അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്‍ മോദിയുടെ നിര്യാണത്തില്‍ഡ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഏറെ ദുഃഖകരമായ വാര്‍ത്തയാണ് ഇതെന്നും ഈ പ്രതിസന്ധി സമയത്ത് പ്രധാനമന്ത്രിയോടും കുടുംബത്തോടുമുള്ള തന്റെ അനുശോചനവും സ്‌നേഹവും രേഖപ്പെടുത്തുകയാണെന്നും രാഹുല്‍ഗാന്ധി ട്വീറ്റ് ചെയ്തു.
പ്രിയങ്കഗാന്ധിയും പ്രധാനമന്ത്രിയുടെ മാതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ട്വീറ്റ് ചെയ്തു. മാതാവിന്റെ അന്ത്യകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഗാന്ധിനഗറില്‍ എത്തിയിട്ടുണ്ട്.









Discussion about this post