Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

‘കേരളത്തിൽ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ചെറുപ്പക്കാർ അഴിഞ്ഞാടുന്നു‘: ഭാര്യക്ക് ഇവിടെ ജീവിക്കാൻ ഭയമാകുന്നുവെന്ന് നടൻ ബാല

വീടിന് നേരെ ആക്രമണം നടന്നിട്ടും സിനിമാ മേഖലയിൽ നിന്നും ആരും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ല

by Brave India Desk
Jan 14, 2023, 03:30 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കൊച്ചി: വീടിന് നേരെ നടന്ന ആക്രമണത്തിൽ പ്രതികരണവുമായി നടൻ ബാല. താൻ വീട്ടിലില്ലാതിരുന്ന സമയത്താണ് ആക്രമണം നടന്നത്. രാത്രിയിൽ രണ്ടംഗ അക്രമി സംഘം കാറിൽ വീട്ടിലെത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.

അക്രമം നടക്കുമ്പോൾ ബാലയുടെ ഭാര്യ എലിസബത്ത് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആദ്യം അക്രമികൾ വാതിലിൽ തട്ടി ഭയപ്പെടുത്തി. തുടർന്ന് അയൽക്കാരെയും ഭീഷണിപ്പെടുത്തിയതായി ബാല പറയുന്നു.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

മയക്കുമരുന്നിന് അടിമകളായ ചെറുപ്പക്കാരാണ് ആക്രമണം നടത്തിയതെന്നാണ് ബാല പറയുന്നത്. അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമാണ്. ആക്രമണം നടക്കുന്നതിന് മുൻപ് ഒരു ദിവസം നടക്കാൻ പോയപ്പോൾ രണ്ട് ചെറുപ്പക്കാർ ഭാര്യ എലിസബത്തിന്റെ കാലിൽ സ്പർശിച്ചിരുന്നു. അവർ തന്നെയാണ് ആക്രമണം നടത്തിയത്. അവരിൽ ഒരാളുടെ പേര് അതുൽ എന്നാണെന്നും ബാല പറയുന്നു.

കത്തി കാട്ടിയാണ് താൻ ഇല്ലാത്തപ്പോൾ വീട്ടിൽ വന്ന അക്രമികൾ ഭാര്യയെ ഭീഷണിപ്പെടുത്തിയത്. അവർ വന്ന വാഹനത്തിന്റെ നമ്പറും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. തന്നെ കൊല്ലാനാണ് അവർ വന്നതെന്നും ബാല ആരോപിക്കുന്നു. ഇത് കൊട്ടേഷൻ സംഘത്തിന്റെ ആക്രമണമാകാമെന്നും ബാല സംശയിക്കുന്നു. വെറും രണ്ട് പേരെ വിട്ട് ഭീഷണിപ്പെടുത്തുന്നത് മോശമാണ്. കൊട്ടേഷൻ ആണെങ്കിൽ ഒരു മുപ്പത്- നാൽപ്പത് പേരെയെങ്കിലും അയക്കേണ്ടേയെന്നും ബാല ചോദിക്കുന്നു.

ഭാര്യക്ക് ഇവിടെ താമസിക്കാൻ ഭയമായിരിക്കുകയാണ്. അവർ ഒരു ഡോക്ടറാണ്. ഇത്തരം സാഹചര്യങ്ങളൊന്നും അവർക്ക് പരിചയമില്ലെന്നും ബാല പറയുന്നു. കേരളത്തിൽ വളരെ മോശമായ ചില കാര്യങ്ങൾ സംഭവിക്കുന്നു. ഇവിടെ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന ധാരാളം ചെറുപ്പക്കാരുണ്ട്. അവർക്ക് അമ്മയെയും പെങ്ങളെയും തിരിച്ചറിയില്ല. പോലീസ് അവരെ പിടികൂടണം. താനും ഭാര്യയും അടുത്തയിടെ ഒരു ലഹരിവിരുദ്ധ പ്രചാരണ പരിപാടിയിൽ പങ്കെടുത്തിരുന്നതായും ബാല പറഞ്ഞു.

വീടിന് നെരെ ആക്രമണം ഉണ്ടായിട്ടും സിനിമാ മേഖലയിൽ നിന്നും ആരും വിളിക്കുകയോ അന്വേഷിക്കുകയോ ചെയ്തില്ലെന്നും ബാല മാദ്ധ്യമങ്ങളോട് പറഞ്ഞു.

Tags: CannabisHouse attackdrugsbala
Share15
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies