Sunday, June 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

2023ല്‍ ലോക സമ്പദ്‌ വ്യവസ്ഥ മാന്ദ്യത്തിലേക്ക്; 2032ല്‍ ഇന്ത്യ ലോക സമ്പദ്‌ വ്യവസ്ഥയില്‍ മൂന്നാം സ്ഥാനത്ത്, യുകെ ആറാം സ്ഥാനത്ത് തുടരും

by Brave India Desk
Dec 26, 2022, 03:42 pm IST
in News, India, International, Business
Share on FacebookTweetWhatsAppTelegram

ലണ്ടന്‍: ലോകം പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ കാര്യങ്ങള്‍ അത്ര ശുഭകരമല്ലെന്നാണ് സിഇബിആര്‍ (സെന്റര്‍ ഫോര്‍ ഇക്കോണമിക്സ് ആന്റ് ബിസിനസ് റിസര്‍ച്ച്) പുറത്തുവിടുന്ന പഠനം റിപ്പോര്‍ട്ട്. ആഗോള സമ്പദ് വ്യവസ്ഥ 2023ല്‍ മാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ ഗവേഷണ ഫലം. ലോകബാങ്ക് അടക്കമുള്ളവ മാസങ്ങള്‍ക്ക് മുമ്പ് പുറത്തുവിട്ട സൂചന ഇപ്പോള്‍ സിഇബിആര്‍ ഗവേഷണവും ശരിവെക്കുന്നു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനുള്ള നടപടിക്രമങ്ങളും ഉയര്‍ന്ന തോതിലുള്ള കടമെടുക്കലുകളുമെല്ലാം സമ്പദ് വ്യവസ്ഥ ചുരുങ്ങാനിടയാക്കും. ആഗോള സമ്പദ് വ്യവസ്ഥ
2022ല്‍ ആദ്യമായി 100 ട്രില്യണ്‍ ഡോളര്‍ കവിഞ്ഞു, എന്നാല്‍ കുതിച്ചുയരുന്ന വിലക്കയറ്റത്തെ നേരിടാനുള്ള നടപടി മൂലം 2023 പൊതുവേ സ്തംഭവനാവസ്ഥയിലാകുമെന്ന് ബ്രിട്ടീഷ് ഏജന്‍സിയായ സിഇബിആറിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഇനിയും വിജയിച്ചിട്ടില്ല. ഇതിനായുള്ള ശ്രമങ്ങള്‍ തുടരുന്നിടത്തോളം സമ്പദ്‌ വ്യവസ്ഥയില്‍ മികച്ച വളര്‍ച്ച കാണാന്‍ ഇനിയും വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വരും. എന്തുതന്നെയായാലും 2037 ആകുമ്പോഴേക്കും വികസ്വര രാജ്യങ്ങളിലെ ജിഡിപി ഇരട്ടിയാകുമെന്ന് പഠനം വെളിപ്പെടുത്തുന്നു. കിഴക്കന്‍ ഏഷ്യയും പസഫിക് മേഖലയും ചേര്‍ന്ന് ആഗോള ഉല്‍പ്പാദനത്തിന്റെ മൂന്നിലൊന്ന് വിഹിതവും ഏറ്റെടുക്കുമ്പോള്‍ യൂറോപ്പിന്റെ വിഹിതം അഞ്ചിലൊന്നായി കുറയും. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌ വ്യവസ്ഥയുള്ള അമേരിക്കയെ 2036 വരെ ചൈനയ്ക്ക് മറികടക്കാനാവില്ല, ചൈനയിലെ സീറോ കോവിഡ് നയങ്ങളും, പാശ്ചാത്യ രാജ്യങ്ങളുമായുള്ള വ്യാപാര രംഗത്തെ പ്രശ്‌നങ്ങളുമാണ് ഈ മന്ദഗതിക്ക് കാരണം. ചൈനയും പാശ്ചാത്യ രാജ്യങ്ങളുമായുള്ള സാമ്പത്തിക യുദ്ധത്തിന്റെ അനന്തര ഫലങ്ങള്‍, യുക്രെയ്‌ന് നേരെ റഷ്യ നടത്തിയ യുദ്ധത്തിനേക്കാള്‍ നിരവധി മടങ്ങ്  വലുതായിരിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

Stories you may like

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

2032ല്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പദ്‌ വ്യവസ്ഥയുള്ള രാജ്യമായി ഇന്ത്യ മാറും. 2035ല്‍ ഇന്ത്യയുടെ സമ്പദ്‌ വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറാകും. ലോക സമ്പദ്‌ വ്യവസ്ഥയില്‍ യുകെ ആറാം സ്ഥാനത്തും ഫ്രാന്‍സ് ഏഴാം സ്ഥാനത്തും തുടരും.

Tags: indiacberchinafranceeconomyresearch
Share1TweetSendShare

Latest stories from this section

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

Discussion about this post

Latest News

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

‘മോദി സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള നേതാവ്’ ; വെള്ളിയാഴ്ച പ്രസംഗത്തിൽ മോദിയെ പുകഴ്ത്തി കശ്മീരി വിഘടനവാദി നേതാവായ പുരോഹിതൻ

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പാറ്റകൾക്കൊപ്പം ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരവുമായി സോനം വാങ്ചുക് ; ആവശ്യം ധർമ്മേന്ദ്ര പ്രധാന്റെ രാജി

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ നിന്ന് ഫഡ്നാവിസിനെ ഒഴിവാക്കാനാണ് ശ്രമം ; ബിജെപിക്കെതിരെ ഉദ്ധവ് ; പത്രസമ്മേളനത്തിൽ ചിരി നിർത്താനാകാതെ ഫഡ്നാവിസ്

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

വൈഷ്ണോ ദേവി ക്ഷേത്രത്തിന് സമീപം സി.ഐ.എസ്.എഫ് സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; 8 ജവാൻമാർക്ക് പരിക്ക് ; 3 പേരുടെ നില ഗുരുതരം

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സീഷെൽസ് പാർലമെന്റിൽ ചരിത്രപ്രസംഗവുമായി പ്രധാനമന്ത്രി ; മോദി അഭിസംബോധന ചെയ്യുന്ന 20-ാമത് വിദേശ പാർലമെന്റ്

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

സൗദി അറേബ്യയിൽ ആരാംകോയുടെ ഹെലികോപ്റ്റർ തകർന്ന് വീണ് അപകടം ; 14 മരണം

മലിംഗയുടെ യോർക്കറുകൾ കോഹ്‌ലിയെ വിറപ്പിച്ചപ്പോൾ; 2011 ഫൈനലിലെ അണിയറക്കഥ

രാഷ്ട്രീയം പാർട്ട് ടൈം ജോലിയല്ല, വരുന്നു പോകുന്നു എന്ന രീതി ശരിയല്ല; രാഹുൽ ഗാന്ധിക്കെതിരെ ശർമിഷ്ഠ മുഖർജി; കോൺഗ്രസിന്റേത് പരാജയമെന്ന് വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology