എന്താണ് ഞങ്ങളുടെ സമ്പദ്വ്യവസ്ഥ അടച്ചുപൂട്ടണോ?: റഷ്യൻ എണ്ണ ഇറക്കുമതിയെ വിമർശിച്ചവർക്ക് വായടപ്പിക്കുന്ന മറുപടിയുമായി ഇന്ത്യ
റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരായ പടിഞ്ഞാറൻ രാജ്യങ്ങളുടെ വിമർശനങ്ങൾക്ക് ചുട്ടമറുപടിയുമായി യുകെയിലെ ഇന്ത്യയുടെ ഹൈക്കമ്മിഷണർ വിക്രം ദൊരൈസ്വാമി. ഭൗമരാഷ്ട്രീയ ആശങ്കകളുടെ പേരിൽ ഇന്ത്യക്ക് തങ്ങളുടെ സമ്പദ്വ്യവസ്ഥയെ ...