Saturday, October 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

മെസി സാധാരണ മനുഷ്യന്‍, എനിക്ക് ആ പെനാലിറ്റി പിടിക്കാനാകും: ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍

by Brave India Desk
Dec 9, 2022, 02:53 pm IST
in News, Sports
Share on Facebook
Tweet
WhatsApp
Telegram

ദോഹ: ലോകകപ്പ് ഫുട്‌ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീനയെ നേരിടാന്‍ തെല്ലും ഭയമില്ലെന്ന് നെതര്‍ലന്‍ഡ് ഗോള്‍കീപ്പര്‍. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസിയെ അത്ര പേടിക്കേണ്ട കാര്യമില്ലെന്നാണ് ഗോള്‍കീപ്പര്‍ ആന്‍ഡ്രിസ് നോപ്പര്‍ട്ടിന്റെ പക്ഷം. കളി പെനാലിറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയാലും താന്‍ ആത്മവിശ്വാസത്തിലാണെന്നും താരം തുറന്നടിച്ചു.

”ഗ്രൂപ്പ് സ്റ്റേജ് മത്സരത്തില്‍ പോളണ്ടിനെതിരെ പെനാലിറ്റി മിസ് ചെയ്യുന്ന മെസിയെ നമ്മള്‍ കണ്ടതാണ്. പിഴവുകള്‍ സംഭവിക്കാവുന്ന ഒരു സാധാരണ മനുഷ്യന്‍. ആ പെനാലിറ്റികള്‍ എനിക്ക് കൈപ്പിടിയില്‍ ഒതുക്കാനാകും, ഞാന്‍ എന്തിനും തയാര്‍”, നോപ്പര്‍ട്ട് പറഞ്ഞു. യുഎസ്എയെ 3-1 ന് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഡച്ച് പട കളത്തിലിറങ്ങുക. ഇന്ന് രാത്രി 12.30 നാണ് അര്‍ജന്റീന- നെതര്‍ലന്‍ഡ് മത്സരം.

Stories you may like

ഡോക്ടറിൽനിന്ന് സംരംഭകനിലേക്ക്: ആസാദ് മൂപ്പന്റെ വിജയയാത്ര

നെടുമ്പാശേരി വാഹനാപകടം: പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

Tags: world cupmessifootballqatar
Share1
Tweet
Send
Share

Latest stories from this section

ബിജെപി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രി പിന്നാക്ക വിഭാഗത്തിൽ നിന്ന്; ഉറപ്പു നൽകി അമിത് ഷാ; കോൺഗ്രസും കെസിആറും നടപ്പാക്കുന്നത് കുടുംബ രാഷ്ട്രീയമെന്നും വിമർശനം

പദവികളുടെ പേരിൽ പബ്ലിസിറ്റിക്ക് പുറകെ പോകരുത്, പുതിയ ആഭ്യന്തര സുരക്ഷാ വെല്ലുവിളികളെ നേരിടാൻ തയ്യാറാവുക; യുവ ഐപിഎസ് ഓഫീസർമാരോട് അമിത് ഷാ

ഈ ടീമാണെങ്കിൽ കപ്പ്, അല്ലെങ്കിൽ ടിവിയിൽ ലോകകപ്പുമായി മറ്റൊരു ടീം മടങ്ങുന്നത് കാണാം; 2027 ൽ ഇവർ ടീമിൽ കളിക്കണം

‘സിപിഎമ്മിന് വൻ തിരിച്ചടി; കോടിയേരിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന മുതിർന്ന നേതാവ് എം. രാഘവൻ പാർട്ടി വിട്ടു!’; കാസർകോട്ട് അതൃപ്തി പുകയുന്നു!

നടൻ പ്രകാശ് രാജിന് തിരിച്ചടി; 3 സംസ്ഥാനങ്ങളിലായി 4 വോട്ടർ ഐഡി, കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു!

‘ഇത് ബംഗ്ലാദേശോ നേപ്പാളോ അല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ ജനങ്ങൾ തീരുമാനിക്കും; പ്രകാശ് രാജ്!

Latest News

കൊപ്രക്കച്ചവടക്കാരൻ സ്വർണ്ണരാജാവായ കഥ:മലബാർ ഗോൾഡ് തോറ്റുതൊപ്പിയിടും എന്ന് പറഞ്ഞവർ എവിടെ?

45 വയസ്സിന്റെ പ്രായവ്യത്യാസം; 75-കാരനെ വിവാഹം കഴിക്കാനൊരുങ്ങി 30-കാരിയായ സോഷ്യൽ മീഡിയ ബ്ലോഗർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology