Sunday, October 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

തിരുവനന്തപുരത്ത് ആളില്ലാക്കസേരകൾക്ക് മുന്നിൽ കളിക്കേണ്ട ഗതികേടിൽ ഇന്ത്യൻ- ശ്രീലങ്കൻ ടീമുകൾ; നികുതി വർദ്ധനയെ ന്യായീകരിച്ച് മേയർ

ഇന്ത്യ പരമ്പര നേരത്തേ നേടിയതും 50 ഓവർ മത്സരവുമാണ് കാണികൾ കുറയാൻ കാരണമെന്ന് ന്യായീകരണം

by Brave India Desk
Jan 15, 2023, 03:48 pm IST
in Cricket, Kerala, India, International, Sports
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: കാണികളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഏകദിനം. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിട്ടും മത്സരം ടിക്കറ്റെടുത്ത് കാണുന്നത് ആകെ ഏഴായിരം പേരാണ്. അമ്പതിനായിരം പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിലാണ് ഈ അവസ്ഥ.

നികുതി വർദ്ധനവും, പട്ടിണിക്കാരൻ കളി കാണേണ്ട എന്ന മന്ത്രി അബ്ദുറഹ്മാന്റെ പ്രസ്താവനയുമാണ് മത്സരത്തിൽ കാണികളുടെ പ്രാതിനിധ്യം ശുഷ്കമാക്കിയത് എന്നാണ് പൊതുവിലുള്ള വിലയിരുത്തൽ. എന്നാൽ നികുതി വർദ്ധനവിനെയും മന്ത്രിയുടെ പ്രസ്താവനയെയും ന്യായീകരിച്ച് രംഗത്തെത്തിയിരിക്കുകയാണ് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ.

Stories you may like

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

കാര്യവട്ടം ഏകദിനത്തിൽ നികുതി വർദ്ധിപ്പിച്ചത് സർക്കാരുമായി ആലോചിച്ചാണെന്ന് മേയർ സ്വകാര്യ മാദ്ധ്യമത്തോട് പറഞ്ഞു. വിവാദങ്ങൾ കാരണമല്ല കാണികൾ കുറഞ്ഞത്. ഇന്ത്യ പരമ്പര നേരത്തേ സ്വന്തമാക്കിയതും 50 ഓവർ മത്സരവുമാണ് കാണികളുടെ എണ്ണത്തെ ബാധിച്ചതെന്നാണ് മേയർ പറയുന്നത്.

കാര്യവട്ടം ഏകദിനത്തിന് നികുതി അഞ്ച് ശതമാനത്തിൽ നിന്ന് 12 ശതമാനമായാണ് സർക്കാർ വർദ്ധിപ്പിച്ചിരിക്കുന്നത്. മത്സരത്തിന് ബിസിസിഐ നിശ്ചയിച്ചിരിക്കുന്ന ടിക്കറ്റ് നിരക്ക് അപ്പർ ടയറിന് 1000 രൂപയും ലോവർ ടയറിന് 2000 രൂപയുമായിരുന്നു. എന്നാൽ നികുതി ഉൾപ്പെടെ കാണികൾക്ക് ചിലവാകുന്നത് യഥാക്രമം 1445 രൂപയും 2860 രൂപയുമാണ്.

Tags: Karyavattom ODIindiaArya RajendranV Abdurehmansri lanka
Share4
Tweet
Send
Share

Latest stories from this section

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

Latest News

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

സ്ഥിരതയോ അത് എന്നാ സാധനം എന്ന് സഞ്ജു, വീണ്ടും ഫ്ലോപ്പായി മലയാളി താരം; നിരാശയിൽ ആരാധകർ

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

വിബിനും ഗ്രീനും മിന്നി; സീസണിലെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ തകർത്തെറിഞ്ഞ് കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര തുടക്കം

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുറിവിന്റെ ആഴവും തുന്നലിന്റെ എണ്ണവും നോക്കി അളന്നുകണ്ടുപിടിച്ച കാലം’; ഒരൊറ്റ രംഗം കൊണ്ട് തിയേറ്റർ ഇളക്കിമറിച്ച കിന്റൽ വർക്കിച്ചൻ

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

മുത്തശ്ശിയുടെ വേർപാട് അഭിജീത് ദിപ്കെയെ കൃത്യസമയത്ത് അറിയിച്ചിരുന്നു ; വീഡിയോ പുറത്തുവിട്ട് ഡൽഹി പൊലീസ്

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

അശ്വിനും ജഡേജയും തിളങ്ങിയ കാലത്ത് തഴയപ്പെട്ട പ്രതിഭ; നിർഭാഗ്യം വേട്ടയാടിയ ജലജ് സക്‌സേനയുടെ കരിയർ റീക്യാപ്പ്!

കൊളസ്‌ട്രോളും ഷുഗറും ഒന്നുമല്ല; മലയാളികളിൽ 90 ശതമാനം പേർക്കും ഈ അസുഖമുണ്ട്

‘സ്ത്രീകൾ എപ്പോഴും പരാതി പറയുന്നവരല്ല; ജീവിതത്തിൽ പുരുഷന്മാരേക്കാൾ കൂടുതൽ ശാരീരിക വേദന അനുഭവിക്കുന്നത് സ്ത്രീകൾ; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്!’

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

യെമനിലേക്ക് പുറപ്പെട്ട അഭയാർത്ഥി ബോട്ട് മറിഞ്ഞ് ദുരന്തം ; പതിനഞ്ച് കുട്ടികൾ അടക്കം 109 മരണം

ഒരു കുടുംബം, രണ്ട് കുട ബ്രാൻഡുകൾ — പോപ്പിയുടെയും ജോൺസിന്റെയും കഥ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology