rajnikanth

ഹൃദയത്തിലെ പ്രധാന രക്തക്കുഴലിൽ നീർവീക്കം ; രജനികാന്തിന്റെ ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി

ചെന്നൈ : നടൻ രജനികാന്തിന്റെ ആരോഗ്യസ്ഥിതി വിവരങ്ങൾ വെളിപ്പെടുത്തുന്ന ഏറ്റവും പുതിയ മെഡിക്കൽ റിപ്പോർട്ട് പുറത്തുവിട്ട് അപ്പോളോ ആശുപത്രി. രജനികാന്തിന്റെ ഹൃദയത്തിന്റെ പ്രധാന രക്തക്കുഴലിൽ ഉണ്ടായ നീർവീക്കമാണ് ...

രജനീകാന്തിനെ പോലെ താടി വളർന്ന് പല്ലുകൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്കുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുന്നു ; അധിക്ഷേപവുമായി തമിഴ്നാട് മന്ത്രി

ചെന്നൈ : സൂപ്പർസ്റ്റാർ രജനീകാന്തിനെതിരെ അധിക്ഷേപവുമായി മുതിർന്ന ഡിഎംകെ നേതാവും തമിഴ്നാട് മന്ത്രിയുമായ ദുരൈ മുരുകൻ. രജനീകാന്തിനെ പോലെ താടി വളർന്ന് പല്ലുകൊഴിഞ്ഞ പഴയ നടന്മാർ യുവാക്കൾക്കുള്ള ...

മുപ്പത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്നു ; തലൈവർ 170 ചിത്രീകരണം തിരുവനന്തപുരത്ത്

തിരുവനന്തപുരം : രജനീകാന്ത് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ തലൈവർ 170 ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചത്. രജനീകാന്തിനൊപ്പം ...

“എന്തൊരു സിനിമയാണ് ജൂഡ് , ഇതെങ്ങനെ നിങ്ങൾ ഷൂട്ട് ചെയ്തു! ” 2018 അത്ഭുതപ്പെടുത്തിയെന്ന് രജനികാന്ത് ; തലവരെ കണ്ട് അനുഗ്രഹം വാങ്ങി ജൂഡ് ആന്റണി

മലയാളത്തിൽ എക്കാലത്തെയും മികച്ച കളക്ഷൻ നേടിയ ചിത്രങ്ങളിൽ ഒന്നായ 2018 ഇപ്പോൾ ഓസ്കാർ ജൂറിക്ക് മുൻപിലേക്കും എത്തുകയാണ്. ഈ വർഷം സമ്മാനിക്കുന്ന ഓസ്കാർ പുരസ്കാരങ്ങൾക്കായുള്ള ഇന്ത്യയുടെ ഔദ്യോഗിക ...

കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിൽ തലൈവരുടെ അപ്രതീക്ഷിത സന്ദർശനം

ബംഗളുരു : ഒരിക്കൽ ബസ് കണ്ടക്ടറായി ജോലി ചെയ്തിരുന്ന ബസ് ഡിപ്പോയിലേക്ക് അപ്രതീക്ഷിത സന്ദർശനം നടത്തി ഞെട്ടിച്ചിരിക്കുകയാണ് സൂപ്പർസ്റ്റാർ രജനികാന്ത്. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (BMTC) ...

ജയ് ഭീമിന് ശേഷം ടി ജെ ജ്ഞാനവേൽ ഒരുക്കുന്ന ചിത്രത്തിൽ രജനികാന്ത് നായകനാകും ; അമിതാഭ് ബച്ചനും ഫഹദ് ഫാസിലും അതിഥി വേഷത്തിൽ എത്തുമെന്നും സൂചന

രജനികാന്ത് നായകനായ ജയിലർ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ തന്റെ അടുത്ത ചിത്രവും രജനി പ്രഖ്യാപിച്ചിരിക്കുകയാണ്. തലൈവരുടെ 170-ാമത് ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്നത്. ജയ് ഭീം എന്ന ...

അയർലൻഡിൽ ജയിലറിന് പ്രത്യേക പ്രദർശനം ; മുഖ്യാതിഥിയായി സഞ്ജു സാംസൺ

ഡബ്ലിൻ : അയർലൻഡിൽ രജനീകാന്തിന്റെ ജയിലർ എന്ന സിനിമയ്ക്ക് പ്രത്യേക പ്രദർശനം സംഘടിപ്പിച്ചു. ഡബ്ലിനിൽ നടക്കുന്ന പര്യടനത്തിനായി എത്തിയിട്ടുള്ള ക്രിക്കറ്റ് താരം സഞ്ജു സാംസൺ ആയിരുന്നു ജയിലറിന്റെ ...

‘കഥയും കഥാപാത്രങ്ങളും ഭ്രമിപ്പിച്ചു, സൂരിയുടെ അഭിനയം അതിഗംഭീരം‘: വിടുതലൈ പാർട്ട് 1 നെ അഭിനന്ദിച്ച്‌ സൂപ്പർസ്റ്റാർ രജനികാന്ത്

ചെന്നൈ: വെട്രിമാരന്റെ കരിയറിലെ മെഗാ ബഡ്ജറ്റഡ് ചിത്രം 'വിടുതലൈ പാർട്ട് 1' കണ്ട ശേഷം ചിത്രത്തെയും അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് സൂപ്പർസ്റ്റാർ രജനികാന്ത്. ‘വിടുതലൈ‘ കഥയും കഥാപാത്രങ്ങളും ...

തലൈവര്‍@72, യുവി@41, ആശംസകളുമായി താരപ്രവാഹം, ‘ബാബ’ വീണ്ടും തിയറ്ററില്‍

സിനിമ പ്രേമികളും ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് ഇന്ന് സോഷ്യല്‍ മീഡിയ ജന്മദിനാശംസകള്‍ കൊണ്ട് നിറയ്ക്കുകയാണ്. തമിഴകത്തിന്റെ താരരാജാവായ തലൈവരുടെ 72-ാം പിറന്നാള്‍ ഒരു കൂട്ടര്‍ കൊണ്ടാടുമ്പോള്‍ മാസ്മരിക ...

രജനികാന്തിന് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്; കോൺഗ്രസിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം

ചെന്നൈ: രജനികാന്തിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകിയതിനെ വിമർശിച്ച് കോൺഗ്രസ്. തമിഴ്നാട് തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ നേട്ടം കൊയ്യാനാണ് രജനികാന്തിന് കേന്ദ്ര സർക്കാർ പുരസ്കാരം നൽകിയത് എന്നാണ് കോൺഗ്രസിന്റെ ...

രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഉടൻ രജനികാന്തിനെ കാണും; രാഷ്ട്രീയ പാർട്ടി രൂപീകരണ ചർച്ചകൾ വീണ്ടും സജീവം

ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തമിഴ്നാട്ടിൽ വീണ്ടും സജീവമാകുന്നു. രജനി ആരാധകരുടെ കൂട്ടായ്മയായ രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഉടൻ ...

നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചെന്നൈ:നടൻ രജനീകാന്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് രജനീകാന്ത് ഹൈദരാബാദിൽ എത്തിയത്. കഴിഞ്ഞ പത്തു ദിവസങ്ങളായി അദ്ദേഹം ഹൈദരാബാദിൽ ആയിരുന്നു. ...

രജനിയുമായി സഖ്യത്തിന് തയ്യാറെന്ന് ബിജെപി : രജനിയുടെ പാർട്ടി ചീഫ് കോഡിനേറ്റർ മുൻ ബി.ജെ.പി നേതാവ്

തമിഴ് സൂപ്പർസ്റ്റാർ രജനീകാന്തുമായി സഖ്യത്തിന് തയ്യാറെന്ന് സൂചന നൽകി ബിജെപി നേതൃത്വം. സ്റ്റൈൽമന്നന്റെ രാഷ്ട്രീയ പ്രവേശനം സ്വാഗതം ചെയ്തു കൊണ്ടുള്ള അറിയിപ്പിലാണ് ബിജെപി ഇക്കാര്യം വ്യക്തമാക്കിയത്. രജനീകാന്തിന്റെയും ...

‘രാഷ്ട്രീയ പാർട്ടി രൂപീകരണം ജനുവരിയിൽ‘; പ്രഖ്യാപനം ഡിസംബർ 31നെന്ന് രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തമിഴ് സൂപ്പർ താരം രജനികാന്ത്. ജനുവരിയിൽ രാഷ്ട്രീയ പാർട്ടി രൂപീകരണം ഉണ്ടാകുമെന്നും ഇത് സംബന്ധിച്ച പ്രഖ്യാപനം ഡിസംബർ ...

രാഷ്ട്രീയ പ്രഖ്യാപനം; സസ്പെൻസ് നിലനിർത്തി രജനികാന്ത്

ചെന്നൈ: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനത്തിൽ സസ്പെൻസ് നിലനിർത്തി തമിഴ് സൂപ്പർ താരം രജനികാന്ത്. വിഷയത്തിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ...

രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം; നിർണ്ണായക യോഗം വിളിച്ച് രജനികാന്ത്, പ്രതീക്ഷയോടെ ബിജെപി

ചെന്നൈ: രാഷ്ട്രീയ പാർട്ടി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നിർണ്ണായക യോഗം വിളിച്ച് തമിഴ് സൂപ്പർ താരം രജനികാന്ത്. തിങ്കളാഴ്ച രാവിലെ 10 മണിക്ക് ചെന്നൈയിലാണ് രജനി മക്കള്‍ മൺഡ്രത്തിന്റെ ...

തമിഴകത്ത് ആവേശം വിതറി അമിത് ഷാ; രജനികാന്തുമായി കൂടിക്കാഴ്ച നടത്തി, 67,000 കോടി രൂപയുടെ പദ്ധതികൾ ഉദ്ഘാടനം ചെയ്തു

ചെന്നൈ: തമിഴ്നാട്ടിൽ ആവേശം തീർത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി കോര്‍ കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത അദ്ദേഹം റോഡ് ഷോ നടത്തി പ്രവര്‍ത്തകരെ അഭിവാദ്യം ...

രജനികാന്ത് ബിജെപിയിലേക്കെന്ന് അഭ്യൂഹം: ആര്‍എസ്എസ് സൈദ്ധാന്തികനുമായി കൂടിക്കാഴ്ച

ചെന്നൈ: ആർ.എസ്.എസ് സൈദ്ധാന്തികൻ എസ്.ഗുരുമൂർത്തിയുമായി ചർച്ച നടത്തി പ്രശസ്ത തമിഴ്നടൻ രജനികാന്ത്. രാഷ്ട്രീയ പ്രവേശം ഉപേക്ഷിക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് നടന്റെ ഈ നാടകീയമായ നീക്കം. ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള ...

‘മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണം’:സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി രജനികാന്ത്

ചെന്നൈ: മദ്യഷാപ്പുകള്‍ വീണ്ടും തുറക്കുകയാണെങ്കില്‍ അധികാരത്തില്‍ വീണ്ടുമെത്താനുള്ള ആഗ്രഹം മറക്കണമെന്ന് തമിഴ്നാട് സർക്കാരിനോട് രജനികാന്ത്. ലോക്ക് ഡൗണിനിടയിലെ മദ്യവില്പനയുമായി ബന്ധപ്പെട്ട വിവാദത്തിലാണ് സൂപ്പർ താരത്തിന്റെ പ്രതികരണം. 'ഈ ...

“രജനീകാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല, ഹിന്ദു ധർമ്മത്തിൽ” : അദ്ദേഹം തമിഴ്നാട് മുഖ്യമന്ത്രിയാകുമെന്ന് കരാട്ടെ ത്യാഗരാജൻ

രജനീകാന്തിന്റെ രാഷ്ട്രീയ മൂല്യങ്ങളെക്കുറിച്ച് സൂചന നൽകി വിശ്വസ്ത അനുചരനായ കരാട്ടെ ത്യാഗരാജൻ. രജനികാന്ത് വിശ്വസിക്കുന്നത് ഹിന്ദുത്വത്തിലല്ല ഹിന്ദു ധർമ്മത്തിലാണെന്നാണ് ത്യാഗരാജൻ പറയുന്നത്. പ്രതിപക്ഷനേതാവും ഡി.എം.കെ തലവനുമായ എം.കെ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist