ലിംഗഭേദമില്ല ; ഇനി ഐസിസി ലോകകപ്പിൽ പുരുഷ ടീമിനും വനിതാ ടീമിനും ഒരേ സമ്മാനത്തുക
അബുദാബി : ലോകകപ്പിന്റെ സമ്മാന തുകയിലെ ലിംഗഭേദം അവസാനിപ്പിക്കുകയാണ് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ. ഇനിമുതൽ ലോകകപ്പിൽ പുരുഷ ടീമിനും വനിതാ ടീമിനും ഒരേ സമ്മാനത്തുക ആയിരിക്കും നൽകുക. ...