Karyavattom ODI

കാര്യവട്ടത്ത് കോഹ്ലിയുടെ ആറാട്ട്; ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യക്ക് പടുകൂറ്റൻ സ്കോർ. ഇതിഹാസ താരം വിരാട് കോഹ്ലിയുടെയും യുവതാരം ശുഭ്മാൻ ഗില്ലിന്റെയും തകർപ്പൻ ബാറ്റിംഗാണ് ഇന്ത്യക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്. ...

കോഹ്ലിക്കും സെഞ്ച്വറി; കാര്യവട്ടത്ത് ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്

തിരുവനന്തപുരം: ശുഭ്മാൻ ഗില്ലിന് പിന്നാലെ കാര്യവട്ടത്ത് സെഞ്ച്വറി നേടി വിരാട് കോഹ്ലിയും. 85 പന്തിൽ 10 ഫോറും ഒരു സിക്സും ഉൾപ്പെടെയാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. ഏകദിനത്തിലെ ...

സെഞ്ച്വറിയുമായി ശുഭ്മാൻ ഗിൽ; അർദ്ധ സെഞ്ച്വറിയുമായി കോഹ്ലി; കാര്യവട്ടത്ത് ഇന്ത്യ കസറുന്നു

തിരുവനന്തപുരം: കളി കാണാൻ ആളില്ലെങ്കിലും കാര്യവട്ടത്ത് അടിച്ചു കസറി ടീം ഇന്ത്യ. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് വേണ്ടി ഓപ്പണർ ശുഭ്മാൻ ഗിൽ സെഞ്ച്വറിയും വിരാട് ...

തിരുവനന്തപുരത്ത് ആളില്ലാക്കസേരകൾക്ക് മുന്നിൽ കളിക്കേണ്ട ഗതികേടിൽ ഇന്ത്യൻ- ശ്രീലങ്കൻ ടീമുകൾ; നികുതി വർദ്ധനയെ ന്യായീകരിച്ച് മേയർ

തിരുവനന്തപുരം: കാണികളുടെ അഭാവം കൊണ്ട് ശ്രദ്ധേയമായി കാര്യവട്ടം ഏകദിനം. ലോകക്രിക്കറ്റിലെ വൻ ശക്തികളായ ഇന്ത്യയും ശ്രീലങ്കയും തമ്മിൽ ഏറ്റുമുട്ടിയിട്ടും മത്സരം ടിക്കറ്റെടുത്ത് കാണുന്നത് ആകെ ഏഴായിരം പേരാണ്. ...

കാര്യവട്ടം ഏകദിനം; ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് ഇന്ത്യ

തിരുവനന്തപുരം: കാര്യവട്ടം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. മൂന്ന് മത്സരങ്ങളുടെ പരമ്പര ആദ്യ രണ്ട് മത്സരങ്ങളിലും ജയിച്ച് ഇന്ത്യ സ്വന്തമാക്കിക്കഴിഞ്ഞു. ...

‘തൊഴിലാളികളെയും പട്ടിണി പാവങ്ങളേയും സിപിഎമ്മിന് പരമ പുച്ഛം‘: മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെ സുധാകരൻ

തിരുവനന്തപുരം: കായിക മന്ത്രി അബ്ദുറഹ്മാന്റെ പട്ടിണി പ്രയോഗം ബ്രിട്ടീഷ് അധിനിവേശത്തെ ഓർമ്മപ്പെടുത്തുന്നതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കമ്മ്യൂണിസ്റ്റുകാർ പൗരന്മാരെ കാശിന്റെ അടിസ്ഥാനത്തിൽ വേർതിരിക്കുകയാണ്. പട്ടിണി പാവങ്ങളേയും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist