Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Business

ബിസിനസ് ഡിജിറ്റല്‍ ആക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കുക

by Brave India Desk
Dec 6, 2022, 03:22 pm IST
in Business
Share on Facebook
Tweet
WhatsAppTelegram

ബിസിനസ് വിജയത്തിനായി ഇപ്പോള്‍ എല്ലാവരും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുകയാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. കൃത്യമായ പ്ലാനിംഗ് ഇല്ലാതെ നടത്തുന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് പോളിസികള്‍ സമ്പൂര്‍ണ പരാജയമാകാറാണ് പതിവ്.അതിനാല്‍ മികച്ച പഠനത്തിന്റെ അടിസ്ഥാനത്തില്‍ വേണം വേണം ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ആരംഭിക്കുവാന്‍ ,. ചെറിയ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ വലിയ നേട്ടങ്ങൾ ഉണ്ടാക്കാം.

1. കൃത്യമായ പ്ലാനിംഗ്

Stories you may like

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

അച്ഛൻ തറക്കല്ലിട്ടു, മകൻ സാമ്രാജ്യമാക്കി; ഒടുവിൽ വിപ്രോ വാങ്ങി;Nirapara Story! 🚀

ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിന്റെ രൂപരേഖ തയ്യാറാക്കുന്നതിന്റെ മുമ്പ് നിങ്ങളുടെ ബിസിനസ്സ് കൈവരിക്കേണ്ട നേട്ടങ്ങള്‍ എന്തൊക്കെയാണ് എന്ന ഏകദേശ ധാരണ സംരംഭകനുണ്ടാകണം. നിശ്ചിത കാലയളവില്‍ നേടേണ്ട നേട്ടങ്ങളുടെ പട്ടിക മുന്‍കൂട്ടി തയ്യാറാക്കി അതനുസരിച്ച് പദ്ധതികള്‍ ആവിഷ്‌കരിക്കണം. എല്ലായ്‌പ്പോഴും മുന്‍കൂട്ടി ഒരു ലക്ഷ്യം ആസൂത്രണം ചെയ്താല്‍ മാത്രമേ ബിസിനസിന് ശരിയായ രീതിയില്‍ തന്നെ മുമ്പോട്ടു കൊണ്ട് പോകാന്‍ സാധിക്കുന്നു. സ്ഥാപനത്തിന്റെ ലക്ഷ്യം ബോധ്യപ്പെടുത്തുക , ഉപഭോക്താക്കളുമായുള്ള ആശയവിനിമയം തുടങ്ങിയ കാര്യങ്ങള്‍ക്ക് ബ്ലോഗുകള്‍, എസ്.ഇ.ഓ , സോഷ്യല്‍ മീഡിയ, ഇീിലേി േങമൃസലശേിഴ, വെബിനാറുകള്‍ തുടങ്ങിയ പുത്തന്‍ ട്രെന്‍ഡുകള്‍ സ്വീകരിക്കാം. ഇവക്ക് കൃത്യമായ ഇടവേളകള്‍ പാലിക്കുക

2. കമ്പനി വെബ്‌സൈറ്റ് നിര്‍ബന്ധം

ഡിജിറ്റല്‍ ലോകത്ത് വ്യക്തിത്വം ഉറപ്പിക്കുമ്പോള്‍ നിര്‍ണായകമായ ഒന്നാണ് വെബ്‌സൈറ്റ്. സ്മാര്‍ട്ട് ഫോണുകള്‍, ടാബ്ലെറ്റുകള്‍ തുടങ്ങിയ ആധുനിക ഉപകരണങ്ങളുമായി ഉപഭോക്താക്കള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ഈ കാലത്ത് വെബ്‌സൈറ്റ് ഒരു ബ്രാന്‍ഡ് രജിസ്റ്റര്‍ ചെയ്യുന്നതിന് ഏറെ സഹായിക്കും. ഉപഭോക്താക്കളുമായും സംവദിക്കുന്നതിനുള്ള ഒരു ഉപാധി കൂടിയാണ് വെബ്‌സൈറ്റുകള്‍. എന്നാല്‍ വെബ്‌സൈറ്റുകള്‍ കൃത്യമായി സംരക്ഷിക്കുക എന്നതും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്. ഇത്തരത്തില്‍ നിര്‍മിക്കുന്ന വെബ്‌സൈറ്റ് മൊബൈലിലും ഉപയോക്തൃ സൌഹൃദമായിരിക്കണം

3 ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും

ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്ലെ ഒഴിവാക്കാനാകാത്ത ചില കാര്യങ്ങളാണ്. വെബ്‌സൈറ്റിലൂടെ സംപ്രേഷണം ചെയ്യുന്ന സെമിനാറുകളെയാണ് വെബിനാറുകള്‍ എന്ന് പറയുന്നത്. കമ്പനിയുടെ പുതിയ പ്രോഡക്റ്റുകളും സേവനങ്ങളും എന്തൊക്കെയാണെന്നും മറ്റുമുള്ള വിവരങ്ങള്‍ ആളുകളെ അറിയിക്കാനും ഇത് സംബന്ധിച്ച വിശദമായ വിവരങ്ങള്‍ പങ്കുവയ്ക്കാനും ബ്ലോഗുകളും വെബിനാറുകളും വീഡിയോകളും സഹായിക്കും. വെബ്‌സൈറ്റിലേക്ക് ആളുകളെ ആകര്‍ഷിക്കാനും ബ്ലോഗുകള്‍ സഹായകമാണ്.

Tags: business
Share1
Tweet
SendShare

Latest stories from this section

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

തെർമോക്കോൾ ഇന്ത്യയിലെ ഒരു ബ്രാൻഡ് പേരാണോ?70 വർഷമായി നമ്മൾ പറ്റിക്കപ്പെട്ടു

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

അമ്മമാരുടെ ആത്മാഭിമാനം! ഉഷ എങ്ങനെ ഇന്ത്യൻ വീടുകളുടെ ഹൃദയം തൊട്ടു?

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

ധനകാര്യ മന്ത്രി സ്ഥാപിച്ച കമ്പനി; കുക്കർ സുരക്ഷിതമായതിന് കാരണക്കാരനായ ചെറുമകൻ

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

അമേരിക്കൻ കുട്ടികൾ ഉടുക്കുന്ന കിഴക്കമ്പലം കുപ്പായങ്ങൾ!കിറ്റെക്സ്

Discussion about this post

Latest News

സിബിഎസ്ഇയിൽ വൻ അഴിച്ചുപണിയുമായി മോദി സർക്കാർ ; ചെയർമാനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി

മൂന്നാം ഭാഷാ നയത്തിൽ വീഴ്ച: സി.ബി.എസ്.ഇക്കെതിരെ പാർലമെന്ററി സമിതിയുടെ ഗുരുതര കണ്ടെത്തൽ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘യു.എസ്.എസ് അബ്രഹാം ലിങ്കണിലെ’ സൈനികർ കടലിൽ ചാടി ആത്മഹത്യക്ക് ശ്രമിക്കുന്നു, കടുത്ത മാനസിക സംഘർഷത്തിലെന്ന് റിപ്പോർട്ട് ; സഹായം തേടി കുടുംബങ്ങൾ

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

‘ഇന്ത്യയെ നമുക്ക് തകർക്കണം, ഭാവിയിൽ ഇന്ത്യയിൽ അമ്പലമണികൾ മുഴങ്ങില്ല’; ലഷ്‌കർ ഭീകരർക്കൊപ്പം വേദി പങ്കിട്ട് ഭീഷണിയുമായി പാകിസ്ഥാൻ മുൻ ആഭ്യന്തരമന്ത്രി

ചെങ്കോട്ട കാർ ബോംബ് സ്‌ഫോടനക്കേസ് പ്രതികൾ ഉത്തർപ്രദേശ് തലസ്ഥാനവും ലക്ഷ്യമിട്ടു ; എൻഐഎ കുറ്റപത്രത്തിലെ വിവരങ്ങൾ പുറത്ത്

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ‘എ.ക്യു.ഐ.എസ്’ ; റിപ്പോർട്ടുമായി ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗൺസിൽ

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

വൈറ്റ് ഹൗസിൽ നിന്നും പടിയിറങ്ങി കരോലിൻ ലീവിറ്റ് ; രാജി പ്രഖ്യാപിച്ച് ട്രംപിന്റെ പ്രസ് സെക്രട്ടറി

കോൺഗ്രസിന് ലീഡ്; തെലങ്കാനയിലേക്ക് തിരിക്കാൻ ഡി.കെ ശിവകുമാറും സംഘവും; സ്ഥാനാർത്ഥികളെ റിസോർട്ടുകളിലേക്ക് മാറ്റിയേക്കും

കർണാടക ബന്ദ് ; പ്രതിഷേധം കനക്കുന്നു, നിരവധിപേരെ കരുതൽ തടങ്കലിലെടുത്ത് പോലീസ് ; ബെംഗളൂരു ഉൾപ്പെടെയുള്ള നഗരമേഖലകളിലും വൻ പ്രക്ഷോഭം

കണ്ടാൽ ഉടൻ വെടിവെച്ചു വീഴ്ത്തുക ; ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കുന്ന ബോട്ടുകൾക്കെതിരെ ആക്രമണത്തിന് നിർദ്ദേശം നൽകി ട്രംപ്

ഹോർമുസ് അടഞ്ഞുതന്നെ കിടക്കും ; അമേരിക്കക്ക് യാതൊരു അധികാരവുമില്ല, വ്യാജ അവകാശവാദങ്ങൾ യാഥാർത്ഥ്യത്തെ മാറ്റില്ലെന്ന് ഇറാൻ

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies