Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News International

‘ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടിയ ചരിത്ര താരം’; ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

by Brave India Desk
Dec 30, 2022, 02:07 am IST
in International
Share on FacebookTweetWhatsAppTelegram

സാവോപോളോ: കാൽപന്ത് കളിയിലെ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. സാവോപോളോയിലെ ആൽബർട്ട് ഐൻസ്റ്റീൻ ആശുപത്രിയിൽ അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.വൻകുടലിൽ ആയിരുന്നു അർബുദം ബാധിച്ചത്. ഇതോടൊപ്പം ഹൃദയ സംബന്ധമായ അസുഖവും ഉണ്ടായതിനെ തുടർന്നാണ് രോഗം  മൂർച്ഛിച്ചത്.

ഒന്നര പതിറ്റാണ്ട്​ ബ്രസീൽ ദേശീയ ടീമി​ന്റെ അവിഭാജ്യ ഭാഗമായിരുന്നു  പെലെ. 1958, 1962, 1970 വർഷങ്ങളിൽ ആയി മൂന്നു തവണ ബ്രസീലിനായി ലോകകപ്പ്​ നേടിയ ചരിത്ര താരം.  ​. ദേശീയ ടീമിനായി 92 മത്സരങ്ങളിൽ 77 ഗോളുകൾ നേടിയിട്ടുണ്ട്​.

Stories you may like

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു ജീവിതത്തിലെ വലിയ ഭാഗവും ബ്രസീലിയൻ ക്ലബ്ബായ സാന്റോസിനെ ആണ് പെലെ (1956-1974) പ്രതിനിധീകരിച്ചത്.  659 മത്സരങ്ങളിൽ നിന്ന് 643 ഗോളുകൾ ആണ് ക്ലബ്ബിനായി പെലെ നേടിയത്. തന്റെ ഫുട്ബോൾ കരിയറിന്റെ അവസാന രണ്ട് വർഷങ്ങളിൽ പെലെ അമേരിക്കയിലെ ന്യൂയോർക്ക് കോസ്മോസിനായി കളിച്ചു.

“സുഹൃത്തുക്കളേ, ഞാൻ പ്രതിമാസ ചെക്ക് അപ്പിനായി ഹോസ്പിറ്റലിലാണ്. ഇതുപോലുള്ള പോസിറ്റീവ് സന്ദേശങ്ങൾ ലഭിക്കുന്നത് എനിക്ക്  സന്തോഷമുണ്ടാക്കുന്നു. ഈ ആദരവിന്  എല്ലാവർക്കും നന്ദി!” എന്നായിരുന്നു പെലെയുടെ അവസാന ഇൻസ്റ്റഗ്രാം പോസ്റ്റ്.

Tags: peleFootball legend pele death
Share1TweetSendShare

Latest stories from this section

സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ തീവ്രവാദികളെ നേരിടേണ്ടതായിരുന്നു,പട്ടേലിന്റെ ഉപദേശം അവഗണിക്കപ്പെട്ടു;പ്രധാനമന്ത്രി

‘എല്ലാ പ്രശ്നങ്ങളും പറഞ്ഞു തീർക്കണം’; ഇന്ത്യയുമായി സമാധാന ചർച്ചകൾക്ക് തയ്യാറെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

നന്ദി തുർക്കീ നന്ദി!കെെ കൊടുത്ത് പാക് പ്രധാനമന്ത്രി;ചതിയന്മാരിൽ ആരാദ്യം തിരിഞ്ഞുകൊത്തുമെന്ന് സോഷ്യൽമീഡിയ

ഫ്രഞ്ച് പ്രസിഡന്റായിട്ടൊന്നും കാര്യമില്ല; മക്രോണിനെ തല്ലി ഭാര്യ; സോഷ്യൽമീഡിയയിൽ വൈറലായി വീഡിയോ

Discussion about this post

Latest News

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ആറുപേർ അകമ്പടിയ്ക്ക്,സുരക്ഷയ്ക്ക് എകെ 47; പാകിസ്താൻ സന്ദർശനത്തിനിടെ ജ്യോതി അബദ്ധത്തിൽ യൂട്യൂബറുടെ വീഡിയോയിൽ പതിഞ്ഞപ്പോൾ

അമൃത്സറിൽ സ്‌ഫോടനം:ഭീകരൻ കൊല്ലപ്പെട്ടു,നാല് പേർക്ക് പരിക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies