Tuesday, September 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മുസ്ലിം ലീഗ് ഒരു ചെറിയ പാർട്ടിയല്ല; ഷാരൂഖ് ഖാനും മമ്മൂട്ടിയും അംഗമായി ; മിയ ഖലീഫയ്ക്കും അംഗത്വം കിട്ടി; അമ്പരന്ന് നേതൃത്വം

by Brave India Desk
Jan 7, 2023, 07:54 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

‌മലപ്പുറം: മുസ്ലിം ലീഗിൽ നിന്ന് ഓൺലൈൻ വഴി അംഗത്വം നേടിയവരുടെ പട്ടിക പരിശോധിച്ച് ലീഗ് നേതൃത്വം ഞെട്ടി. മമ്മൂട്ടിക്കും ഷാരൂഖ് ഖാനും ആസിഫ് അലിക്കും മിയ ഖലീഫയ്ക്കും ലീഗിൽ അംഗത്വം കിട്ടിയതാണ് നേതൃത്വത്തെ അമ്പരപ്പിച്ചത്. തിരുവനന്തപുരം നേമം മണ്ഡലത്തിൽ കളിപ്പാൻ കുളം വാർഡിലാണ് സംഭവം. കഴിഞ്ഞ ഡിസംബർ 31 ന് അംഗത്വ വിതരണം അവസാനിച്ചപ്പോൾ പട്ടിക പരിശോധിച്ചപ്പോഴാണ് സെലിബ്രിറ്റികൾക്കും അംഗത്വം കിട്ടിയത് തിരിച്ചറിയുന്നത്.

വീടുകൾ തോറും കയറി ഇറങ്ങി അംഗത്വ വിതരണം നടത്താനാണ് പാർട്ടി നേതൃത്വം നിർദ്ദേശിച്ചിരുന്നത്. അംഗത്വം ലഭിച്ചവർ വിവരങ്ങളും ഫോൺ നമ്പരും ഓൺലൈനായി നൽകണം. പിന്നീട് കോഴിക്കോടുള്ള ഐടി കോഡിനേറ്റർ ഇത് പരിശോധിക്കും. ആൾ ബലമില്ലാത്ത സ്ഥലങ്ങളിൽ കമ്പ്യൂട്ടർ സെന്ററുകളെ ഏൽപ്പിച്ചതാണ് കാരണമെന്നാണ് സൂചന. വിഷയത്തിൽ പാർട്ടി നേതൃത്വം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംസ്ഥാനത്ത് ലീഗിന്റെ അംഗസംഖ്യ 24.33 ലക്ഷം ആയെന്നാണ് കണക്ക്.

Stories you may like

‘സാരിത്തുമ്പുയർത്തി, നഗ്നപാദയായി ഓട്ടം!’; പെൺ മക്കളുടെ പഠനത്തിന് 3000 രൂപ നേടാൻ അമ്മയുടെ പോരാട്ടം; കണ്ണുനിറച്ച് കാഴ്ച

നെടുമ്പാശ്ശേരി വഴി അങ്കമാലിയിലേക്ക് കൊച്ചി മെട്രോ; മൂന്നാംഘട്ട വിശദ പദ്ധതിരേഖ സർക്കാരിന് സമർപ്പിച്ചു

വാർത്ത പുറത്തുവന്നതോടെ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ട്രോളുകളും ഇറങ്ങി. കോട്ടയത്ത് കേരള കോൺഗ്രസിൽ യേശു ക്രിസ്തുവിനു വരെ അംഗത്വമുണ്ടെന്ന രസകരമായ അഭിപ്രായങ്ങളും വാർത്തയ്ക്ക് മറുപടിയായി വരുന്നുണ്ട്.

Tags: Mammooty - Muslim leagueasif alisharukh khan
Share21
Tweet
SendShare

Latest stories from this section

കേരളത്തിലെ ആദ്യ ബിജെപി മേയർ:ആദ്യ ഫയലിൽ ഒപ്പിട്ടു, അനുവദിച്ചത് 50 ലക്ഷം രൂപ

തിയറ്ററിൽ ചായ കുടിക്കാൻ ബാങ്ക് ലോണെടുക്കേണ്ടി വരും!’; മൾട്ടിപ്ലെക്‌സുകളിലെ കൊള്ളവിലയ്‌ക്കെതിരെ മേയർ വി.വി. രാജേഷ്

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

‘മർകസിലെ സ്ഥാപനങ്ങളിൽ സ്ത്രീകളാകാം, പൊതുവേദിയിൽ പാടില്ലേ?’; കാന്തപുരത്തിനെതിരെ ആഞ്ഞടിച്ച് പി. ജയരാജൻ

‘എന്റെ പടം വച്ചുള്ള ബോർഡുകൾ വേണ്ട, ഇത് പാർട്ടി രീതിയല്ല’; തിരുത്തൽ വേണമെന്ന് പി. ജയരാജൻ

കാന്തപുരത്തിന്റെ വാക്കുകളും പ്രവൃത്തിയും തമ്മിൽ വലിയ വൈരുദ്ധ്യം ; രൂക്ഷ വിമർശനവുമായി പി ജയരാജൻ

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

ഭാര്യയാണെങ്കിലും 18 വയസ്സ് പൂർത്തിയാകാത്ത പെൺകുട്ടിയുമായുള്ള ശാരീരികബന്ധം പോക്‌സോ കുറ്റകൃത്യമെന്ന് ഹൈക്കോടതി

Latest News

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

‘തീവ്രവാദികൾ നിങ്ങളെ വധിക്കും!’; കേന്ദ്രമന്ത്രി ചിരാഗ് പസ്വാന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കാൻ അടിയന്തര നീക്കം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

മൂന്ന് ഭാവങ്ങൾ, മൂന്ന് വ്യത്യസ്ത രൂപങ്ങൾ!’; ഹനുമാൻ ചാലിസയിലെ ഈ നാലുവരികളിൽ ഒളിഞ്ഞിരിക്കുന്ന വിജയതന്ത്രം

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

എഞ്ചിനീയർ പയ്യൻ, ഡൽഹി പ്രീമിയർ ലീഗിൽ പർപ്പിൾ ക്യാപ് സ്വന്തമാക്കിയ അൻഷുമാൻ ഹൂഡ; 2027 ഐപിഎൽ ലേലത്തിൽ ഞെട്ടിക്കാനൊരുങ്ങി യുവ പേസർ

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

കളിക്കാതിരിക്കാൻ കള്ളപ്പരിക്കോ? ലോർഡ്‌സ് ടെസ്റ്റിലെ പിന്മാറ്റത്തിൽ ഇമാം ഉൾ ഹഖിനെ പൂട്ടാൻ പിസിബി

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

പ്രണയത്തിന് പിന്നാലെ സനാതന ധർമ്മം സ്വീകരിച്ചു’; അസമിൽ മുസ്ലീം യുവതിക്ക് ‘ഘർ വാപ്സി’; ഹിന്ദു ആചാരപ്രകാരം വിവാഹം

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

ലോകറെക്കോർഡോടെ അരങ്ങേറ്റം, വിവിയൻ റിച്ചാർഡ്സിനെ വിറപ്പിച്ച ഗൂഗ്ലി; ഇന്ത്യൻ ക്രിക്കറ്റിൽ ഉദിച്ചുയർന്ന് അതിവേഗം മാഞ്ഞുപോയ താരത്തിന്റെ കരിയർ

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

സതിയുടെ ശാപമേറ്റ മണ്ണ്!’;നേപ്പാളിനെ നൂറ്റാണ്ടുകളായി ഭയപ്പെടുത്തുന്ന ശാപവാക്കുകൾ;ആ കഥയിതാ…

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

പല്ലിൽ cavity ഉണ്ടാകുന്നതിന് പിന്നിലെ chemistry എന്താണ്?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies