ഷം ...

ലഹരി വിമുക്ത കായികലോകം : ക്യാംപെയിന്റെ ഭാഗമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ബോളിവുഡ് നടൻ സുനിൽഷെട്ടിയും

ലഹരി വിമുക്ത കായികലോകം : ക്യാംപെയിന്റെ ഭാഗമായി കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ബോളിവുഡ് നടൻ സുനിൽഷെട്ടിയും

കായിക ലോകം ലഹരി വിമുക്തമാകുന്നതിനു മുൻകൈയെടുത്ത് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവും ബോളിവുഡ് നടൻ സുനിൽഷെട്ടിയും.യോഗ ,വ്യായാമം തുടങ്ങിയവ ജീവിതത്തിൽ ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകതകളെപ്പറ്റിയും,കായികലോകം ലഹരി വിമുക്തമാകേണ്ടതിന്റെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist