കലാകിരീടം ശക്തന്റെ മണ്ണിലെത്തിച്ച ഗഡികൾക്ക് പ്രിയതാരത്തിന്റെ സ്‌നേഹസമ്മാനം; ‘രേഖാചിത്രം’ സൗജന്യമായി പ്രദർശിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വിജയികളായ തൃശൂരിന് നടൻ ആസിഫ് അലിയുടെ സ്‌നേഹസമ്മാനം. ഈ വർഷത്തെ വിജയികളായ തൃശൂർ ജില്ലയിലെ മത്സരാർഥികൾക്ക് തന്റെ ഏറ്റവും പുതിയ ചിത്രമായ ...